ഉന്നാവ് പീഡനക്കേസ്; പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: ഉന്നാവ് പീഡനക്കേസിൽ പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവുശിക്ഷ മരവിപ്പിച്ച് ഡെൽഹി ഹൈക്കോടതി. 2019ലെ വിചാരണക്കോടതിയുടെ ശിക്ഷ ചോദ്യം ചെയ്‌ത് കുൽദീപ്...
എസ്‌ഐആർ; നിരീക്ഷകരെ നിയോഗിച്ചു, ജില്ലകളിൽ സന്ദർശനം നടത്തും
തിരുവനന്തപുരം: എസ്‌ഐആർ നടപടിക്രമങ്ങളുടെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് 24.08 ലക്ഷം പേർ പുറത്തായതിന് പിന്നാലെ 14 ജില്ലകൾക്കുമായി നാല് ഇലക്‌ടറൽ റോൾ ഒബ്‌സെർവർമാരെ നിയോഗിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.കേൽക്കർ.
രാഷ്‌ട്രീയ പാർട്ടികളുടെ...
മോഹൻലാലിന്റെ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം; ‘വൃഷഭ’ നാളെ തിയേറ്ററുകളിൽ
മോഹൻലാൽ നായകനാകുന്ന ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം ‘വൃഷഭ’ നാളെ തിയേറ്ററുകളിൽ എത്തുന്നു. പ്രശസ്‌ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം, നാളെ ആഗോള റിലീസായി പ്രേക്ഷകരിലേക്ക് എത്തും.
മോഹൻലാലിന്റെ...
തിരുവനന്തപുരം കോർപറേഷൻ മേയർ; കെഎസ് ശബരീനാഥൻ യുഡിഎഫ് സ്‌ഥാനാർഥി
തിരുവനന്തപുരം: കോർപറേഷൻ മേയർ സ്‌ഥാനത്തേക്ക് യുഡിഎഫിൽ നിന്ന് കെഎസ് ശബരീനാഥൻ മൽസരിക്കും. മേരി പുഷ്‌പം ഡെപ്യൂട്ടി മേയർ സ്‌ഥാനാർഥിയായും മൽസരിക്കും. മേയർ, ഡെപ്യൂട്ടി മേയർ സ്‌ഥാനങ്ങളിലേക്ക് മൽസരിക്കാൻ എൽഡിഎഫും തീരുമാനിച്ചു.
മൽസരിക്കാൻ എൽഡിഎഫും യുഡിഎഫും...
നിരന്തര അച്ചടക്കലംഘനം; ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
പത്തനംതിട്ട: സീനിയർ സിവിൽ പോലീസ് ഓഫിസർ യു. ഉമേഷിനെ (ഉമേഷ് വള്ളിക്കുന്ന്) സർവീസിൽ നിന്ന് പിരിച്ചുവിട്ടു. അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടി. പോലീസ് സേനയിലെ ചില നടപടികൾക്കും ഉദ്യോഗസ്‌ഥർക്കും എതിരെ ഉമേഷ് നിരന്തരം...
ഡി.മണി എന്നയാൾ ഉണ്ട്, സ്‌ഥിരീകരിച്ച് എസ്ഐടി; ചോദ്യം ചെയ്യാൻ ചെന്നൈയിലേക്ക്
തിരുവനന്തപുരം: ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയതായി പ്രവാസി വ്യവസായി മൊഴി നൽകിയ ഡി.മണി എന്നയാൾ ഉണ്ടെന്ന് സ്‌ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം. പ്രവാസി വ്യവസായി എസ്ഐടിക്ക് നൽകിയ മൊഴിയിലാണ് വിഗ്രഹക്കടത്തിനെ കുറിച്ചുള്ള വിവരങ്ങൾ...
ഔഷധ വേര് മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മർദ്ദനം
പാലക്കാട്: ഔഷധ വേര് മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദ്ദനം. പാലൂർ സ്വദേശിയായ മണികണ്‌ഠനാണ് (26) മർദ്ദനമേറ്റത്. തലയോട്ടി തകർന്ന മണികണ്‌ഠൻ ആശുപത്രിയിൽ ചികിൽസയിലാണ്.
പച്ച മരുന്നിന് ഉപയോഗിക്കുന്ന മരുന്നിന്റെ വേര്...
മേയർ തിരഞ്ഞെടുപ്പിൽ മാനദണ്ഡം പാലിച്ചില്ല, മറുപടി പറയേണ്ടത് ഡിസിസി; ദീപ്‌തി മേരി വർഗീസ്
കൊച്ചി: കോർപറേഷൻ മേയർ സ്‌ഥാനത്തേക്ക് പരിഗണിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി ദീപ്‌തി മേരി വർഗീസ്. കെപിസിസി മാനദണ്ഡം പാലിക്കാതെയാണ് മേയറെ തിരഞ്ഞെടുത്തതെന്ന് ദീപ്‌തി പറഞ്ഞു. നേതൃത്വം ഇതിന് മറുപടി പറയണം. കൗൺസിലർമാരുടെ അഭിപ്രായം തേടിയതിൽ...








































