Sat, Feb 21, 2026
30 C
Dubai

എച്ച്കെയു-കോവി 2, പുതിയ ബാറ്റ് വൈറസ്; വരുമോ മറ്റൊരു ആഗോള മഹാമാരി?

കോവിഡിന് സമാനമായ മറ്റൊരു ആഗോള മഹാമാരി ഉടൻ ഉണ്ടാകുമോയെന്ന ആശങ്ക പങ്കുവെച്ച് ചൈനീസ് ശാസ്‌ത്രജ്‌ഞർ. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന പുതിയ കൊറോണ വൈറസായ എച്ച്കെയു-കോവി 2ന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചതിന് പിന്നാലെയാണ് ആശങ്ക...

ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!

പാലക്കാട്: ഇറച്ചിക്കടയിൽ വിൽപ്പനക്കെത്തിച്ച ഒരു കോഴിയെ കണ്ട് പാലക്കാട് മണ്ണാർക്കാട്ടുകാരുടെ കണ്ണുതള്ളിയിരിക്കുകയാണ്. വേറെ ഒന്നും കൊണ്ടല്ല, പൊതുവേ രണ്ട്‌ കാലാണ് കോഴികൾക്ക്, എന്നാൽ ഈ കോഴിക്ക് രണ്ടല്ല നാല് കാലുകളുണ്ട്. ഇതോടെ അൽഭുത...

മുതിർന്നവരുടെ പങ്ക് അന്വേഷിക്കണം; ഷഹബാസിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ് മരിച്ച ഷഹബാസിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. മകനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുതിർന്നവരുടെ പങ്ക് കൂടി അന്വേഷിക്കണം എന്നാണ്...

കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; മരിച്ചത് വധശ്രമക്കേസ് പ്രതി

കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് സംഭവം. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. വീടിന് നേരെ തോട്ടയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം വതി ചവിട്ടി തുറന്ന് അകത്ത്...

വയനാട് ടൗൺഷിപ്പ് നിർമാണം; മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തറക്കല്ലിടും

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായുള്ള ടൗൺഷിപ്പ് നിർമാണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തറക്കല്ലിടും. കൽപ്പറ്റ എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ ഇന്ന് വൈകിട്ടാണ് ചടങ്ങ്. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷനാകും. പ്രതിപക്ഷ...

വിദ്യാർഥികൾക്ക് അനധികൃത സഹായം, പ്രചാരണം അടിസ്‌ഥാന രഹിതം; അധ്യാപകന് സസ്‌പെൻഷൻ

കോഴിക്കോട്: വടകര വില്യാപ്പള്ളി എംജെ വിഎച്ച്എസ്എസ് സ്‌കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അനധികൃതമായി സഹായം ചെയ്‌തു നൽകുന്നതായി ബന്ധപ്പെട്ടുള്ള ശബ്‌ദ സന്ദേശം പുറത്തു വന്നതിന് പിന്നാലെ സ്‌കൂളിലെ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു....

ആശ്രിത നിയമന വ്യവസ്‌ഥകൾ പരിഷ്‌കരിച്ചു, 13 വയസ് പൂർത്തിയാകണം, എയ്‌ഡഡിനെ ഒഴിവാക്കി

തിരുവനന്തപുരം: സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്‌ഥകൾ പരിഷ്‌കരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുക്കിയ വ്യവസ്‌ഥകൾ തത്വത്തിൽ അംഗീകരിച്ചു. ആശ്രിത നിയമന അപേക്ഷകളിൽ കാലതാമസം ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് പുതുക്കിയ...

ആരോപണങ്ങൾ അടിസ്‌ഥാനരഹിതം; ശക്‌തമായി നിഷേധിക്കുന്നുവെന്ന് ഷാൻ റഹ്‌മാൻ

കൊച്ചി: സാമ്പത്തിക തട്ടിപ്പ് ആരോപണം തള്ളി സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ. തനിക്കും ഭാര്യക്കുമെതിരെ പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്‌ഥാന രഹിതവും യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള കളിയാണെന്നും ഷാനും ഭാര്യ സൈറയും...
- Advertisement -