മകരവിളക്ക് ജനുവരി 14ന്; ശബരിമല നട തുറന്നു, 19ന് രാത്രി 11 വരെ ദർശനം
കോട്ടയം: മകരവിളക്ക് സീസണായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ചിനാണ് നട തുറന്നത്. മണ്ഡലകാലം കഴിഞ്ഞ് രണ്ടുദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് നട തുറന്നത്. മകരവിളക്ക് കാലത്തെ പൂജകൾ നാളെ പുലർച്ചെ മൂന്നിന് ആരംഭിക്കും....
യെലഹങ്കയിലെ ബുൾഡോസർ രാജ്; സൗജന്യമായി വീട് കൈമാറില്ലെന്ന് സിദ്ധരാമയ്യ
കർണാടക: യെലഹങ്കയിലെ 'ബുൾഡോസർ രാജി'ലൂടെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സൗജന്യമായി വീട് കൈമാറില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. വീടിന് ഓരോരുത്തരും അഞ്ചുലക്ഷം രൂപ വീതം അടയ്‌ക്കണം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ്...
‘തോൽവിക്ക് കാരണം അമിത ആത്‌മവിശ്വാസം, സംഘടനാ ദൗർലഭ്യം; ശബരിമല ഏശിയില്ല’
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ യുഡിഎഫും ബിജെപിയും വലിയ പ്രചാരവേല നടത്തിയെങ്കിലും ഉദ്ദേശിച്ച ഫലം അവർക്ക് ലഭിച്ചില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അമിത ആത്‌മവിശ്വാസം, സംഘടനാ ദൗർലഭ്യം, പ്രാദേശിക വീഴ്‌ച തുടങ്ങിയവയാണ്...
സേവ് ബോക്‌സ് ആപ് നിക്ഷേപത്തട്ടിപ്പ്; ജയസൂര്യയെ ചോദ്യം ചെയ്‌ത് ഇഡി
കൊച്ചി: സേവ് ബോക്‌സ് ബിൽഡിങ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെയും ഭാര്യ സരിതയെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്‌ത് വിട്ടയച്ചു. സേവ് ബോക്‌സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യ...
ഏഴാം ക്ളാസുകാരനെ പ്ളസ് ടു വിദ്യാർഥി വീട്ടിൽക്കയറി മർദ്ദിച്ചു; മുഖത്തും നെഞ്ചിനും പരിക്ക്
കോഴിക്കോട്: ഏഴാം ക്ളാസ് വിദ്യാർഥിയെ മറ്റൊരു വിദ്യാർഥി വീട്ടിൽക്കയറി ക്രൂരമായി മർദ്ദിച്ചതായി പരാതി. കൂടരഞ്ഞി സ്‌കൂളിലെ ഏഴാം ക്ളാസ് വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ഇതേ സ്‌കൂളിൽ പഠിക്കുന്ന പെരുമ്പൂള സ്വദേശിയായ പ്ളസ് ടു വിദ്യാർഥിയാണ്...
കൊച്ചി മാരത്തൺ നാലാമത് എഡിഷൻ ഫെബ്രുവരി എട്ടിന്
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ഫെബ്രുവരി എട്ടിന് നടക്കും. അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (AFI) അംഗീകാരത്തോടെ കേരളത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഏക മാരത്തണാണിത്. രാജ്യാന്തര മാരത്തണുകളിലേക്കുള്ള യോഗ്യതാ മൽസരമെന്ന നിലയിൽ...
ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ അറസ്‌റ്റിൽ
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ അറസ്‌റ്റിൽ. 2019ൽ എ. പത്‌മകുമാർ പ്രസിഡണ്ടായിരുന്ന കാലത്ത് ദേവസ്വം ബോർഡ് അംഗമായിരുന്നു വിജയകുമാർ. കെപി. ശങ്കർദാസ് ആയിരുന്നു മറ്റൊരു...
ഉന്നാവ് പീഡനക്കേസ്; സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ
ന്യൂഡെൽഹി: ഉന്നാവ് പീഡനക്കേസിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗാറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവുശിക്ഷ മരവിപ്പിച്ച ഡെൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം...









































