മതവിദ്വേഷ പരാമർശം; നോട്ടീസ് കൈപ്പറ്റാതെ പിസി ജോർജ്, അറസ്‌റ്റിന് സാധ്യത
കോട്ടയം: മതവിദ്വേഷ പരാമർശത്തിൽ പിസി ജോർജിനോട് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഈരാറ്റുപേട്ട പോലീസിന്റെ നോട്ടീസ്. എന്നാൽ, ജോർജ് നോട്ടീസ് കൈപ്പറ്റിയില്ല. പാർട്ടി തീരുമാനം അനുസരിച്ച് മാത്രം സ്‌റ്റേഷനിൽ ഹാജരാകാനാണ് ജോർജിന്റെ തീരുമാനം.
ടെലിവിഷൻ ചർച്ചയ്‌ക്കിടെ...
വെങ്ങാനൂരിൽ 14-കാരൻ വീട്ടിൽ മരിച്ച നിലയിൽ; കഴുത്തിൽ മുറിവ്, ശരീരത്തിൽ നീലനിറം
തിരുവനന്തപുരം: വെങ്ങാനൂരിൽ ഒമ്പതാം ക്ളാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. അലോക്‌നാഥ് (14) ആണ് മരിച്ചത്. രാവിലെ മുറിയിലെത്തിയ അമ്മയും സഹോദരിയുമാണ് കുട്ടിയെ കട്ടിലിൽ അനക്കമറ്റ നിലയിൽ കണ്ടത്. കഴുത്തിന്റെ ഒരു ഭാഗത്ത്...
ആശാ വർക്കർമാരുടെ സമരം; ‘മുഖ്യമന്ത്രി ഇടപെടണം, പ്രതികാരവും ഭീഷണിയുമായി മുന്നോട്ട് പോയാൽ നേരിടും’
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം ജീവിക്കാനുള്ള സമരമാണെന്നും മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നപരിഹാരത്തിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി വിചാരിച്ചാൽ അരമണിക്കൂർ കൊണ്ട് പ്രശ്‌നം തീർക്കാവുന്നതാണ്. പ്രതികാരവും...
‘മുന്നണി പ്രവേശനം യുഡിഎഫ് യോഗം ചർച്ച ചെയ്യും’; പാണക്കാട്ടെത്തി ടിഎംസി നേതാക്കൾ
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് ശിഹാബ് തങ്ങളെ സന്ദർശിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ. എംപിമാരായ ഡെറിക് ഒബ്രയൻ, മഹുവ മൊയ്‌ത്ര എന്നിവരാണ് ടിഎംസി സംസ്‌ഥാന കോ-ഓർഡിനേറ്റർ പിവി അൻവറിനൊപ്പം പാണക്കാട്ടെത്തിയത്.
എൽഡിഎഫ്...
മണോളിക്കാവ് സംഘർഷം; ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്‌റ്റിൽ, 70ഓളം പേർ ഒളിവിൽ
കണ്ണൂർ: തലശേരി മണോളിക്കാവ് ഉൽസവത്തിനിടെ പോലീസിനെ ആക്രമിച്ച കേസിൽ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്‌റ്റിൽ. കേസിൽ പ്രതികളായ പ്രദേശത്തെ എഴുപതോളം സിപിഎം പ്രവർത്തകർ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കുട്ടിമാക്കൂൽ സ്വദേശി സഹദേവൻ...
ബെംഗളൂരു റൂട്ടിലേക്ക് കൂടുതൽ സർവീസുകൾ; കേരള ആർടിസി പുതിയ 32 എസി ബസുകൾ വാങ്ങും
ബെംഗളൂരു: ബെംഗളൂരു റൂട്ടിലേക്ക് കേരള ആർടിസിയുടെ കൂടുതൽ എസി ബസുകളെത്തും. പുതിയ 32 എസി ബസുകൾ വാങ്ങാനുള്ള കരാർ ഉറപ്പിച്ചു. 8 സ്ളീപ്പർ, 14 എസി സീറ്റർ കം സ്ളീപ്പർ, 10 സീറ്റർ...
കാക്കനാട് കൂട്ട ആത്‍മഹത്യ; വിവാദങ്ങളിൽ ശാലിനി അസ്വസ്‌ഥ, അന്വേഷണം ജാർഖണ്ഡിലേക്ക്
കൊച്ചി: കാക്കനാട് ജിഎസ്‌ടി കമ്മീഷണറും കുടുംബവും കൂട്ട ആത്‍മഹത്യ ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ജാർഖണ്ഡിലേക്ക് വ്യാപിപ്പിച്ച് പോലീസ്. ജാർഖണ്ഡ് പബ്ളിക് സർവീസ് കമ്മീഷന്റെ സംസ്‌ഥാന സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക്...
എഫ്ബിഐ ഡയറക്‌ടറായി ഇന്ത്യൻ വംശജൻ; കാഷ് പട്ടേൽ ചുമതലയേറ്റു
വാഷിങ്ടൻ: യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷന്റെ (എഫ്ബിഐ) പുതിയ ഡയറക്‌ടറായി ഇന്ത്യൻ വംശജൻ കാഷ് പട്ടേൽ ചുമതലയേറ്റു. ഭഗവത് ഗീതയിൽ തൊട്ടായിരുന്നു കാഷ് പട്ടേലിന്റെ സത്യപ്രതിജ്‌ഞ. സഹോദരി, പങ്കാളി അലക്‌സിസ് വിൽക്കിൻസ്...







































