ഇറാനിൽ 9000 ഇന്ത്യക്കാർ; ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കി വിദേശകാര്യ മന്ത്രാലയം
ന്യൂഡെൽഹി: ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കി വിദേശകാര്യ മന്ത്രാലയം. വിദ്യാർഥികളെ അടക്കം തിരികെയെത്തിക്കാൻ വ്യോമസേനയുടെ സഹായവും തേടിയേക്കും. ഏത് അടിയന്തിര ഇടപെടലിനും ഇന്ത്യ സജ്‌ജമാണെന്നും എസ്. ജയശങ്കർ വ്യക്‌തമാക്കി.
ഇറാൻ വിദേശകാര്യ...
തൊണ്ടിമുതൽ തിരിമറി കേസ്; ശിക്ഷാവിധി റദ്ദാക്കണമെന്ന് ആന്റണി രാജു, അപ്പീൽ നൽകി
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ സമർപ്പിച്ച് മുൻ മന്ത്രി ആന്റണി രാജു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകിയത്. കേസിൽ രണ്ടാംപ്രതിയാണ് ആന്റണി രാജു.
മൂന്നുവർഷത്തെ...
ബേസിൽ-ടൊവിനോ-വിനീത് കൂട്ടുകെട്ട്; മാസ് ആക്ഷൻ ഫൺ ‘അതിരടി’ മേയ് 14ന്
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന പുതിയ സിനിമ ‘അതിരടി’ മേയ് 14ന് ആഗോള റിലീസായെത്തും. ഒരു പക്കാ ആക്ഷൻ ഫൺ പടമാകും അതിരടിയെന്ന സൂചനയാണ്...
ശബരിമല സ്വർണപ്പാളി കേസ്; റിപ്പോർട് കോടതിയിൽ സമർപ്പിച്ച് എസ്ഐടി
കൊച്ചി: സ്വർണപ്പാളി കേസിൽ എസ്ഐടി കോടതിയിൽ റിപ്പോർട് സമർപ്പിച്ചു. സീൽ ചെയ്‌ത കവറിലാണ് കൊല്ലം വിജിലൻഡ് കോടതിയിൽ റിപ്പോർട് സമർപ്പിച്ചത്. 1998ൽ പൊതിഞ്ഞ സ്വർണം അതേ അളവിൽ 2019ലും പൂശിയോ എന്നത് സംബന്ധിച്ച...
‘നാട്ടുകാരെ ടോളിൽ നിന്ന് ഒഴിവാക്കുക’; ഒളവണ്ണ ടോൾ പ്ളാസയിൽ കോൺഗ്രസ് പ്രതിഷേധം
കോഴിക്കോട്: ദേശീയപാത 66 വെങ്ങളം- രാമനാട്ടുകര റീച്ചിൽ പന്തീരാങ്കാവ് ഒളവണ്ണ ടോൾ പ്ളാസയിൽ ഇന്നും കോൺഗ്രസ് പ്രതിഷേധം. രാവിലെ കോൺഗ്രസിന്റെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാകാതെ ടോൾ പിരിക്കുന്നതിനെതിരെ...
യുവാക്കളെ ലക്ഷ്യമിട്ട് ബജാജ്; പുത്തൻ ഇ-സ്‌കൂട്ടർ ‘ചേതക് സി25’ വിപണിയിലേക്ക്
യുവാക്കളെ ലക്ഷ്യമിട്ട് പുത്തൻ ഇ-സ്‌കൂട്ടറുമായി ബജാജ്. ചേതക് സി25ന്റെ ബുക്കിങ് കമ്പനി ഔദ്യോഗികമായി ആരംഭിച്ചു. 2.5kWH ബാറ്ററിയും 113 കിലോമീറ്റർ റേഞ്ചും മെറ്റൽ ബോഡിയുമാണ് സി25ന്റെ പ്രധാന സവിശേഷതകൾ. ചേതക് സി25 എന്ന...
പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വർമയ്‌ക്ക് തിരിച്ചടി, ഹരജി സുപ്രീം കോടതി തള്ളി
ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ജസ്‌റ്റിസ് യശ്വന്ത് വർമയ്‌ക്ക് തിരിച്ചടി. വിഷയം പരിശോധിക്കുന്നതിന് പാർലമെന്റ് സമിതി രൂപീകരിച്ചതിനെതിരായ ഹരജി സുപ്രീം കോടതി തള്ളി.
ഇംപീച്ച്മെന്റ് നടപടികളുടെ...
കൊല്ലത്ത് യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; പിതാവും സഹോദരനും കസ്‌റ്റഡിയിൽ
കൊല്ലം: ശാസ്‌താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ അച്‌ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. മലീത്തറ ഉന്നതിയിൽ രാമകൃഷ്‌ണന്റെ മകൻ സന്തോഷ് (35) ആണ് മരിച്ചത്. തലയ്‌ക്ക് അടിയേറ്റാണ് മരണം....









































