Sun, Feb 1, 2026
22 C
Dubai

പാക്കിസ്‌ഥാൻ- അഫ്‌ഗാനിസ്‌ഥാൻ വെടിനിർത്തൽ ധാരണയായി; മധ്യസ്‌ഥരായി ഖത്തറും തുർക്കിയും

ഇസ്‌ലാമാബാദ്: അതിർത്തിയിൽ വെടിനിർത്തലിന് ധാരണയായി പാക്കിസ്‌ഥാനും അഫ്‌ഗാനിസ്‌ഥാനും. ദോഹയിൽ നടന്ന മധ്യസ്‌ഥ ചർച്ചയിലാണ് തീരുമാനം. ഖത്തറും തുർക്കിയുമാണ് മധ്യസ്‌ഥരായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരാനും തീരുമാനമായി. സംഘർഷം രൂക്ഷമായതോടെയാണ് ദോഹയിൽ ഒത്തുതീർപ്പ്...

ഇടുക്കിയിൽ കനത്ത മഴ; കുമളിയിൽ വെള്ളപ്പൊക്കം, സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം

ഇടുക്കി: ജില്ലയിൽ കനത്ത മഴ തുടരുന്നു. റോഡിലേക്ക് വീണ മൺകൂനയിൽ സ്‌കൂട്ടർ ഇടിച്ച് വയോധികൻ മരിച്ചു. വെളളാരംകുന്ന് പാറപ്പള്ളിൽ വീട്ടിൽ പിഎം തോമസ് (തങ്കച്ചൻ- 66) ആണ് മരിച്ചത്. മത്തൻകട ഭാഗത്ത് രാത്രിയിലായിരുന്നു...

ബിഹാറിൽ ധാരണയാകാതെ ഇന്ത്യ, ജെഎംഎം തനിച്ച് മൽസരിക്കും; സൂക്ഷ്‌മ പരിശോധന നാളെ

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. 1250ലേറെ സ്‌ഥാനാർഥികളാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. അന്തിമ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. പത്രികകളുടെ സൂക്ഷ്‌മ പരിശോധന നാളെ നടക്കും. തിങ്കളാഴ്‌ചയാണ് പത്രിക പിൻവലിക്കാനുള്ള...

‘ആരാണ് സ്വർണം മോഷ്‌ടിച്ചതെന്ന് മുഖ്യമന്ത്രിക്ക് അറിയാം, സർക്കാരിന് കപട അയ്യപ്പ ഭക്‌തി’

പന്തളം: ശബരിമല സ്വർണക്കൊള്ളയിൽ സംസ്‌ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വർണക്കൊള്ള നടന്നത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അറിവോടെയാണെന്ന് വിഡി സതീശൻ ആരോപിച്ചു. ശബരിമലയിലെ സ്വർണക്കൊള്ളയ്‌ക്കും വിശ്വാസ വഞ്ചനയ്‌ക്കുമെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ...

ചുറ്റും വെള്ളം, ടെറസിന് മുകളിൽ അഭയം തേടി; സാഹസികമായി ഭക്ഷണം എത്തിച്ച് അയൽക്കാരൻ

കനത്ത മഴയിൽ വീട്ടിൽ വെള്ളം കയറിയതോടെ ഒറ്റപ്പെട്ട കുടുംബത്തിന് സാഹസികമായി ഭക്ഷണം എത്തിച്ച് നൽകി കൈത്താങ്ങായിരിക്കുകയാണ് അയൽക്കാരനായ കുന്നപ്പള്ളി ബാബു. കനത്ത മഴ മൂലം ഇടുക്കി ജില്ലയിൽ നിന്ന് നാശനഷ്‌ടങ്ങളുടെ റിപ്പോർട്ട് പുറത്തുവരുന്നതിനിടെയാണ്...

മാസ് ആക്ഷൻ ഫണ്ണുമായി ബേസിൽ-ടൊവിനോ-വിനീത് കൂട്ടുകെട്ട്; ‘അതിരടി’ ടൈറ്റിൽ ടീസർ

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന പുതിയ സിനിമ 'അതിരടി'യുടെ ടൈറ്റിൽ ടീസർ പുറത്ത്. ഒരു പക്കാ ആക്ഷൻ ഫൺ പടമാകും അതിരടിയെന്ന സൂചനയാണ് പ്രൊമോ...

ഡെൽഹിയിൽ എംപിമാരുടെ ഫ്‌ളാറ്റിൽ തീപിടിത്തം; ആളപായമില്ല

ന്യൂഡെൽഹി: ഡെൽഹിയിൽ എംപിമാരുടെ ഫ്‌ളാറ്റിൽ തീപിടിത്തം. ബീഡി മാർഗിലെ ബ്രഹ്‌മപുത്ര അപ്പാർട്ട്മെന്റിലാണ് ഇന്ന് ഉച്ചയോടെ തീപിടിത്തമുണ്ടായത്. അഗ്‌നിരക്ഷാ സേനയെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സേനയുടെ ആറ് യൂണിറ്റുകൾ സ്‌ഥലത്തെത്തിയിട്ടുണ്ട്. ഉച്ചയ്‌ക്ക് 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്....

മെസഞ്ചർ ഡെസ്‌ക്‌ടോപ്പ് ആപ്പുകൾ നിർത്തലാക്കുന്നു, അറിയിപ്പുകൾ വന്നു തുടങ്ങി

വിൻഡോസിനും മാക്കിനും ലഭ്യമായിരുന്ന മെസഞ്ചർ ഡെസ്‌ക്‌ടോപ്പ് ആപ് നിർത്തലാക്കാനൊരുങ്ങി ഫേസ്ബുക്കിന്റെ മാതൃ സ്‌ഥാപനമായ മെറ്റ. ഡിസംബർ 15 മുതൽ ഔദ്യോഗികമായി ഇവ നിർത്തലാക്കുമെന്ന് മെറ്റ പ്രഖ്യാപിച്ചു. ഈ തീയതിക്ക് ശേഷം സന്ദേശമയക്കലിനായി ഉപയോക്‌താക്കളെ...
- Advertisement -