Sat, Feb 21, 2026
28 C
Dubai

ചൂട് കൂടും, ഒപ്പം ബില്ലും; ഏപ്രിലിലും സർചാർജ് തുടരുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി ബില്ലിൽ ചുമത്തുന്ന ഇന്ധന സർചാർജ് ഏപ്രിൽ മാസത്തിലും ഉപഭോക്‌താക്കളിൽ നിന്നും ഈടാക്കും. പ്രതിമാസം ബില്ലിങ് ഉള്ളവരിൽ നിന്നും രണ്ടുമാസത്തിലൊരിക്കൽ ബില്ലിങ് ഉള്ളവരിൽ നിന്നും യൂണിറ്റിന് ഏഴ് പൈസ വെച്ച് സർചാർജ്...

‘പുട്ടിന്റെ മരണം ഉടൻ, അതോടെ യുദ്ധം അവസാനിക്കും’; വിവാദ പരാമർശവുമായി സെലെൻസ്‌കി

മോസ്‌കോ: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിന്റെ ആരോഗ്യസ്‌ഥിതിയെ കുറിച്ചുള്ള ആഭ്യൂഹങ്ങൾ ഉയരുന്നതിനിടെ വിവാദ പരാമർശവുമായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി രംഗത്ത്. പുട്ടിന്റെ മരണം ഉടൻ തന്നെ ഉണ്ടാകുമെന്നും, മൂന്ന് വർഷമായി തുടരുന്ന...

അടുത്ത അധ്യയന വർഷം മുതൽ സ്‌കൂൾ പ്രവേശന പ്രായം ആറു വയസാക്കും; മന്ത്രി വി...

തിരുവനന്തപുരം: 2026-27 അക്കാദമിക വർഷം മുതൽ സ്‌കൂൾ പ്രവേശന പ്രായം ആറു വയസാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇപ്പോൾ 5 വയസാണ് സ്‌കൂൾ പ്രവേശന പ്രായം. ശാസ്‌ത്രീയ പഠനങ്ങളും മറ്റും...

ലഹരി കുത്തിവെക്കാൻ ഒരേ സിറിഞ്ച് ഉപയോഗിച്ചു; വളാഞ്ചേരിയിൽ പത്തുപേർക്ക് എയ്‌ഡ്‌സ്‌

മലപ്പുറം: വളാഞ്ചേരിയിൽ ലഹരി കുത്തിവെക്കാനായി ഒരേ സിറിഞ്ച് ഉപയോഗിച്ച പത്തുപേർക്ക് എച്ച്ഐവി ബാധ സ്‌ഥിരീകരിച്ചു. ഏഴ് പ്രദേശവാസികൾക്കും മൂന്ന് ഇതര സംസ്‌ഥാന തൊഴിലാളികൾക്കുമാണ് എച്ച്ഐവി സ്‌ഥിരീകരിച്ചതെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ....

യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25% തീരുവ; പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൻ: തീരുവ നയം നടപ്പാക്കി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇനിമുതൽ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും കാർ ഭാഗങ്ങൾക്കും 25% തീരുവ ഏർപ്പെടുത്തും. യുഎസിൽ നിർമാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി. പുതിയ...

സംസ്‌ഥാനത്ത്‌ ഉയർന്ന ചൂട്; ഇടുക്കിയിൽ യുവി നിരക്ക് 9, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഉയർന്ന താപനില തുടരുന്നു. ഇടുക്കിയിൽ അൾട്രാവയലറ്റ് ഇൻഡക്‌സ് സൂചിക ഒമ്പത് പോയിന്റിലെത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ 8 ആണ് യുവി നിരക്ക്. എറണാകുളം, തൃശൂർ, പാലക്കാട്,...

എച്ച്കെയു-കോവി 2, പുതിയ ബാറ്റ് വൈറസ്; വരുമോ മറ്റൊരു ആഗോള മഹാമാരി?

കോവിഡിന് സമാനമായ മറ്റൊരു ആഗോള മഹാമാരി ഉടൻ ഉണ്ടാകുമോയെന്ന ആശങ്ക പങ്കുവെച്ച് ചൈനീസ് ശാസ്‌ത്രജ്‌ഞർ. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന പുതിയ കൊറോണ വൈറസായ എച്ച്കെയു-കോവി 2ന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചതിന് പിന്നാലെയാണ് ആശങ്ക...

ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!

പാലക്കാട്: ഇറച്ചിക്കടയിൽ വിൽപ്പനക്കെത്തിച്ച ഒരു കോഴിയെ കണ്ട് പാലക്കാട് മണ്ണാർക്കാട്ടുകാരുടെ കണ്ണുതള്ളിയിരിക്കുകയാണ്. വേറെ ഒന്നും കൊണ്ടല്ല, പൊതുവേ രണ്ട്‌ കാലാണ് കോഴികൾക്ക്, എന്നാൽ ഈ കോഴിക്ക് രണ്ടല്ല നാല് കാലുകളുണ്ട്. ഇതോടെ അൽഭുത...
- Advertisement -