ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ല; സുരേഷ് ഗോപി
ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചോ എന്ന ചോദ്യത്തിന് ദേവസ്വം ബോർഡ് പ്രസിഡണ്ട് തന്നോട് പറയണമായിരുന്നു എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ഇത്രയും...
കാത്തിരിപ്പ് വിഫലം; മുക്കത്ത് ഒഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: മുക്കം മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി തലപൊയിൽ സ്വദേശി മുർഷിദിന്റെ മകൾ തൻഹ ഷെറിൻ (10) ആണ് മരിച്ചത്. തിരുവോണ ദിവസം വൈകീട്ട് നാലുമണിയോടെ മാനിപുരം...
മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷിച്ച് അട്ടപ്പാടിയിലെ കുട്ടികൾ; കൊച്ചിയും മെട്രോയും കണ്ടു
അട്ടപ്പാടിയിലെ ആനവായ് ഗവ. എൽപി സ്‌കൂളിലെ കുട്ടികൾ ഇപ്പോൾ ഏറെ സന്തോഷത്തിലാണ്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ അതിഥികളായി കൊച്ചിയിൽ വിനോദയാത്രയ്‌ക്ക് എത്തിയതിന്റെ ആഹ്ളാദത്തിലാണ് ഇവർ. സ്‌കൂളിൽ നിന്നുള്ള 19 വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന...
കടുപ്പിച്ച് യുക്രൈനും റഷ്യയും; കീവിലെ മന്ത്രിസഭാ മന്ദിരത്തിൽ മിസൈൽ ആക്രമണം
കീവ്: യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾ തുടരുന്നതിനിടയിലും, ആക്രമണം തുടർന്ന് യുക്രൈനും റഷ്യയും. യുക്രൈന്റെ തലസ്‌ഥാനമായ കീവിൽ റഷ്യ വൻ ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ യുക്രൈനിലെ പ്രധാന ഭരണ...
മദ്യപിച്ച് തർക്കം; കഴക്കൂട്ടത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം: കഴക്കൂട്ടം ഉള്ളൂർക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂർക്കോണം വലിയവില പുത്തൻവീട്ടിൽ ഉല്ലാസിനെ (35) ആണ് വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉണ്ണികൃഷ്‌ണൻ നായരെ പോത്തൻകോട് പോലീസ്...
ചതയം ആഘോഷം ഒബിസി മോർച്ചയെ ഏൽപ്പിച്ചതിൽ ഭിന്നത; ബാഹുലേയൻ രാജിവെച്ചു
തിരുവനന്തപുരം: ചതയ ദിനാഘോഷങ്ങൾക്ക് ബിജെപി ഒബിസി മോർച്ചയെ ചുമതലപ്പെടുത്തിയതിൽ പാർട്ടിയിൽ ഭിന്നത രൂക്ഷം. മുതിർന്ന നേതാവ് കെഎ ബാഹുലേയൻ ബിജെപി വിട്ടു. ഫേസ്ബുക്കിലൂടെയാണ് രാജി പ്രഖ്യാപിച്ചത്. ബിജെപി ദേശീയ കൗൺസിൽ അംഗവും, മുൻ...
മകൾക്കും ബന്ധുവായ കുട്ടിക്കും നേരെ ആസിഡ് ആക്രമണം; പിതാവ് അറസ്‌റ്റിൽ
കാസർഗോഡ്: പനത്തടി പാറക്കടവിൽ മകൾക്കും ബന്ധുവായ കുട്ടിക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പിതാവ് അറസ്‌റ്റിൽ. കർണാടക കരിക്കെ ആനപ്പാറയിലെ കെസി മനോജ് ആണ് അറസ്‌റ്റിലായത്. പാറക്കടവിൽ ആളൊഴിഞ്ഞ വീട്ടിൽ വെച്ചാണ് രാജപുരം...
നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം
നിന്ന നിൽപ്പിൽ തന്നെ അപ്രത്യക്ഷമാകാനും തിരികെ പ്രത്യക്ഷപ്പെടാനും സാധിക്കുന്ന ഒരു അത്‌ഭുത തടാകം നമ്മുടെ ഭൂമിയിൽ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ, അങ്ങനെയൊരു തടാകമുണ്ട്. വടക്കൻ അയർലൻഡിലെ ആൻട്രിം പ്രവിശ്യയിയാണ് ഈ തടാകം...








































