മ്യാൻമർ, തായ്‌ലൻഡ് ഭൂചലനം; മരണസംഖ്യ 150 കടന്നു, സഹായ ഹസ്‌തവുമായി ലോകരാഷ്‌ട്രങ്ങൾ
ന്യൂഡെൽഹി: മ്യാൻമറിനെയും തായ്‌ലൻഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ 150ലേറെ ആളുകൾ മരിച്ചതായി സ്‌ഥിരീകരണം. മ്യാൻമറിൽ മാത്രം 144 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. തകർന്നു വീണ കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ്...
സെലെൻസ്‌കിയെ മാറ്റിയാൽ യുദ്ധം അവസാനിപ്പിക്കാൻ ഒത്തുതീർപ്പുകളാകാം; പുട്ടിൻ
മോസ്‌കോ: യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയെ മാറ്റിയാൽ യുദ്ധം അവസാനിപ്പിക്കാൻ ഒത്തുതീർപ്പുകൾ ആകാമെന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. സെലെൻസ്‌കിയെ മാറ്റി ഒരു താൽക്കാലിക ഭരണകൂടം ഉണ്ടാവുകയാണെങ്കിൽ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചർച്ചകളാകാമെന്നും...
ജസ്‌റ്റിസ് യശ്വന്ത് വർമയുടെ സ്‌ഥലം മാറ്റം; കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിച്ചു, വിലക്ക് തുടരും
ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ഡെൽഹി ഹൈക്കോടതി ജസ്‌റ്റിസ് യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മടക്കി അയക്കാനുള്ള സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര...
മ്യാൻമറിനെ പിടിച്ചുകുലുക്കി ഭൂചലനം; നൂറുകണക്കിന് പേർ മരിച്ചു, അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു
നീപെഡോ: മ്യാൻമറിൽ ഉണ്ടായ ശക്‌തമായ ഭൂചലനത്തിൽ നൂറുകണക്കിന് പേർ മരിച്ചതായി സ്‌ഥിരീകരണം. നിരവധി കെട്ടിടങ്ങളും ആശുപത്രികളും വീടുകളും പാലങ്ങളും തകർന്നു. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ തകർന്നടിഞ്ഞു. മാൻഡലെ നഗരത്തിലെ ഒരു...
മാസപ്പടി വിവാദം; വിജിലൻസ് അന്വേഷണമില്ല, ഹരജികൾ തള്ളി ഹൈക്കോടതി
കൊച്ചി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കുമെതിരെ വിജിലൻസ് അന്വേഷണമില്ല. മുഖ്യമന്ത്രിയുടെ മകളുടെ സ്‌ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിൽ വിജിലൻസ് അന്വേഷണം...
വളാഞ്ചേരിയിലെ എച്ച്ഐവി ബാധ; കൂടുതൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ്
മലപ്പുറം: വളാഞ്ചേരിയിൽ ലഹരി കുത്തിവെക്കാനായി ഒരേ സിറിഞ്ച് ഉപയോഗിച്ച പത്തുപേർക്ക് എച്ച്ഐവി ബാധ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ കൂടുതൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ്. അടുത്ത മാസം ആദ്യം പരിശോധനാ ക്യാമ്പ് നടത്താനാണ് തീരുമാനം.
ഒറ്റപ്പെട്ട പരിശോധനയോട്...
സ്വർണവില സർവകാല റെക്കോർഡിൽ; ഇന്ന് 840 രൂപ കൂടി 66,000 കടന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. ഒറ്റദിവസം കൊണ്ട് വമ്പൻ കുതിപ്പാണ് സ്വർണവിലയിൽ ഉണ്ടായത്. പവന് ഇന്ന് 840 രൂപയാണ് വർധിച്ചത്. ഇതോടെ വീണ്ടും വില 66,000 കടന്നു. ഇന്ന് ഒരു...
രണ്ടുവട്ടം സമൻസ്, ഹാജരായില്ല; കുനാൽ കമ്രയ്‌ക്കെതിരെ അവകാശലംഘന നോട്ടീസ്
മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്‌ക്കെതിരായ പരാമർശത്തിൽ കൊമേഡിയൻ കുനാൽ കമ്രയ്‌ക്കെതിരെ ബിജെപി ജനപ്രതിനി നൽകിയ അവകാശലംഘന നോട്ടീസ് നിയമസഭാ കൗൺസിൽ അധ്യക്ഷൻ അംഗീകരിച്ചു. കമ്രയെ പിന്തുണച്ച് സംസാരിച്ച ശിവസേനാ ഉദ്ധവ് വിഭാഗം...









































