Sun, Jan 25, 2026
18 C
Dubai

യുഎഇയിൽ പ്‌ളാസ്‌റ്റിക് ഉൽപ്പന്നങ്ങൾക്ക് സമ്പൂർണ നിരോധനം; രണ്ടാംഘട്ടം നാളെ മുതൽ

ദുബായ്: യുഎഇയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്‌ളാസ്‌റ്റിക് ഉൽപ്പന്നങ്ങൾക്കും ബാഗുകൾക്കും നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള മന്ത്രിതല തീരുമാനം (നമ്പർ 380ന്റെ) രണ്ടാംഘട്ടം നാളെ പ്രാബല്യത്തിൽ വരും. കാലാവസ്‌ഥാ വ്യതിയാന പരിസ്‌ഥിതി മന്ത്രാലയമാണ് തീരുമാനം നടപ്പിലാക്കുന്നത്. യുഎഇയുടെ പ്രകൃതിദത്ത...

ഇസ്രയേലിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ ജിനേഷിന്റെ ഭാര്യയും മരിച്ചു

ബത്തേരി: ഇസ്രയേലിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി ജിനേഷിന്റെ ഭാര്യയും മരിച്ചു. വിഷം ഉള്ളിൽച്ചെന്ന് ചികിൽസയിൽ ആയിരുന്നു. ഇസ്രയേലിൽ കെയർ ഗിവർ ആയിരിക്കെ അഞ്ചുമാസം മുൻപ് ആത്‍മഹത്യ ചെയ്‌ത ബത്തേരി...

അശ്വിന്റെ മടക്കം നാല് പേർക്ക് പുതുജീവൻ നൽകി

നാല് പേർക്ക് പുതുജീവൻ നൽകിയാണ് കൊല്ലം ഉമയനല്ലൂർ നടുവിലക്കര സ്വദേശി ഡോ. അശ്വിൻ യാത്രയാകുന്നത്. സ്വിമ്മിങ് പൂളിൽ കാൽതെറ്റി വീണതിനെ തുടർന്ന് മസ്‌തിഷ്‌ക മരണം സംഭവിച്ച അശ്വന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം...

ഇടവേളക്ക് ശേഷം റോമ തിരിച്ചെത്തുന്നു; ‘വെള്ളേപ്പം’ ട്രെയിലർ പുറത്തിറങ്ങി

റൊമാന്റിക് കോമഡി ചിത്രം 'വെള്ളേപ്പം' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ബറോക് സിനിമാസിന്റെ ബാനറിൽ ജിൻസ് തോമസ്, ദ്വാരക ഉദയ ശങ്കർ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം പ്രവീൺ രാജ് പൂക്കാടൻ ആണ് സംവിധാനം...

ശബരിമല സ്വർണക്കൊള്ള കേസ്; അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി. കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്‌തത വരുത്തുന്നതിനാണ് വിളിപ്പിക്കുന്നത്. പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ...

നിർബന്ധിത മതപരിവർത്തനം; നാഗ്‌പൂരിൽ മലയാളി വൈദികനും ഭാര്യയും അറസ്‌റ്റിൽ

നാഗ്‌പൂർ: മതപരിവർത്തനം ആരോപിച്ചുള്ള പരാതിയിൽ മഹാരാഷ്‌ട്ര നാഗ്‌പൂരിൽ മലയാളി വൈദികനെയും ഭാര്യയെയും സഹായിയെയും പൊലീസ് അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നാഗ്‌പൂർ മിഷനിലെ ഫാദർ സുധീർ, ഭാര്യ ജാസ്‌മിൻ എന്നിവരെ...

‘ഇന്ത്യ-പാക്ക് സംഘർഷം പരിഹരിക്കാൻ ഇടപെട്ടു’; അവകാശ വാദവുമായി ചൈന

ബെയ്‌ജിങ്‌: ഇന്ത്യ-പാക്ക് സംഘർഷം പരിഹരിക്കാൻ ഇടപെട്ടെന്ന അവകാശ വാദവുമായി ചൈന. ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷത്തിൽ മധ്യസ്‌ഥത വഹിച്ചുവെന്ന് ചൈനീസ് വിദേശ്യകാര്യ മന്ത്രി വാങ് യി അവകാശപ്പെട്ടു. ചൊവ്വാഴ്‌ച ബെയ്‌ജിങ്ങിൽ വെച്ചുനടന്ന രാജ്യാന്തര പരിപാടിയിൽ...

65 തീവണ്ടികളുടെ വേഗം കൂടും; പുതിയ സമയക്രമം നാളെമുതൽ പ്രാബല്യത്തിൽ

കോട്ടയം: റെയിൽവേയുടെ പുതിയ സമയക്രമം നാളെമുതൽ പ്രാബല്യത്തിലാകും. 65 തീവണ്ടികളുടെ വേഗം കൂടും. ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി വൈകീട്ട് 4.55ന് പകരം 5.05ന് എറണാകുളത്ത് എത്തും. തിരുവനന്തപുരം- സിക്കന്ദരാബാദ്‌ ശബരി എക്‌സ്‌പ്രസ്‌ 30 മിനിറ്റ് നേരത്തെ...
- Advertisement -