Tue, Feb 24, 2026
22 C
Dubai

‘പാർട്ടി ഓഫീസിൽ പൊതുദർശനം വേണ്ടെന്ന് കുടുംബം’; മരണശേഷവും രാജുവിനെ പിന്തുടർന്ന് വിവാദം

എറണാകുളം: സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജുവിനെ മരണശേഷവും പിന്തുടർന്ന് വിവാദം. രാജുവിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെയ്‌ക്കേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചു. പകരം പറവൂർ മുനിസിപ്പൽ...

മൂന്ന് മാസത്തെ ഓണറേറിയം കുടിശിക തീർത്ത് സർക്കാർ; സമരം തുടരുമെന്ന് ആശാ വർക്കർമാർ

തിരുവനന്തപുരം: സമരം തുടരുന്നതിനിടെ ആശാ വർക്കർമാർക്ക് ജനുവരിയിലെ ഓണറേറിയം കൂടി സർക്കാർ അനുവദിച്ചു. ഇതോടെ മൂന്ന് മാസത്തെ കുടിശികയും തീർത്തു. ഇൻസന്റീവിലെ കുടിശികയും കൊടുത്തുതീർത്തുവെന്നാണ് വിവരം. ഒരുവിഭാഗം ആശാവർക്കർമാർ ദിവസങ്ങളായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു...

എന്തിനാണ് വെടിക്കെട്ട് ഉള്ളിടത്ത് ആനകളെ കൊണ്ടുപോകുന്നത്; വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉൽസവത്തിനെത്തിച്ച ആന ഇടഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പടക്കം പൊട്ടിക്കുന്നത് അസ്വസ്‌ഥത ഉണ്ടാക്കുന്നുണ്ടെങ്കിൽ എന്തിനാണ് ആനയെ അവിടേക്ക് കൊണ്ടുപോകുന്നതെന്ന്...

അനധികൃത പണപ്പിരിവ്, ഭിക്ഷാടനം; നടപടി കർശനമാക്കി യുഎഇ- കനത്ത പിഴ

അബുദാബി: റംസാനിൽ അനധികൃത പണപ്പിരിവിന് ഭിക്ഷാടനത്തിനുമെതിരെ നടപടി കർശനമാക്കി യുഎഇ. ലൈസൻസ് എടുക്കാതെ തെരുവ് കച്ചവടം ചെയ്യുന്നവരും പിടിയിലാകും. നിയമം ലംഘിക്കുന്നവർക്ക് കടുത്ത കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന്റെ...

‘രാജ്യാന്തര സഹായങ്ങൾ കൊണ്ടു ജീവിക്കുന്ന പരാജയപ്പെട്ട രാഷ്‌ട്രം’; പാക്കിസ്‌ഥാനെതിരെ ഇന്ത്യ

ജനീവ: പാക്കിസ്‌ഥാനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. ഐക്യരാഷ്‌ട്ര സംഘടനയുടെ (യുഎൻ) മനുഷ്യാവകാശ കൗൺസിൽ യോഗത്തിലാണ് വിമർശനം ഉണ്ടായത്. രാജ്യാന്തര സഹായങ്ങൾ കൊണ്ടുമാത്രം ജീവിക്കുന്ന പരാജയപ്പെട്ട രാഷ്‌ട്രമാണ്‌ പാക്കിസ്‌ഥാനെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്‌ഥിരം പ്രതിനിധി ക്ഷിതിജ്...

രാത്രി കുഴിയിൽ വീണു, പ്രദേശത്ത് ഭീതി പരത്തിയിരുന്ന കസേരക്കൊമ്പൻ ചരിഞ്ഞു

എടക്കര: മൂത്തേടത്ത് ജനവാസ കേന്ദ്രത്തിലെത്തി ഭീതി പരത്തിയിരുന്ന കാട്ടാന കസേരക്കൊമ്പൻ ചരിഞ്ഞു. രണ്ട് മാസത്തോളമായി പ്രദേശത്ത് വിഹരിച്ച് നടന്ന് നാട്ടുകാരെ വിറപ്പിച്ച കാട്ടാനയാണ് അർധരാത്രിയിൽ കുഴിയിൽ വീണ് ചരിഞ്ഞത്. അടുത്തിടെയായി ആന ക്ഷീണിതനായിരുന്നെന്ന്...

പൊതുസ്‌ഥലങ്ങളിൽ കൊടിമരങ്ങൾ സ്‌ഥാപിക്കരുത്; വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: അനുമതിയില്ലാതെ പൊതുസ്‌ഥലങ്ങളിൽ കൊടിമരങ്ങൾ സ്‌ഥാപിക്കുന്നതിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി. പാതയോരമുൾപ്പടെയുള്ള പൊതു സ്‌ഥലങ്ങളിലും പുറമ്പോക്കുകളിലും സ്‌ഥിരമായോ താൽക്കാലികമായോ അനുമതിയില്ലാതെ കൊടിമരങ്ങൾ സ്‌ഥാപിക്കുന്നതാണ് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്. നിലവിൽ അനുമതിയില്ലാതെ സ്‌ഥാപിച്ചിട്ടുള്ള എല്ലാ കൊടിമരങ്ങളും നീക്കം...

സിപിഐ നേതാവും മുൻ എംഎൽഎയുമായ പി രാജു അന്തരിച്ചു

എറണാകുളം: സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജു അന്തരിച്ചു. 73 വയസായിരുന്നു. സംസ്‌ഥാന കൗൺസിൽ അംഗം കൂടിയായിരുന്നു. അർബുദ ബാധിതനായി കൊച്ചിയിലെ റെനൈ മെഡിസിറ്റിയിൽ ചികിൽസയിൽ ആയിരുന്നു....
- Advertisement -