Mon, Apr 13, 2026
25.7 C
Dubai

പിവി അൻവറിന്റെ ആരോപണം; എഡിജിപി എംആർ അജിത് കുമാറിനെതിരെ അന്വേഷണം

കൊച്ചി: പോലീസിനെ നിയന്ത്രിക്കുന്ന ഉന്നതർക്കെതിരായി പിവി അൻവർ എംഎൽഎ നടത്തിയ ഗുരുതര ആരോപണങ്ങളിൽ എംആർ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് അസോസിയേഷൻ സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി...

സംസ്‌ഥാനത്ത്‌ ശക്‌തമായ മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വരും ദിവസങ്ങളിലും ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്...

നടിമാരുടെ വെളിപ്പെടുത്തൽ ‘ഷോ’ എന്ന് ശാരദ; കുറ്റം ചെയ്‌തവർ ശിക്ഷിക്കപ്പെടണമെന്ന് ഷീല

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മുതിർന്ന നടിമാരായ ശാരദയും ഷീലയും. ഹേമ കമ്മിറ്റി അംഗം കൂടിയാണ് നടി ശാരദ. ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിൽ ഉണ്ടായിരുന്നതായി ശാരദ...

അൻവറിന്റെ ആരോപണം; മൗനം തുടർന്ന് മുഖ്യമന്ത്രി- ഡിജിപിയോട് റിപ്പോർട് തേടി

കൊച്ചി: പോലീസിനെ നിയന്ത്രിക്കുന്ന ഉന്നതർക്കെതിരായി പിവി അൻവർ എംഎൽഎ നടത്തിയ ഗുരുതര ആരോപണങ്ങളിൽ മൗനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. സിയാലിൽ എയ്‌റോലോഞ്ച് ഉൽഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി....

നേതാക്കളെ അധിക്ഷേപിച്ചു; സിമി റോസ് ബെൽ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: മുൻ എഐസിസി അംഗവും പിഎസ്‌സി അംഗവുമായ സിമി റോസ് ബെൽ ജോണിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ കോൺഗ്രസിലെ നേതാക്കളെയും വനിതാ നേതാക്കളെയും അധിക്ഷേപിച്ച...

‘കേസ് അട്ടിമറിക്കപ്പെടും’; മുകേഷിന്റെ ജാമ്യാപേക്ഷക്കെതിരെ പോലീസ് കോടതിയിലേക്ക്

കൊച്ചി: നടിയുടെ ലൈംഗികപീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിന്റെ മുൻ‌കൂർ ജാമ്യാപേക്ഷക്കെതിരെ സത്യവാങ്മൂലം നൽകാൻ പോലീസ്. ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് അന്വേഷണം സംഘം നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സത്യവാങ്മൂലം നൽകും. മുകേഷിനെ...

വടക്കൻ കേരളത്തിൽ മഴ ശക്‌തമാകും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ ശക്‌തമാകും. അഞ്ച് ജില്ലകളിൽ ഇന്ന് അതിശക്‌ത മഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ, വയനാട്,...

‘ചാർമിള വഴങ്ങുമോയെന്ന് ഹരിഹരൻ ചോദിച്ചു, ഇല്ലെന്ന് പറഞ്ഞപ്പോൾ സിനിമയിൽ നിന്ന് ഒഴിവാക്കി’

ചെന്നൈ: സംവിധായകൻ ഹരിഹരനെതിരെ നടി ചാർമിള ഉന്നയിച്ച ആരോപണങ്ങൾ ശരിവെച്ച് നടനും സുഹൃത്തുമായ വിഷ്‌ണു. ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്‌ണു വെളിപ്പെടുത്തി. ചാർമിള നടത്തിയ വെളിപ്പെടുത്തൽ സ്‌ഥിരീകരിക്കുന്നതാണ്...
- Advertisement -