Mon, Feb 2, 2026
18 C
Dubai

പാലക്കാട് യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ; അന്വേഷണം

പാലക്കാട്: കല്ലടിക്കോട്ട് മൂന്നേക്കറിൽ രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനു, നിതിൻ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് സമീപം നാടൻ തോക്ക് കണ്ടെത്തിയിട്ടുണ്ട്. നിതിൻ വീടിനുള്ളിലും ബിനു...

ജേർണലിസ്‌റ്റ് & മീഡിയ അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം നടന്നു

കോഴിക്കോട്: ഇന്ത്യയിലെ അച്ചടി-ദൃശ്യ-ഓൺലൈൻ മാദ്ധ്യമങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ദേശീയ സംഘടനയായ ജേർണലിസ്‌റ്റ് & മീഡിയ അസോസിയേഷന്റെ കോഴിക്കോട് ജില്ലാ സമ്മേളനം നടന്നു. നളന്ദ ഓഡിറ്റോറിയത്തിൽ ഒക്‌ടോബർ 13ന് നടന്ന സമ്മേളനം ജില്ലാ വികസന ചുമതലവഹിക്കുന്ന സിആർ...

കുന്നംകുളം മുൻ എംഎൽഎ ബാബു എം. പാലിശ്ശേരി അന്തരിച്ചു

തൃശൂർ: കുന്നംകുളം മുൻ എംഎൽഎ ബാബു എം. പാലിശ്ശേരി അന്തരിച്ചു. 67 വയസായിരുന്നു. പാർക്കിൻസൺസ് രോഗബാധിതനായി ചികിൽസയിലിരിക്കെയാണ് മരണം. ശ്വാസതടസത്തെ തുടർന്ന് രണ്ടുദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുന്നംകുളം കടവല്ലൂർ സ്വദേശിയാണ്. 2006ലും 2011ലും...

ചുമ മരുന്ന് ദുരന്തം; ഡോക്‌ടറുടെ കമ്മീഷൻ 100%, ചികിൽസിച്ച 15 കുട്ടികൾ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ത്വാരയിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചുമ മരുന്നിന്റെ കുറിപ്പെഴുതിയ ഡോ. പ്രവീൺ സോണിക്ക് വൻതുക കമ്മീഷനായി ലഭിച്ചെന്ന് പോലീസ് കണ്ടെത്തി. ഫാർമസ്യൂട്ടിക്കൽ...

‘അനുമതിയില്ലാത്ത സ്‌ഥലങ്ങളിൽ ഇരിക്കരുത്, ഉറങ്ങരുത്’; മെട്രോയിൽ കർശന നിർദ്ദേശങ്ങൾ

ദുബായ്: മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). യാത്രക്കാർ ട്രെയിനിനുള്ളിൽ ഉറങ്ങുന്നതിനോ അല്ലെങ്കിൽ ഇരിക്കാൻ അനുമതിയില്ലാത്ത സ്‌ഥലങ്ങളിൽ ഇരിക്കുന്നതിനോ കനത്ത പിഴ ചുമത്തും. മെട്രോ യാത്ര സുഗമമാക്കാനും മറ്റുള്ളവർക്ക്...

സജിത വധക്കേസ്; ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി 16ന്

പാലക്കാട്: നെൻമാറ തിരുത്തംപാടത്ത് സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബോയൻ കോളനി സ്വദേശിയും അയൽവാസിയുമായ ചെന്താമര കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി 16ന്. 2019 ഓഗസ്‌റ്റ് 31ന് ആയിരുന്നു കൊലപാതകം. അഡീഷണൽ ജില്ലാ കോടതിയാണ്...

പാലിയേക്കര ടോൾ വിലക്ക് തുടരും; റോഡിന്റെ അവസ്‌ഥയെ കുറിച്ച് വിവരം തേടി ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ വെള്ളിയാഴ്‌ച ഉത്തരവിറക്കാമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഇത്തരവ് പുനഃപരിശോധിക്കണമെന്ന്...

സംഘർഷം രൂക്ഷം; പാക്ക് മന്ത്രിക്കും ഉദ്യോഗസ്‌ഥർക്കും വിസ നിഷേധിച്ച് അഫ്‌ഗാനിസ്‌ഥാൻ

കാബൂൾ: പാക്ക് മന്ത്രിക്കും സൈനിക ഉദ്യോഗസ്‌ഥർക്കും വിസ നിഷേധിച്ച് അഫ്‌ഗാനിസ്‌ഥാൻ. പാക്കിസ്‌ഥാൻ-അഫ്‌ഗാനിസ്‌ഥാൻ അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, ഇന്റലിജൻസ് മേധാവി അസിം മാലിക്, രണ്ട്...
- Advertisement -