Mon, Jan 26, 2026
21 C
Dubai

ബംഗ്ളാദേശിൽ കലാപം അതിരൂക്ഷം; യുവ നേതാവിന് വെടിയേറ്റു

ധാക്ക: ബംഗ്ളാദേശിൽ കലാപം അതിരൂക്ഷമാകുന്നു. ആക്രമണത്തിൽ യുവ നേതാവിന് വെടിയേറ്റു. നാഷണൽ സിറ്റിസൺ പാർട്ടിയുടെ (എൻസിപി) നേതാവ് മുഹമ്മദ് മൊത്തലിബ്‌ സിക്‌ദറിനാണ് (42) വെടിയേറ്റത്. സിക്‌ദറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തലയ്‌ക്കാണ് വെടിയേറ്റത്. ഖുൽനയിലെ...

അൻവറും ജാനുവും യുഡിഎഫിൽ; ഇടഞ്ഞ് വിഷ്‌ണുപുരം ചന്ദ്രശഖരൻ

കൊച്ചി: പിവി അൻവറിനെയും സികെ ജാനുവിനെയും പാളയത്തിൽ എത്തിച്ച് യുഡിഎഫ്. പിവി അൻവറിന്റെ തൃണമൂൽ കോൺഗ്രസ്, സികെ ജാനുവിന്റെ ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി, വിഷ്‌ണുപുരം ചന്ദ്രശഖറിന്റെ കേരള കാമരാജ് കോൺഗ്രസ് എന്നിവരെ യുഡിഎഫിൽ...

മാനസികാരോഗ്യ സേവനങ്ങൾ; 1.5 കോടിയുടെ നിക്ഷേപം സമാഹരിച്ച് ‘ഒപ്പം’

കൊച്ചി: ഒന്നരക്കോടി രൂപയുടെ നിക്ഷേപം സമാഹരിച്ച് കേരള സ്‌റ്റാർട്ടപ്പായ 'ഒപ്പം'. മലയാളത്തിൽ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന കേരളത്തിലെ സ്‌റ്റാർട്ടപ്പാണ് ഒപ്പം. കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ നടന്ന 'ഹഡിൽ ഗ്ളോബൽ' ഉച്ചകോടിയുടെ ഭാഗമായി...

പൊന്നാനി PCWF മെഡിക്കൽ ക്യാമ്പ്; 250 പേർ പങ്കെടുത്തു

പൊന്നാനി: പിസിഡബ്‌ള്യുഎഫ് വനിതാ കമ്മിറ്റിയുടെ 11ആം വർഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബെൻസി നൂർ ഹോസ്‌പിറ്റലും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഹെൽത്ത് (HFDC) വിഭാഗവും സംയുക്‌തമായാണ് ക്യാമ്പ് നടത്തിയത്. നൂർ...

വിബി- ജി റാം ജി; പ്രത്യേക ഗ്രാമസഭകൾ ചേരാൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം

ന്യൂഡെൽഹി: പുതിയ തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് വിബി- ജി റാം ജി (വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്‌ഗാർ ആൻഡ് ആജീവക മിഷൻ (ഗ്രാമീൺ) അവബോധം ഉണ്ടാക്കാൻ പ്രത്യേക ഗ്രാമസഭകൾ ചേരാൻ സംസ്‌ഥാനങ്ങൾക്ക്...

ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; അമ്മയ്‌ക്കും കുഞ്ഞിനും ദാരുണാന്ത്യം

പാലക്കാട്: ഒറ്റപ്പാലത്തിന് സമീപം ലക്കിടിയിൽ ടിപ്പർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്‌ക്കും കുഞ്ഞിനും ദാരുണാന്ത്യം. തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ, ആദിശ്രീ (5) എനിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. സ്‌കൂട്ടർ ഓടിച്ചിരുന്ന...

തിരക്കൊഴിഞ്ഞ് ശബരിമല; മണ്ഡലപൂജ 27ന്, വെർച്വൽ ക്യൂ ബുക്കിങ് 35,000 പേർക്ക്

പത്തനംതിട്ട: മണ്ഡലകാല തീർഥാടനം പൂർത്തിയാക്കി 27ന് നട അടയ്‌ക്കാനിരിക്കെ തിരക്കൊഴിഞ്ഞ് ശബരിമല. രാവിലെ ദർശനത്തിന് നീണ്ടനിരയില്ല. നടപ്പന്തൽ വരെ മാത്രമാണ് രാവിലെ ദർശനത്തിന് എത്തിയവരുടെ വരി നീണ്ടത്. അവധിക്കാലം നാളെ തുടങ്ങാനിരിക്കെ വരും...

ജേർണലിസ്‌റ്റ് ആൻഡ് മീഡിയ അസോസിയേഷന് പുതിയ ഭാരവാഹികൾ

തിരുവനന്തപുരം: ജേർണലിസ്‌റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ (ജെഎംഎ) സംസ്‌ഥാന ജനറൽ ബോഡി യോഗം തിരുവനന്തപുത്ത് ചേർന്നു. സംസ്‌ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിലാണ് പുതിയ കമ്മിറ്റി ചുമതലയേറ്റത്. പുതിയ കമ്മിറ്റിയിൽ ബി ത്രിലോചനൻ പ്രസിഡണ്ടും...
- Advertisement -