Tue, Feb 3, 2026
17 C
Dubai

കുട്ടികളുടെ മരണം; ചുമ മരുന്ന് നിരോധിച്ച് കേരളവും, വിൽക്കാനോ കൊടുക്കാനോ പാടില്ല

തിരുവനന്തപുരം: ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിന് പിന്നാലെ, കേരളത്തിലും കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ചു. സംസ്‌ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് സിറപ്പിന്റെ വിൽപ്പന നിർത്തിവയ്‌പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഈ...

മുട്ടുമടക്കി പാക്ക് സർക്കാർ; പ്രക്ഷോഭം അവസാനിച്ചു, റോഡുകൾ തുറന്നു

ഇസ്‌ലാമാബാദ്: പാക്ക് അധിനിവേശ കശ്‌മീരിലെ പ്രക്ഷോഭകരുമായി ഒത്തുതീർപ്പിലെത്തി പാക്ക് സർക്കാർ. ദിവസങ്ങളായി നടന്നുവരുന്ന പ്രക്ഷോഭത്തിൽ പത്തുപേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ജമ്മു കശ്‌മീർ അവാമി ആക്ഷൻ കമ്മിറ്റിയാണ് (എഎസി) പ്രക്ഷോഭത്തിന് നേതൃത്വം...

കൃഷ്‌ണാന്നും വിളിച്ച് ചാടി; ഒഴുക്കിൽപ്പെട്ട 17-കാരിയെ രക്ഷിച്ച് ശ്രേയ

ഒഴുക്കിൽപ്പെട്ട 17-കാരിയുടെ ജീവൻ രക്ഷിച്ച് നാട്ടുകാർക്ക് അഭിമാനമായിരിക്കുകയാണ് തൂത അമ്പലക്കുന്നിലെ 22- വയസുകാരിയായ ശ്രേയ. തൂതപ്പുഴയിലെ അമ്പലക്കുന്ന് കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട നാജിയ (17) യെയാണ് ശ്രേയ രക്ഷിച്ചത്. മലപ്പുറം ആളിപ്പറമ്പിൽ തൂതപ്പുഴയിലാണ് നാജിയ...

ശബരിമല സ്വർണപ്പാളി വിവാദം; ‘പ്രതിഷേധ ജ്യോതി’യുമായി പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം. വിശ്വാസികളെ അണിനിരത്തി കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഈമാസം ഒമ്പതിന് പത്തനംതിട്ടയിൽ 'പ്രതിഷേധ ജ്യോതി' എന്ന പേരിലാണ് ആദ്യപരിപാടി സംഘടിപ്പിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി...

ട്രംപിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മോദി; ഇന്ത്യയുടെ പിന്തുണ തുടരും

ന്യൂഡെൽഹി: ഗാസയിൽ സമാധാനം പുനഃസ്‌ഥാപിക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കുമെന്ന സൂചനകൾ പുറത്തുവരുന്നത് സുപ്രധാനമായ ചുവടുവയ്‌പ്പാണെന്നും മോദി പറഞ്ഞു. ഗാസയിലെ സമാധാന ശ്രമങ്ങൾ...

തന്നത് ചെമ്പ് പാളികൾ, ദേവസ്വം രേഖകളിലും അതാണ് രേഖപ്പെടുത്തിയത്; ഉണ്ണിക്കൃഷ്‌ണൻ പോറ്റി

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണിക്കൃഷ്‌ണൻ പോറ്റി. തനിക്ക് തന്നത് ചെമ്പ് പാളികളാണ്. ദേവസ്വം രേഖകളിലും അതാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുമ്പ് സ്വർണം പൂശിയിരുന്നോ എന്ന് തനിക്കറിയില്ലെന്നും സ്വർണപ്പാളി പ്രദർശന...

ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്

ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അധികമാരും കേട്ടുകാണില്ല. ഓർക്കിഡ് വിഭാഗത്തിൽപ്പെടുന്ന വെസ്‌റ്റേൺ അണ്ടർ ഗ്രൗണ്ട് ഓർക്കിഡ് ആണ് ഈ അത്‌ഭുത സസ്യം. 'റിസന്തെല്ലാ ഗാർഡിനെറി' എന്ന ശാസ്‌ത്രീയ നാമത്തിൽ അറിയപ്പെടുന്ന...

‘എല്ലാ ബന്ദികളെയും വിട്ടയക്കാം’; സമാധാന നിർദ്ദേശങ്ങൾ ഭാഗികമായി അംഗീകരിച്ച് ഹമാസ്

ഗാസ: ഇസ്രയേൽ- ഗാസ യുദ്ധത്തിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാന നിർദ്ദേശങ്ങൾ ഭാഗികമായി അംഗീകരിച്ച് ഹമാസ്. നിർദ്ദേശങ്ങളിലെ ചില കാര്യങ്ങളിൽ ഇനിയും ചർച്ച ആവശ്യമാണെന്നാണ് ഹമാസിന്റെ നിലപാട്....
- Advertisement -