ഉത്തരാഖണ്ഡിൽ വൻ ഹിമപാതം; 47 പേർ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവർത്തനം ദുഷ്‌കരം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വൻ ഹിമപാതം. ചമോലി ജില്ലയിലെ മനായിൽ, ഇന്തോ-ടിബറ്റൻ അതിർത്തിക്ക് സമീപമാണ് ഹിമപാതം ഉണ്ടായത്. 47 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്. 57 പേരാണ് ആകെ കുടുങ്ങിയതെന്നും പത്തുപേരെ രക്ഷിച്ച് സൈനിക ക്യാംപിലേക്ക്...
മതവിദ്വേഷ പരാമർശം; പിസി ജോർജിന് ജാമ്യം
കോട്ടയം: മതവിദ്വേഷ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ ബിജെപി നേതാവ് പിസി ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജിന്റെ ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്ന്...
രണ്ട് സ്‌കൂളുകളിലെ വിദ്യാർഥികൾ ഏറ്റുമുട്ടി; പത്താം ക്ളാസുകാരന് ഗുരുതര പരിക്ക്
താമരശേരി: സ്വകാര്യ ട്യൂഷൻ സെന്ററിന് സമീപം രണ്ട് സ്‌കൂളുകളിലെ വിദ്യാർഥികൾ ഏറ്റുമുട്ടി. നൃത്തം ചെയ്‌തപ്പോൾ പാട്ട് നിന്നതിന് പിന്നാലെ തുടങ്ങിയ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പത്താം ക്ളാസുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
സംഭവത്തിൽ...
ക്രിപ്റ്റോകറൻസി തട്ടിപ്പ്; നടിമാരായ തമന്ന, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യും
ചെന്നൈ: 60 കോടി രൂപയുടെ ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യാൻ പുതുച്ചേരി പോലീസ്. ഉയർന്ന വരുമാനം വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെടുത്ത കമ്പനിയുടെ...
നേപ്പാളിൽ വൻ ഭൂചലനം; ആളപായമില്ലെന്ന് പ്രാഥമിക നിഗമനം
കഠ്‌മണ്ഡു: നേപ്പാളിൽ വൻ ഭൂചലനം. റിക്റ്റർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, വെള്ളിയാഴ്‌ച പുലർച്ചെ പ്രാദേശിക സമയം 2.51നാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ മധ്യ മേഖലയിലെ സിന്ധുപാൽ ചൗക്ക് ജില്ലയിലായിരുന്നു ഭൂചലനം. ആളപായമോ...
അഫാന്റെ പിതാവ് നാട്ടിലെത്തി; മൊഴിയെടുക്കും, കേസിൽ നിർണായകം
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ (23) പിതാവ് അബ്‌ദുൽ റഹിം തിരുവനന്തപുരത്ത് എത്തി. 7.45നാണ് അദ്ദേഹം വിമാനത്താവളത്തിലെത്തിയത്. വിദേശത്ത് നിന്ന് മടങ്ങിയെത്താൻ സഹായിച്ചതിന് ഡികെ മുരളി എംഎൽഎയെ കണ്ട് നന്ദി...
ഏറ്റുമാനൂർ റെയിൽവേ ട്രാക്കിൽ മൂന്ന് മൃതദേഹങ്ങൾ; അമ്മയും മക്കളുമെന്ന് സൂചന
കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. മരിച്ചത് അമ്മയും മക്കളുമാണെന്നാണ് വിവരം. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിൻ ഇടിച്ചാണ് ഇവർ മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഏറ്റുമാനൂർ പോലീസ് പറഞ്ഞു. എപ്പോഴാണ് സംഭവം...
വയനാട് ടൗൺഷിപ്പ്; ഒരു വീടിന് 20 ലക്ഷം ചിലവ്; 7 സെന്റ് വീതമുള്ള പ്ളോട്ടായി...
തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതർക്കായുള്ള ടൗൺഷിപ്പിൽ നിർമിക്കുന്ന വീടിന് സർക്കാർ 20 ലക്ഷം രൂപ ചിലവ് നിശ്‌ചയിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒരു വീട് നിർമിക്കുന്നതിനുള്ള സ്‌പോൺസർഷിപ്പ് തുക 20...









































