Tue, Feb 10, 2026
26 C
Dubai

തീവ്രന്യൂനമർദ്ദം; അതിശക്‌തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്

തിരുവനന്തപുരം: തെക്ക്-കിഴക്കൻ ഉത്തർപ്രദേശിന് മുകളിൽ തീവ്രന്യൂനമർദ്ദം സ്‌ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ 21 വരെ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50...

യുഎഇയിൽ വാഹനം ഓടിക്കാം; 53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വൻ ആനുകൂല്യം

അബുദാബി: 53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനം ഓടിക്കാം. താമസ വിസയുള്ളവർക്ക് സ്വന്തം ലൈസൻസ് യുഎഇ ലൈസൻസാക്കി മാറ്റാം. എന്നാൽ, ഈ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല....

പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യും; മാനേജ്മെന്റിനോട് വിശദീകരണം തേടും

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളിൽ എട്ടാം ക്ളാസ് വിദ്യാർഥിയായ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യാൻ മാനേജ്മെന്റിന് നിർദ്ദേശം നൽകി. മാനേജ്മെന്റ് നടപടി എടുക്കാത്തപക്ഷം...

കാലുവേദനയെന്ന് വിശദീകരണം; അജിത് കുമാറിന്റെ ട്രാക്‌ടർ യാത്രാ ദൃശ്യങ്ങൾ പുറത്ത്

പത്തനംതിട്ട: എഡിജിപി എംആർ അജിത് കുമാർ ശബരിമലയിൽ ട്രാക്‌ടറിൽ എത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അജിത് കുമാറിനൊപ്പം രണ്ട് പേഴ്‌സണൽ സ്‌റ്റാഫുകളും ട്രാക്‌ടറിലുണ്ട്. സന്നിധാനത്ത് നവഗ്രഹ വിഗ്രഹ പ്രതിഷ്‌ഠ നടന്ന ദിവസമാണ് അജിത്...

ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി പകരം റിയാസിന്റേത് വെച്ചു; വിവാദം

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി പകരം മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പേരിലുള്ള ശിലാഫലകം വെച്ചത് വിവാദമാകുന്നു. കണ്ണൂർ പയ്യാമ്പലത്തെ പാർക്കിൽ സ്‌ഥാപിച്ച ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള...

പഹൽഗാം ഭീകരാക്രമണം; ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ്

ന്യൂഡെൽഹി: രാജ്യത്തെ നടക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഭീകര സംഘടനയായ ദ് റസിസ്‌റ്റൻസ്‌ ഫ്രണ്ടിനെ (ടിആർഎഫ്) ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ്. ലഷ്‌കറെ ത്വയിബയുമായി ബന്ധമുള്ള സംഘടനയായാണ് ടിആർഎഫ് അറിയപ്പെടുന്നത്. യുഎസ്...

മിഥുന്റെ മരണത്തിൽ വ്യാപക പ്രതിഷേധം; കൊല്ലത്ത് ഇന്ന് വിദ്യാഭാസ ബന്ദ്, മാർച്ച്

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളിൽ എട്ടാം ക്ളാസ് വിദ്യാർഥിയായ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. എബിവിപി സംഘടന ഇന്ന് കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ആർഎസ്‌പി, ആർവൈഎഫ്...

അതിതീവ്ര മഴ; കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ നാളെ അവധി

തിരുവനന്തപുരം: അതിതീവ്ര മഴയുടെ സാഹചര്യത്തിൽ കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ കലക്‌ടർമാർ വെള്ളിയാഴ്‌ച അവധി പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിലും വെള്ളിയാഴ്‌ച റെഡ് അലർട്ടാണ്. കാസർഗോഡ് ജില്ലയിലെ സ്‌കൂളുകൾ, കോളേജുകൾ, പ്രഫഷണൽ കോളേജുകൾ,...
- Advertisement -