Sat, Jan 31, 2026
18 C
Dubai

കരീബിയൻ കടലിൽ യുഎസ് ആക്രമണം; 3 മരണം, ലക്ഷ്യമിട്ടത് ലഹരി കടത്തുകാരെ

വാഷിങ്ടൻ: കരീബിയൻ കടലിൽ ആക്രമണം നടത്തി യുഎസ് സൈന്യം. വെനസ്വേലയുടെ അടുത്തായി നടന്ന ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ലഹരിമരുന്ന് കടത്തുകാരെയാണ് ആക്രമിച്ചതെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ച ഒരു...

കൊച്ചിയിലും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു; രോഗി ലക്ഷദ്വീപ് സ്വദേശി

കൊച്ചി: കൊച്ചിയിലും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. ഇടപ്പള്ളിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. രോഗി നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സാമ്പിൾ വിദഗ്‌ധ പരിശോധനയ്‌ക്ക് അയച്ചു. ആരോഗ്യനില തൃപ്‌തികരമാണെന്ന്...

തിരുവനന്തപുരം കോർപറേഷൻ പിടിക്കാൻ കോൺഗ്രസ്, ശബരീനാഥിനെ കളത്തിലിറക്കും

തിരുവനന്തപുരം: കോർപറേഷൻ പിടിക്കാൻ കെഎസ് ശബരീനാഥിനെ കളത്തിലിറക്കാൻ കോൺഗ്രസ്. ഇന്ന് ഡിസിസി ഓഫീസിൽ ചേർന്ന കോർ കമ്മിറ്റി യോത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ബിജെപിക്ക് വ്യക്‌തമായ സ്വാധീനമുള്ള കോർപറേഷനിൽ ജനകീയരായ മുതിർന്ന നേതാക്കളെ മൽസരിപ്പിക്കണമെന്ന...

ക്ഷേത്ര കുളത്തിൽ കാണാതായ ഇരട്ട സഹോദരങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തി

പാലക്കാട്: കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ ഇരട്ടക്കുട്ടികൾ മുങ്ങി മരിച്ചു. ചിറ്റൂർ ബോയ്‌സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥിയായ ലക്ഷ്‌മണൻ, ഇതേ സ്‌കൂളിൽ പഠിക്കുന്ന ഇരട്ട സഹോദരനായ രാമൻ എന്നിവരാണ് മരിച്ചത്. ലങ്കേശ്വരം ശിവക്ഷേത്ര കുളത്തിലാണ്...

സുഡാനിലെ ആശുപത്രിയിൽ കൂട്ടക്കൊല; 460 മരണം, സ്‌ത്രീകൾക്കെതിരെ ലൈംഗികാതിക്രമം

ഖാർത്തൂം: സുഡാനിൽ ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുന്നു. രാജ്യത്ത് കൂട്ടക്കൊലകൾ റിപ്പോർട് ചെയ്യുന്നുണ്ട്. സുഡാനിലെ എൽ ഫാഷർ നഗരം പിടിച്ച് അർധസൈനിക വിഭാഗം നടത്തിയ കൂട്ടക്കൊല ഘട്ടം ഘട്ടമായി നടത്തിയ ആസൂത്രിത ആക്രമണമാണെന്ന്...

ഉംറ തീർഥാടകർക്ക് അറിയിപ്പ്; 30 ദിവസത്തിനകം സൗദിയിൽ പ്രവേശിക്കണം

റിയാദ്: ഉംറ വിസകൾ അനുവദിച്ച് 30 ദിവസത്തിനുള്ളിൽ സൗദിയിൽ പ്രവേശിക്കണമെന്ന ഹജ് ഉംറ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം നിലവിൽ വന്നു. പുതുക്കിയ തീരുമാന പ്രകാരം ഇനിമുതൽ വിസ അനുവദിച്ച് 30 ദിവസത്തിനുള്ളിൽ ഉംറ...

‘അതിദരിദ്രർ ഇല്ലാത്ത സംസ്‌ഥാനം; കേരളം അത്‌ഭുതമാണ്, നാടിന്റെ ഒരുമയുടെ ഫലം’

തിരുവനന്തപുരം: കേരളം ഒരു അത്‌ഭുതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാം അതിദരിദ്രർ ഇല്ലാത്ത സംസ്‌ഥാനമെന്ന അഭിമാനം നേട്ടം കൈവരിച്ചു. കേരളത്തിന്റെ ചരിത്രപുസ്‌തകത്തില്‍ പുതിയ ഒരു അധ്യായം പിറന്നിരിക്കുകയാണ്. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നില്‍...

പ്രതിഷേധത്തിന് ഫലം; കാർഷിക സർവകലാശാലയിൽ ഫീസ് കുറയ്‌ക്കാൻ ധാരണ

തിരുവനന്തപുരം: കാർഷിക സർവകലാശാലയിൽ ഫീസ് കുറയ്‌ക്കാൻ ധാരണ. കൃഷിമന്ത്രി ഇന്ന് സർവകലാശാല അധികൃതരുമായി ചേർന്ന് നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. യുജി കോഴ്‌സുകൾക്ക് 50 ശതമാനവും പിജി കോഴ്‌സുകൾക്ക് 40 ശതമാനവും ഫീസ്...
- Advertisement -