തിരുവല്ല കവിത കൊലക്കേസ്; പ്രതി അജിന് ജീവപര്യന്തം തടവും അഞ്ചുലക്ഷം പിഴയും
തിരുവല്ല: അയിരൂർ സ്വദേശി കവിതയെ (19) കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി കുമ്പനാട് കരാലിൻ അജിൻ റെജി മാത്യുവിന് (24) ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും...
‘വ്യാപാര കരാർ നിർത്തുമെന്ന് ഭീഷണിപ്പെടുത്തി; ഇന്ത്യ-പാക്ക് യുദ്ധം അവസാനിപ്പിച്ചു’
വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഇരുവരും യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ്...
സ്വർണവില വീണ്ടും കുതിക്കുന്നു, പവന് 320 രൂപ കൂടി
ഒരിടവേളയ്‌ക്ക് ശേഷം സ്വർണവില വീണ്ടും കൂടുന്നു. രാജ്യാന്തര ഔൺസിന് 35 ഡോളർ ഉയർന്ന് 3986 ഡോളറിൽ എത്തിയതിന് പിന്നാലെ കേരളത്തിൽ ഇന്ന് വില ഗ്രാമിന് 40 രൂപ കൂടി 11,175 രൂപയിലെത്തി. 320...
നൂറുശതമാനം അർബുദ സാക്ഷരത; രാജ്യത്തെ ആദ്യ നഗരസഭയായി കോട്ടയ്‌ക്കൽ
കോട്ടയ്‌ക്കൽ: രാജ്യത്ത് നൂറുശതമാനം അർബുദ സാക്ഷരതാ നേടുന്ന ആദ്യ നഗരസഭയായി മലപ്പുറം ജില്ലയിലെ കോട്ടയ്‌ക്കൽ. കാൻകെയർ ഇന്ത്യ ഫൗണ്ടേഷനും നഗരസഭയും സംയുക്‌തമായി നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
അർബുദ ബാധിതരുടെ എണ്ണത്തിലുള്ള വർധന,...
തിരു. മെഡിക്കൽ കോളേജിൽ അനാസ്‌ഥ? രോഗി മരിച്ചെന്ന് പരാതി, ശബ്‌ദസന്ദേശം പുറത്ത്
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്‌ഥയിൽ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പൻമന സ്വദേശി വേണു (48) ആണ് ഇന്നലെ മരിച്ചത്. വേണുവിന് ആവശ്യമായ ചികിൽസ നൽകിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. താൻ മരിച്ചാൽ...
അങ്കമാലിയിലെ ആറുമാസം പ്രായമുള്ള കുഞ്ഞിന്റേത് കൊലപാതകം; അമ്മൂമ്മ അറസ്‌റ്റിൽ
കൊച്ചി: അങ്കമാലി കറുകുറ്റിക്കടുത്ത് കരിപ്പാലയിൽ ആറുമാസം പ്രായമായ കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സ്‌ഥിരീകരിച്ച് പോലീസ്. കൊല നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി കണ്ടെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മൂമ്മ റോസിലി...
ശബരിമല സ്വർണക്കൊള്ള; കെപി ശങ്കരദാസിനെ ചോദ്യം ചെയ്‌ത് എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസിനെ ചോദ്യം ചെയ്‌ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). തന്ത്രിയും ഉദ്യോഗസ്‌ഥരും തീരുമാനിച്ച കാര്യങ്ങളാണ് ബോർഡ് ശബരിമലയിൽ നടപ്പാക്കിയതെന്നാണ് ശങ്കരദാസിന്റെ...
പൊന്നാനിയിൽ കടലാക്രമണത്തിൽ ഏഴ് വള്ളങ്ങൾ തകർന്നു; ലക്ഷങ്ങളുടെ നഷ്‌ടം
പൊന്നാനി: പാലപ്പെട്ടി അജ്‌മേർ നഗറിൽ ഇന്ന് പുലർച്ചെ ഉണ്ടായ കടലാക്രമണത്തിൽ ഏഴ് വള്ളങ്ങൾ തകർന്നു. തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബർ വള്ളങ്ങളാണ് അപ്രതീക്ഷിതമായി ഉണ്ടായ കടലാക്രമണത്തിൽ തകർന്ന് കടലിൽ പോയത്. പുലർച്ചെ മൂന്നുമണിക്ക് കടൽ...









































