Sun, Feb 1, 2026
22 C
Dubai

രാഷ്‍ട്രപതി മാളികപ്പുറം ക്ഷേത്രത്തിൽ തൊഴുത് നിൽക്കുന്ന ചിത്രം; എക്‌സിൽ നിന്ന് പിൻവലിച്ചു

പത്തനംതിട്ട: രാഷ്‍ട്രപതി ദ്രൗപതി മുർമു മാളികപ്പുറം ക്ഷേത്രത്തിൽ തൊഴുത് നിൽക്കുന്ന ചിത്രം രാഷ്‍ട്രപതിഭവൻ എക്‌സ് പ്ളാറ്റ്‌ഫോമിൽ നിന്ന് പിൻവലിച്ചു. ചിത്രത്തിൽ ശ്രീകോവിലിന്റെ ഉൾവശവും വിഗ്രഹവും ദൃശ്യമായിരുന്നു. വിഗ്രഹത്തിന്റെ ചിത്രം എടുത്തതിൽ വിമർശനം ഉയർന്നിരുന്നു. തുടർന്ന്...

ബൈക്ക് റോഡിൽ തെന്നിവീണു; യാത്രക്കാരനായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു

കൂത്തുപറമ്പ്: റോഡിൽ ബൈക്ക് തെന്നിവീണ് യാത്രക്കാരനായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു. തലശ്ശേരി- വളവുപാറ റോഡിൽ ബംഗ്ളമൊട്ട വളവിന് സമീപം വൈകീട്ട് നാലരയോടെയാണ് അപകടം. കാസർഗോഡ് പെരിയ സ്വദേശി വിഷ്‌ണു (29) ആണ് മരിച്ചത്....

ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി

നമ്മുടെ ദൈനംദിന പാചക മെനുവിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പച്ചക്കറിയാണ് തക്കാളി. എന്നാൽ, ലോകത്തിലെ ഏറ്റവും വിലയുള്ള തക്കാളിയെ കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് 'ഹസാര ജെനറ്റിക്‌സ്' എന്ന കമ്പനി ഉൽപ്പാദിപ്പിക്കുന്ന തക്കാളി. ഈ തക്കാളികളുടെ...

കാലിക്കടത്ത്; വാഹനം നിർത്തിയില്ല, മലയാളിയെ വെടിവച്ച് വീഴ്‌ത്തി കർണാടക പോലീസ്

മംഗളൂരു: കർണാടകയിൽ പുത്തൂരിന് സമീപം ഈശ്വരമംഗലത്ത് അനധികൃതമായി കന്നുകാലികളെ കടത്തിയ മലയാളിയെ വെടിവച്ച് വീഴ്‌ത്തി കർണാടക പോലീസ്. കാസർഗോഡ് സ്വദേശി അബ്‌ദുല്ല (40) യെയാണ് വെടിവച്ചതെന്നും ഇയാളുടെ കാലിനാണ് വെടിയേറ്റതെന്നുമാണ് റിപ്പോർട്. മിനിട്രക്കിൽ കന്നുകാലികളുമായി...

ഇതൊക്കെ സിമ്പിൾ… തിരുവസ്‌ത്രത്തിൽ സബീന കുതിച്ചത് സ്വർണ തിളക്കത്തിലേക്ക്

പ്രായത്തെയും വേഷത്തെയും വെല്ലുവിളിച്ച് അമ്പരപ്പിക്കുന്ന പ്രകടനവുമായി സംസ്‌ഥാന മാസ്‌റ്റേഴ്‌സ് മീറ്റിൽ സ്വർണം നേടി സിസ്‌റ്റർ സബീന. കന്യാസ്‌ത്രീ വേഷത്തിലെത്തി ഹർഡിൽസ് മൽസരത്തിൽ മുൻ കായിക താരം കൂടിയായ സിസ്‌റ്റർ സബീന നേടിയ വിജയം...

രാഷ്‍ട്രപതി സഞ്ചരിച്ച ഹെലികോപ്‌ടർ കോൺക്രീറ്റിൽ താഴ്‌ന്നു; കോൺക്രീറ്റ് ഇട്ടത് ഇന്നലെ, വീഴ്‌ച

പത്തനംതിട്ട: രാഷ്‍ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്‌ടർ കോൺക്രീറ്റിൽ താഴ്‌ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടിലിറങ്ങിയ ഹെലികോപ്‌ടറാണ് കോൺക്രീറ്റ് ചെയ്‌ത ഹെലിപാഡിൽ താഴ്‌ന്നത്. തുടർന്ന് പോലീസും അഗ്‌നിരക്ഷാ സേനയുമെത്തി ഹെലികോപ്‌ടർ തള്ളി മാറ്റി. ഇന്നലെയാണ്...

‘ഒരു നിവേദനമുണ്ട്’; സുരേഷ് ഗോപിയുടെ കാർ തടഞ്ഞ് വയോധികൻ, പിടിച്ചുമാറ്റി പ്രവർത്തകർ

കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വയോധികൻ. ഒരു നിവേദനം നൽകാനുണ്ടെന്ന് പറഞ്ഞാണ് വയോധികൻ കേന്ദ്രമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് വന്ന് കുറുകെ നിന്നത്. നിവേദനം ഉണ്ടെന്നും ഇത് കേൾക്കണമെന്നും കാറിന്...

ട്രംപ്-പുട്ടിൻ കൂടിക്കാഴ്‌ച റദ്ദാക്കി; തീരുമാനത്തിന് പിന്നിൽ പോളണ്ടിന്റെ അറസ്‌റ്റ് ഭീഷണി?

വാഷിങ്ടൻ: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്‌ച റദ്ദാക്കി. യുക്രൈൻ വിഷയത്തിൽ ഇരുനേതാക്കളും ഹംഗറിയുടെ തലസ്‌ഥാനമായ ബുഡാപെസ്‌റ്റിൽ വെച്ച് രണ്ടാഴ്‌ചയ്‌ക്കകം ചർച്ച നടത്തുമെന്നായിരുന്നു വൈറ്റ് ഹൗസ്...
- Advertisement -