Sun, Feb 8, 2026
23 C
Dubai

എംഎസ്‌സി അപകടം; കമ്പനിയുടെ ഒരു കപ്പൽ കൂടി അറസ്‌റ്റ് ചെയ്യാൻ ഉത്തരവ്

കൊച്ചി: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പൽ കൂടി അറസ്‌റ്റ് ചെയ്യാൻ ഹൈക്കോടതി...

വിനോദ സഞ്ചാരത്തിന് പോകുന്നവരാണോ? പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി യുഎഇ

ദുബായ്: വിദേശ രാജ്യങ്ങളിൽ വിനോദ സഞ്ചാരത്തിന് പോകുന്നവർക്ക് പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി യുഎഇ. അഞ്ച് നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തുർക്കിയിലും ഒമാനിലും വാഹനാപകടങ്ങളിൽ ഇമറാത്തി പൗരൻമാർ മരിക്കാനിടയായ സാഹചര്യത്തിലാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പ്രധാന...

പരിപാടി ‘കളറാകട്ടെ’, സ്‌കൂൾ ആഘോഷങ്ങളിൽ യൂണിഫോം നിർബന്ധമാക്കില്ല; മന്ത്രി

തൃശൂർ: ആഘോഷങ്ങൾ 'കളറാക്കാൻ' ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കൊരു സന്തോഷ വാർത്ത. കലോൽസവം, കായികമേള, ശാസ്‌ത്രമേള തുടങ്ങി സ്‌കൂളിൽ നടക്കുന്ന എല്ലാ ആഘോഷ ദിനങ്ങളിലും കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഫേസ്ബുക്ക്...

‘ഗുജറാത്തിലെ റിലയൻസ് റിഫൈനറി ആക്രമിക്കും’; ഭീഷണി തുടർന്ന് അസിം മുനീർ

വാഷിങ്ടൻ: ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനവുമായി പാക്ക് സൈനിക മേധാവി അസിം മുനീർ. ഭാവിയിൽ ഇന്ത്യയുമായി ഏതെങ്കിലും തരത്തിലുള്ള സൈനിക ഏറ്റുമുട്ടൽ ഉണ്ടായാൽ, ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്‌ട്രീസ്‌ ലിമിറ്റഡിന്റെ റിഫൈനറിയെ അക്രമിക്കുമെന്നാണ് അസിം...

സഹോദരന് ഇരട്ടവോട്ട്; സുരേഷ് ഗോപിക്കെതിരെ പോലീസ് അന്വേഷണം

കൊല്ലം: കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റിയതിൽ വിവാദമുയർന്നതിന് പിന്നാലെ സഹോദരനെതിരെ ഇരട്ടവോട്ട് ആരോപണം. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയുടെ പേര് തൃശൂരിലെയും കൊല്ലത്തെയും വോട്ടർ പട്ടികയിൽ ഉണ്ടെന്ന...

പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യും, സമിതിയെ നിയോഗിച്ചു

ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ജസ്‌റ്റിസ്‌ യശ്വന്ത് വർമയെ സ്‌ഥാനത്ത്‌ നിന്ന് മാറ്റാനുള്ള നടപടികൾക്ക് (ഇംപീച്ച്മെന്റ്‌) തുടക്കം. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചതായി സ്‌പീക്കർ...

കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ

പാറശ്ശാല: കുളത്തൂർ ഗ്രാമപഞ്ചത്തിലെ അഞ്ച് തലയുള്ള പന കൗതുക കാഴ്‌ചയാകുന്നു. കുളത്തൂർ ഫണമുഖത്ത് ഭദ്രകാളി ദേവീക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ ഭൂമിയിലാണ് അപൂർവ കാഴ്‌ചയൊരുക്കി അഞ്ച് തലയുള്ള പനയുള്ളത്. സാധാരണയായി ഒറ്റത്തടി വൃക്ഷമായ പനയ്‌ക്ക്,...

‘പാക്കിസ്‌ഥാൻ ഒരു തെമ്മാടി രാഷ്‌ട്രം പോലെ, അസിം മുനീറിന്റെ പ്രസ്‌താവന അസ്വീകാര്യം’

വാഷിങ്ടൻ: യുഎസിൽ നിന്ന് ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കിയ പാക്ക് സൈനിക മേധാവി അസിം മുനീറിനെ വിമർശിച്ച് പെന്റഗൺ മുൻ ഉദ്യോഗസ്‌ഥൻ മൈക്കൽ റൂബിൻ. പാക്കിസ്‌ഥാൻ ഒരു തെമ്മാടി രാഷ്‌ട്രം പോലെയാണ് പെരുമാറുന്നതെന്ന്...
- Advertisement -