Thu, Feb 5, 2026
20 C
Dubai

ചാർലി കിർക്ക് വധക്കേസ്; പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം

വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്‌തനും, ട്രംപ് അനുകൂല മാദ്ധ്യമ പ്രവർത്തകനുമായ ചാർലി കിർക്ക് (31) വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഫെഡറൽ ഇൻവെസ്‌റ്റിഗേഷൻ...

വിജിൽ തിരോധാനക്കേസ്; സരോവരത്തെ ചതുപ്പിൽ നിന്ന് അസ്‌ഥി കണ്ടെത്തി

കോഴിക്കോട്: ആറുവർഷം മുൻപ് കാണാതായ ചുങ്കം വെസ്‌റ്റ്ഹിൽ സ്വദേശിയായ കെടി വിജിലിന്റെ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. സരോവരത്തെ ചതുപ്പിൽ നിന്ന് വിജിലിന്റേത് എന്ന് കരുതുന്ന മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി. അസ്‌ഥി ഭാഗങ്ങളാണ് ലഭിച്ചത്....

രാജ്യത്തിന്റെ 15ആംമത് ഉപരാഷ്‌ട്രപതി; സിപി രാധാകൃഷ്‌ണൻ സത്യപ്രതിജ്‌ഞ ചെയ്‌തു

ന്യൂഡെൽഹി: രാജ്യത്തിന്റെ 15ആംമത് ഉപരാഷ്‌ട്രപതിയായി സിപി രാധാകൃഷ്‌ണൻ സത്യപ്രതിജ്‌ഞ ചെയ്‌തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‍ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുതിർന്ന നേതാക്കൾക്കുമൊപ്പം മുൻ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകറും...

അമീബിക് മസ്‌തിഷ്‌ക ജ്വരം; കേസുകൾ കൂടുതൽ കേരളത്തിൽ, വിശദമായ പഠനം വേണം

തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചുള്ള കേസുകളും മരണങ്ങളും സംസ്‌ഥാനത്ത്‌ കൂടുതലായി റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ആശങ്കയുമായി ആരോഗ്യ വിദഗ്‌ധർ. രോഗം ബാധിച്ച് കഴിഞ്ഞ ഒരുമാസത്തിനിടെ 6 പേർ മരിച്ചെങ്കിലും പ്രതിരോധത്തിനും പഠനത്തിനും...

പ്രധാനമന്ത്രി നാളെ മണിപ്പൂർ സന്ദർശിക്കും; രണ്ട് പൊതുപരിപാടികളിൽ പങ്കെടുക്കും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മണിപ്പൂർ സന്ദർശിക്കും. 2023 മേയ് മാസത്തിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിലേക്ക് പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ സന്ദർശനമാണിത്. ചുരാചന്ദ്‌പൂരിലും ഇംഫാലിലുമായി രണ്ട് പൊതുപരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും....

ഛത്തീസ്‌ഗഡിൽ വൻ ഏറ്റുമുട്ടൽ; പത്ത് മാവോയിസ്‌റ്റുകളെ വധിച്ച് സുരക്ഷാസേന

റായ്‌പുർ: ഛത്തീസ്‌ഗഡിലെ ഗാരിയാബന്ദിൽ പത്ത് മാവോയിസ്‌റ്റുകളെ വധിച്ച് സുരക്ഷാസേന. കൊല്ലപ്പെട്ടവരിൽ മുതിർന്ന മാവോയിസ്‌റ്റ്‌ കമാൻഡർ മൊദേം ബാലകൃഷ്‌ണ ഉൾപ്പെടുന്നതായി പോലീസ് പറഞ്ഞു. തലയ്‌ക്ക് ഒരുകോടി രൂപ വിലയിട്ടിട്ടുള്ള നേതാവാണ്, മാവോയിസ്‌റ്റ് കേന്ദ്ര കമ്മിറ്റി...

ദാനം ചെയ്‌തത്‌ ആറ് അവയവങ്ങൾ; ഐസക്ക് ഇനി അവരിൽ ജീവിക്കും

തിരുവനന്തപുരം: കൊച്ചി ലിസി ആശുപത്രിയിലെ ഹൃദയമാറ്റ ശസ്‌ത്രക്രിയ ആദ്യഘട്ടം വിജയകരം. ഐസക്കിന്റെ ഹൃദയം അങ്കമാലി സ്വദേശി അജിനിൽ ഹൃദയമിടിച്ചു തുടങ്ങി. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ശസ്‌ത്രക്രിയ നടക്കുന്നത്. വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്‌ക...

ഇസ്രയേലിന് തിരിച്ചടി നൽകാൻ ഖത്തർ; അറബ്-ഇസ്‍ലാമിക് ഉച്ചകോടി നടത്തും

ദോഹ: രാജ്യത്തിന്റെ പരമാധികാരത്തിന് പ്രഹരമേൽപ്പിച്ച, ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഖത്തർ. അറബ്-ഇസ്‍ലാമിക് ഉച്ചകോടി നടത്താനാണ് ഖത്തറിന്റെ തീരുമാനം. വരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക. ഇസ്രയേൽ ആക്രമണത്തിൽ ദോഹയിൽ ആറുപേർ...
- Advertisement -