മുഖ്യമന്ത്രിയുടെ തൃശൂരിലേക്കുള്ള യാത്ര റദ്ദാക്കി; കാരണം മോശം റോഡ്?
തൃശൂർ: കൃഷിവകുപ്പിന്റെ കർഷകദിനാഘോഷം അടക്കം വിവിധ പരിപാടികളുടെ ഉൽഘാടനത്തിന് ഇന്ന് ജില്ലയിലേക്ക് മുഖ്യമന്ത്രി നടത്താനിരുന്ന യാത്ര റദ്ദാക്കി. പരിപാടികളുടെ ഉൽഘാടനങ്ങൾ ഓൺലൈനായി നിർവഹിക്കാനാണ് തീരുമാനം. മോശം കാലാവസ്‌ഥാ, റോഡുകളുടെ ദുരവസ്‌ഥ തുടങ്ങി യാത്ര റദ്ദാക്കലിന്...
ശുഭാംശു ശുക്ള ഇന്ന് ഇന്ത്യയിലെത്തും; നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച
ന്യൂഡെൽഹി: രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കിയ ശുഭാംശു ശുക്ള ഇന്ന് ഇന്ത്യയിലെത്തും. യുഎസിൽ നിന്ന് യാത്ര തിരിച്ച ശുഭാംശു ഇന്ന് ഡെൽഹിയിലെത്തും. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തും.
ശുഭാംശു...
വ്യാജമദ്യ ദുരന്തം; കടുത്ത നടപടിയുമായി കുവൈത്ത്, സ്‌ത്രീകളടക്കം 67 പേർ പിടിയിൽ
കുവൈത്ത് സിറ്റി: വ്യാജമദ്യ ദുരന്തത്തിൽ കടുത്ത നടപടിയുമായി കുവൈത്ത് ഭരണകൂടം. പരിശോധനയിൽ 67 പേർ പിടിയിലായി. ഇന്ത്യ, ബംഗ്ളാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്‌റ്റിലായത്. പിടിയിലായവരിൽ സ്‌ത്രീകളുമുണ്ട്. പത്ത് വ്യാജമദ്യ നിർമാണ കേന്ദ്രങ്ങളും...
‘ചിലപ്പോൾ എനിക്കത് ചെയ്യേണ്ടി വരില്ല’; അധിക തീരുവ ഒഴിവാക്കുമെന്ന സൂചനയുമായി ട്രംപ്
ന്യൂയോർക്ക്: വ്ളാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്താനൊരുങ്ങുന്ന അധിക തീരുവ ഒഴിവാക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. എണ്ണ ഉപഭോക്‌താവായ ഇന്ത്യയെ റഷ്യയ്‌ക്ക്...
വോട്ടർപട്ടിക ക്രമക്കേട്; സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് മാർച്ച്, സംഘർഷം
തൃശൂർ: വോട്ടർപട്ടിക ക്രമക്കേടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറാകാതെ കുത്തിയിരുന്ന്...
സമാധാനം പുലരുമോ? ട്രംപ്- സെലൻസ്‌കി കൂടിക്കാഴ്‌ച തിങ്കളാഴ്‌ച
വാഷിങ്ടൻ: യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കിയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്‌ച കൂടിക്കാഴ്‌ച നടത്തും. ട്രംപ്-പുട്ടിൻ ചർച്ചയ്‌ക്ക് പിന്നാലെയാണ് കൂടിക്കാഴ്‌ച. തുടർചർച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അലാസ്‌കയിൽ വെച്ചായിരുന്നു ട്രംപ്-പുട്ടിൻ...
സംസ്‌ഥാനത്ത് മഴ തുടരും; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. അടുത്ത അഞ്ചുദിവസം ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ 20 വരെയാണ് മഴ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ 40...
നിലമ്പൂരിൽ നവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: നിലമ്പൂർ മണലോടിയിൽ നവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മണലോടി കറുത്തേടത്ത് രാജേഷ് (23), ഭാര്യ അമൃത (18) എന്നിവരാണ് മരിച്ചത്. രാജേഷ് വിഷം ഉള്ളിൽ ചെന്ന് മരിച്ചതെന്നാണ് പോലീസ് നിഗമനം....









































