Tue, Feb 24, 2026
20 C
Dubai

കടൽമണൽ ഖനനം; 24 മണിക്കൂർ തീരദേശ ഹർത്താൽ തുടങ്ങി

തിരുവനന്തപുരം: കടൽമണൽ ഖനനത്തിനെതിരെ ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂർ തീരദേശ ഹർത്താൽ തുടങ്ങി. ഇന്ന് രാത്രി 12നാണ് ഹർത്താൽ അവസാനിക്കുക. മൽസ്യത്തൊഴിലാളികൾ കടലിൽ പോയിട്ടില്ല. മൽസ്യബന്ധന തുറമുഖങ്ങളും ഫിഷ് ലാൻഡ്...

ജമ്മു കശ്‌മീരിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്; ആളപായമില്ല

ശ്രീനഗർ: ജമ്മു കശ്‌മീരിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്. ഭീകരാക്രമണം ആണെന്നാണ് സംശയം. രജൗരി ജില്ലയിൽ നിയന്ത്രരേഖയ്‌ക്ക് സമീപമുള്ള സുന്ദർബെനി സെക്റ്ററിലെ ഫാൽ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്ത് സൈന്യം പരിശോധന നടത്തുകയാണ്. തീവ്രവാദികൾ നുഴഞ്ഞുകയറാനിടയുള്ള...

സംസ്‌ഥാനത്ത്‌ രണ്ടുദിവസം താപനില ഉയരും; ജാഗ്രത വേണം

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്‌ഥതയുമുണ്ടാകും. ഉയർന്ന...

സുരേഷ് കുമാറിനെതിരായ പോസ്‌റ്റ് പിൻവലിച്ച് ആന്റണി പെരുമ്പാവൂർ; സിനിമാ തർക്കം അവസാനിക്കുന്നു

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സമരപ്രഖ്യാപനത്തെ തുടർന്ന് മലയാള സിനിമാ മേഖലയിലുള്ള തർക്കം അവസാനിക്കുന്നു. ബജറ്റ് വിവാദത്തിൽ വ്യക്‌തത വന്നെന്നും സംഘടനകൾ തമ്മിലുള്ള തർക്കം ഉടൻ തീരുമെന്നും ഫിലിം ചേംബർ പ്രസിഡണ്ട് ബിആർ ജേക്കബ്...

‘ആശ്വാസ വാക്കോ ധനസഹായമോ പരിഹാരമല്ല, വന്യജീവി ആക്രമണത്തിൽ നടപടി വേണം’

കൊച്ചി: സംസ്‌ഥാനത്ത്‌ തുടർക്കഥയായി മാറിയ വന്യജീവി ആക്രമണങ്ങളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കാട്ടാന ആക്രമിച്ചുണ്ടാകുന്ന മരണങ്ങളെക്കുറിച്ച് പതിവായി കേൾക്കുന്നത് നിരാശാജനകമാണ്. ആശ്വാസ വാക്കുകളോ ധനസഹായമോ മരിച്ചവരുടെ ഉറ്റവർക്കുണ്ടാകുന്ന വലിയ നഷ്‌ടത്തിന് പരിഹാരമാവില്ലെന്നും കോടതി...

പൊന്നാനിയിൽ മഖ്‌ദൂം ഭാഷാപഠന കേന്ദ്രം ഒരുമാസത്തിനകം; ഇപ്പോൾ അപേക്ഷിക്കാം

പൊന്നാനി: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ സൈനുദ്ദീൻ മഖ്‌ദൂമിന്റെ നാമധേയത്തിൽ പൊന്നാനിയിൽ ഭാഷാപഠന കേന്ദ്രം ഒരുമാസത്തിനകം തുറക്കും. കോഴ്‌സുകളിലേക്ക് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി. അറബിക്, ജർമൻ ഭാഷകളാണ് ആദ്യം പഠിപ്പിക്കുക. രണ്ടാംഘട്ടത്തിൽ സ്‌പാനിഷ്‌, ചൈനീസ്, ഫ്രഞ്ച്...

എത്തിയത് 64 കോടിയിലേറെ തീർഥാടകർ; മഹാകുംഭമേളയ്‌ക്ക് ഇന്ന് സമാപനം

പ്രയാഗ്‌രാജ്: ശിവരാത്രി ദിനത്തിലെ പുണ്യസ്‌നാനത്തോടെ ഇന്ന് മഹാകുംഭമേളയ്‌ക്ക് സമാപനം. 64 കോടിയിലേറെ തീർഥാടകർ പങ്കാളികളായ 45 ദിവസത്തെ തീർഥാടനം ത്രിവേണി സംഗമത്തിലെ പുണ്യ സ്‌നാനത്തോടെയാണ് സമാപിക്കുക. രാവിലെ 11.8 മുതൽ നാളെ രാവിലെ...

ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി തല അടിച്ച് പൊട്ടിക്കും; സിപിഎമ്മിനെതിരെ പിവി അൻവർ

മലപ്പുറം: സിപിഎം നേതാക്കൾക്കെതിരെ ഭീഷണി പ്രസംഗവുമായി പിവി അൻവർ. തന്നെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് അൻവറിന്റെ ഭീഷണി. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന...
- Advertisement -