‘കാക്കിക്കുള്ളിലെ കാരുണ്യ ഹൃദയം’; അന്ന് വളയൂരി നൽകി, ഇന്ന് ആംബുലൻസിന് വഴിയൊരുക്കി
തൃശൂർ: 'കാക്കിക്കുള്ളിൽ ഒരു കലാകാരി ഉണ്ടെന്ന് പറയും' പോലെ, കാക്കിക്കുള്ളിൽ കാരുണ്യമുള്ള ഒരു ഹൃദയം കൂടി ഉണ്ടെന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണ് അപർണ. ഗതാഗതക്കുരുക്കിൽപ്പെട്ട ആംബുലൻസിന് വഴിതെളിക്കാനായി, വാഹനങ്ങളുടെ ഇടയിലൂടെ ഓടിയ ആ...
ഇസ്രയേൽ ആക്രമണം; അനസ് അൽ ഷെരീഫ് അടക്കം 5 മാദ്ധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
ജറുസലേം: ഇസ്രയേൽ ആക്രമണത്തിൽ ഗാസ സിറ്റിയിൽ 5 മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അൽജസീറ ചാനലിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ അൽഷിഫ ആശുപത്രിയുടെ മുന്നിൽ വെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. ആശുപത്രിക്ക് സമീപത്തായി ഇവർ...
പ്രതിപക്ഷ പ്രതിഷേധം; സുരേഷ് ഗോപിയുടെ ഓഫീസിന് സുരക്ഷ, പോലീസ് ഔട്ട് പോസ്‌റ്റ് സ്‌ഥാപിച്ചു
തൃശൂർ: പ്രതിപക്ഷ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ എംപി ഓഫീസിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. ഓഫീസിൽ പോലീസ് ഔട്ട് പോസ്‌റ്റ് സ്‌ഥാപിച്ചു. ഛത്തീസ്‌ഗഡിൽ അറസ്‌റ്റിലായ മലയാളി കന്യാസ്‌ത്രീകളെ മോചിപ്പിക്കുന്നതിലും തൃശൂരിലെ...
വോട്ടർ പട്ടിക ക്രമക്കേട്; പ്രദർശിപ്പിച്ച രേഖകൾ കമ്മീഷന്റെയല്ല, രാഹുലിന് നോട്ടീസ്
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലും കർണാടക, മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകൾ നടന്നതായുള്ള ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ നോട്ടീസയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുലിന്റെ ആരോപണത്തിൽ...
‘കന്യാസ്‌ത്രീകളുടെ അറസ്‌റ്റിന് ശേഷം സുരേഷ് ഗോപിയെ കാണാനില്ല’; പരാതിയുമായി കെഎസ്‌യു
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‌യു. തൃശൂർ ജില്ലാ പ്രസിഡണ്ട് ഗോകുൽ ഗുരുവായൂരാണ് തൃശൂർ ഈസ്‌റ്റ് പോലീസിൽ പരാതി നൽകിയത്. കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെ ഛത്തീസ്‌ഗഡിൽ കന്യാസ്‌ത്രീകളെ...
കോഴിക്കോട് തെരുവുനായയുടെ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു
കോഴിക്കോട്: വാണിമേലിൽ കെഎസ്ഇബി ലൈൻമാൻ അടക്കം നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേൽ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡിൽ വെച്ചാണ് നായയുടെ കടിയേറ്റത്. രാവിലെ ഏഴുമണി മുതൽ എട്ടുവരെയുള്ള സമയങ്ങളിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ...
കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസ് കത്തിയമർന്നു; ഒഴിവായത് വൻ ദുരന്തം
മലപ്പുറം: കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. പാലക്കാട്- കോഴിക്കോട് റൂട്ടിലോടുന്ന സന ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായി കത്തിനശിച്ചു. പുക ഉയർന്ന ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി....
അതുല്യയുടെ മരണം; ഭർത്താവ് സതീഷ് അറസ്‌റ്റിൽ
കൊല്ലം: ഷാർജയിൽ മരിച്ച കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) ഭർത്താവ് സതീഷ് അറസ്‌റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. സതീഷിനെ വലിയതുറ പോലീസിന് കൈമാറി. മരണത്തിന് പിന്നിൽ സതീഷാണെന്ന് അതുല്യയുടെ...









































