Thu, Jan 22, 2026
21 C
Dubai

‘ലിവ്-ഇൻ ബന്ധങ്ങൾ; സ്‌ത്രീകൾക്ക് ഭാര്യാ പദവി നൽകി സംരക്ഷിക്കണം’- മദ്രാസ് ഹൈക്കോടതി

ചെന്നൈ: ലിവ്-ഇൻ ബന്ധങ്ങളിൽ നിർണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. ലീവ്-ഇൻ ബന്ധങ്ങളിൽ തുടരുന്ന സ്‌ത്രീകൾക്ക് സംരക്ഷണത്തിനായി ഭാര്യയുടെ പദവി നൽകണമെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവ്. പുരാണങ്ങളിലെ ഗന്ധർവ വിവാഹത്തിന്റെ ആശയം...

നിവിൻ പോളിയുടെ ‘ബേബി ഗേൾ’ വരുന്നു; ഓൺലൈൻ ബുക്കിങ് ആരംഭിച്ചു

നിവിൻ പോളിയുടെ പുതിയ ചിത്രം 'ബേബി ഗേൾ' റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്‌റ്റീഫൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ വർമയാണ്. എക്കാലവും മലയാളി...

ദീപക്കിന്റെ മരണം; പ്രതി ഷിംജിത അറസ്‌റ്റിൽ

കോഴിക്കോട്: ലൈംഗികാരോപണ വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യു. ദീപക് (41) ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയായ ഷിംജിത മുസ്‌തഫ അറസ്‌റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് ഷിംജിതയെ കസ്‌റ്റഡിയിൽ എടുത്തത്. ദീപക്കിന്റെ...

പൈങ്ങോട്ടൂരിൽ 15-കാരന് സമപ്രായക്കാരുടെ ക്രൂര മർദ്ദനം; നാലുപേർക്കെതിരെ കേസ്

കൊച്ചി: കോതമംഗലം പൈങ്ങോട്ടൂരിൽ സ്‌കൂൾ വിദ്യാർഥിക്ക് സമപ്രായക്കാരുടെ ക്രൂര മർദ്ദനം. 15 വയസുകാരനാണ് നാലുപേരുടെ ക്രൂരമർദ്ദനത്തിനിരയായത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പോത്താനിക്കാട് പോലീസ് നാലുപേർക്കെതിരെയും ജുവനൈൽ ജസ്‌റ്റിസ്‌ നിയമത്തിലെ 325ആം വകുപ്പ് പ്രകാരം...

മുന്നിൽ ലോകകപ്പ്; ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം

നാഗ്‌പൂർ: ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാകും. നാഗ്‌പൂരിൽ ഇന്ന് വൈകിട്ട് ഏഴുമണിക്കാണ് മൽസരം ആരംഭിക്കുക. ട്വിന്റി ട്വിന്റി ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന പരമ്പര...

‘നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു’; വിവാദ പ്രസ്‌താവന പിൻവലിച്ച് സജി ചെറിയാൻ

തിരുവനന്തപുരം: വിവാദ പ്രസ്‌താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. പ്രസ്‌താവന പിൻവലിച്ചുകൊണ്ടാണ് സജി ചെറിയാൻ നിർവ്യാജം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. പരാമർശങ്ങൾ വിവാദമായതോടെ പാർട്ടിക്കകത്തും പുറത്തുനിന്നും സമ്മർദ്ദം ഏറിയ സാഹചര്യത്തിലാണിത്. കാസർഗോഡും മലപ്പുറത്തും ജയിച്ചവരെ...

ഭൂട്ടാൻ വാഹനക്കടത്ത്; മുക്കത്ത് നിന്ന് കാണാതായ വാഹനം കണ്ടെത്തി

കോഴിക്കോട്: ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ കസ്‌റ്റംസ്‌ പ്രിവന്റീവ് വിഭാഗം കസ്‌റ്റഡിയിലെടുത്ത ശേഷം കാണാതായ വാഹനം കണ്ടെത്തി. കോഴിക്കോട് മുക്കത്ത് നിന്ന് കഴിഞ്ഞ നവംബർ ഒമ്പതിന് കസ്‌റ്റഡിയിലെടുത്ത...

ബഹിരാകാശ ചരിത്രത്തിലെ ഐതിഹാസിക വനിത; സുനിത വില്യംസ് വിരമിച്ചു

ബഹിരാകാശ ചരിത്രത്തിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ, ഐതിഹാസിക വനിത ഇന്ത്യൻ വംശജ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു. നീണ്ട 27 വർഷക്കാലത്തെ പ്രവർത്തന കാലയളവിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങൾ...
- Advertisement -