Sun, Feb 1, 2026
16 C
Dubai

കർണൂലിൽ ബസിന് തീപിടിച്ച് വൻ ദുരന്തം; 15 മരണം, നിരവധിപ്പേരെ രക്ഷപ്പെടുത്തി

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കർണൂലിൽ ബസിന് തീപിടിച്ച് വൻ ദുരന്തം. 15 പേർ മരിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. 40 പേർ ബസിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ...

പിഎം ശ്രീയിൽ ഒപ്പുവെച്ച് കേരളം; കടുത്ത അതൃപ്‌തിയിൽ സിപിഐ, ഇന്ന് വ്യാപക പ്രതിഷേധം

തിരുവനന്തപുരം: എതിർപ്പ് മറികടന്ന് കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പുവെച്ച സംസ്‌ഥാന സർക്കാർ നടപടിയിൽ കടുത്ത അമർഷവുമായി സിപിഐ. ഇന്ന് ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യും. എൽഡിഎഫ് ചർച്ച...

PCWF വനിതാകമ്മിറ്റി 11ആം വാർഷികം: ലോഗോപ്രകാശനം ചെയ്‌തു

മലപ്പുറം: പൊന്നാനി താലൂക്കിലെ വിവിധ മേഖലയിലെ വികസന പ്രവർത്തനങ്ങളും സാമൂഹിക സാംസ്‌കാരിക ഇടപെടലുകളും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പിസിഡബ്‌ള്യുഎഫിന്റെ വനിതാ വിഭാഗമാണ് അവരുടെ പതിനൊന്നാം വാര്‍ഷികം ആഘോഷിക്കുന്നത്. 2025 ഡിസംബർ 30ന് ചാണാറോഡ് വഹീദ ഓഡിറ്റോറിയത്തിൽ...

‘ധൈര്യമുണ്ടെങ്കിൽ യുദ്ധക്കളത്തിലിറങ്ങി നേരിടൂ’; അസിം മുനീറിനെ വെല്ലുവിളിച്ച് പാക്ക് താലിബാൻ

കാബൂൾ: പാക്കിസ്‌ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിനെ വെല്ലുവിളിച്ച് പാക്ക് താലിബാൻ. സൈനികരെ അയക്കുന്നതിന് പകരം ധൈര്യമുണ്ടെങ്കിൽ നേരിട്ട് യുദ്ധക്കളത്തിലിറങ്ങി നേരിടാനാണ് തെഹ്‌രികെ താലിബാൻ പാക്കിസ്‌ഥാന്റെ (ടിടിപി) കമാൻഡർ അസിം മുനീറിനെ വെല്ലുവിളിച്ചത്. പാക്ക്...

ആസിയാൻ ഉച്ചകോടി; വെർച്വലായി പങ്കെടുക്കാൻ പ്രധാനമന്ത്രി, ട്രംപ്- മോദി കൂടിക്കാഴ്‌ച നീളും?

ന്യൂഡെൽഹി: 47ആംമത് ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പങ്കെടുക്കില്ല. പകരം വെർച്വലായി പങ്കെടുക്കും. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. ഇതോടെ, ഈവർഷം ട്രംപ്- മോദി കൂടിക്കാഴ്‌ച നടക്കാനുള്ള സാധ്യത അവസാനിച്ചു....

പുലിയെ പിടികൂടാനായില്ല; അടച്ചിട്ട മുള്ളി ട്രൈബൽ സ്‌കൂൾ നാളെ തുറക്കും

പാലക്കാട്: പുലിയെ ഭയന്ന് അടച്ചിട്ട മുള്ളി ട്രൈബൽ ജിഎൽപി സ്‌കൂൾ നാളെ തുറക്കും. വന്യജീവി ശല്യം തടയുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന വനം വകുപ്പിന്റെ ഉറപ്പിലാണ് സ്‌കൂൾ നാളെ തുറക്കുന്നത്. സ്‌കൂൾ പരിസരത്ത് വനംവകുപ്പ്...

തൊഴിൽ സേവനങ്ങൾ ഇനി ഒറ്റ ക്ളിക്കിൽ; ഏകജാലക സംവിധാനം വരുന്നു

അബുദാബി: സ്വകാര്യ മേഖലയിൽ സ്വദേശികളുടെ ജോലി കാര്യക്ഷമമാക്കുന്നതിന് ഏകീകൃത ഡിജിറ്റൽ പ്ളാറ്റ്‌ഫോം ആരംഭിക്കുന്നു. ഇമറാത്തി വർക്ക് പ്ളാറ്റ്‌ഫോമിൽ തൊഴിലുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഏകജാലക സംവിധാനത്തിൽ ലഭ്യമാകും. ഫെഡറൽ, പ്രാദേശിക, സ്വകാര്യ സ്‌ഥാപനങ്ങളെ ഏകീകൃത...

സംസ്‌ഥാനത്ത്‌ അതിശക്‌തമായ മഴ; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയുള്ളതിനാൽ ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം,...
- Advertisement -