Mon, Feb 16, 2026
24 C
Dubai

മിസൈലുകളെ തടയും; ‘ഗോൾഡൻ ഡോം’ പ്രതിരോധ സംവിധാനവുമായി യുഎസ്

ന്യൂയോർക്ക്: രാജ്യസുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 'ഗോൾഡൻ ഡോം' മിസൈൽ പ്രതിരോധ സംവിധാനം അവതരിപ്പിച്ച് ഡോണൽസ് ട്രംപ്. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു. 2500 കോടി (ശരാശരി 2.1 ലക്ഷം...

സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്; പവന് 1760 രൂപ കൂടി, ഗ്രാമിന് 220

കൊച്ചി: കേരളത്തിലെ സ്വർണവിലയിൽ ഇന്ന് വൻ കുതിച്ചുചാട്ടം. ഗ്രാമിന് ഒറ്റയടിക്ക് 220 രൂപ കൂടി 8930 രൂപയായി. പവന് 1760 രൂപ കൂടി 71,440 രൂപയുമായി. പത്ത് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പവൻ...

കാഞ്ഞിരക്കൊല്ലി നിധീഷ് വധക്കേസ്; ഒരാൾ പോലീസ് കസ്‌റ്റഡിയിൽ

പയ്യാവൂർ: കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ബാബുവിനെ (31) വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്‌റ്റഡിയിൽ. കോട്ടയംത്തട്ട് സ്വദേശി രതീഷിനെയാണ് പയ്യാവൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. കള്ളത്തോക്ക് നിർമാണവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്‌ക്ക് കാരണമെന്നാണ്...

ഗാസയിലെ സൈനിക നടപടി; ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ മരവിപ്പിച്ച് ബ്രിട്ടൻ

ജറുസലേം: ഇസ്രയേലുമായുള്ള സ്വതന്ത്ര വ്യാപാര ചർച്ചകൾ മരവിപ്പിച്ച് ബ്രിട്ടൻ. ഗാസയിലെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗാസയിലെ ആക്രമണം ഭീതിദമാണെന്നും കുഞ്ഞുങ്ങളുടെ അവസ്‌ഥ ദയനീയമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്‌റ്റാമർ പറഞ്ഞു....

ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച സംഭവം; എഎസ്ഐ പ്രസന്നന് സസ്‌പെൻഷൻ

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്‌റ്റേഷനിലെത്തിച്ച ദളിത് യുവതിയെ മണിക്കൂറുകളോളം മാനസികമായി പീഡിപ്പിക്കുകയും വ്യാജ കേസെടുക്കുകയും ചെയ്‌ത സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥനെതിരെ കൂടി നടപടി. പേരൂർക്കട പോലീസ് സ്‌റ്റേഷനിലെ എഎസ്ഐ പ്രസന്നനെ...

കൊല്ലത്ത് ബൈക്ക് തടഞ്ഞ് യുവാവിനെ കുത്തിക്കൊന്നു; മൂന്നുപേർ കസ്‌റ്റഡിയിൽ

കൊല്ലം: ചിതറയിൽ യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊന്നു. മടത്തറ സ്വദേശി സുജിനാണ് (29) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. സുജിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്ദുവിനും കുത്തേറ്റു....

കോഴിക്കോട് തീപിടിത്തം; കെട്ടിടത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നു- റിപ്പോർട് സമർപ്പിച്ചു

കോഴിക്കോട്: കെട്ടിടത്തിനുള്ളിൽ സാധനങ്ങൾ കൂട്ടിയിട്ടത് രക്ഷാപ്രവർത്തനത്തെ ബാധിച്ചെന്ന് ഫയർഫോഴ്‌സ് റിപ്പോർട്. കെട്ടിടത്തിൽ അഗ്‌നിശമന സൗകര്യങ്ങൾ ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് പുതിയ ബസ് സ്‌റ്റാൻഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ...

അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തി പാക്കിസ്‌ഥാൻ

ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാൻ സൈനിക മേധാവി അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തി. പാക്കിസ്‌ഥാന്റെ പരമോന്നത സേനാ പദവിയാണ് ഫീൽഡ് മാർഷൽ തസ്‌തിക. ഇന്ത്യയുമായുള്ള സംഘർഷത്തിന് പിന്നാലെ അട്ടിമറിയുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സ്‌ഥാനക്കയറ്റം എന്നതാണ്...
- Advertisement -