Mon, Jan 26, 2026
20 C
Dubai

‘ജീവിതാവസാനം വരെ ജീവപര്യന്തം വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല’

ന്യൂഡെൽഹി: പ്രതികൾക്ക് ജീവിതാവസാനം വരെ ഇളവില്ലാതെയുള്ള ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. അളവില്ലാതെ ജീവപര്യന്തം വിധിക്കാൻ ഭരണഘടനാ കോടതികൾക്ക് (സുപ്രീം കോടതി, ഹൈക്കോടതി) മാത്രമാണ് അധികാരമെന്നും കോടതി...

വാളയാർ ആൾക്കൂട്ട മരണം; സ്‌ത്രീകളും ഉൾപ്പെട്ടതായി സൂചന, അഞ്ചുപേർ അറസ്‌റ്റിൽ

പാലക്കാട്: വാളയാറിൽ അതിഥി തൊഴിലാളി ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്‌ത്രീകളും ഉൾപ്പെട്ടതായി സൂചന. ഛത്തീസ്‌ഗഡ് ബിലാസ്‌പുർ സ്വദേശി രാമനാരായൺ ഭയ്യാർ (31) ആണ് മരിച്ചത്. ഇയാളെ മർദ്ദിക്കുന്ന വീഡിയോകളിൽ നിന്നാണ് സംഭവത്തിൽ...

പുൽപ്പള്ളിയിൽ കടുവാ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു

വയനാട്: പുൽപ്പള്ളിയിൽ കടുവാ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു. മാടപ്പള്ളി ദേവർഗദ്ധ ഉന്നതിയിലെ കൂമൻ (65) ആണ് മരിച്ചത്. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ഇന്ന് ഉച്ചയ്‌ക്കാണ് സംഭവം. സഹോദരിയോടൊപ്പം വനത്തിൽ വിറക് ശേഖരിക്കാൻ...

ട്വിന്റി20 ലോകകപ്പ്; സഞ്‌ജു സാംസൺ കളിക്കും, ഇഷാൻ കിഷനും ടീമിൽ, ശുഭ്‌മാൻ ഗിൽ പുറത്തായി

മുംബൈ: 2026ലെ ട്വിന്റി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്‌ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വൈസ് ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. മലയാളി താരം സഞ്‌ജു സാംസൺ വിക്കറ്റ് കീപ്പറായി...

തോഷഖാന അഴിമതിക്കേസ്; ഇമ്രാൻ ഖാനും ഭാര്യയ്‌ക്കും 17 വർഷം തടവുശിക്ഷ

ഇസ്‌ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി തലവനുമായ ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീവിക്ക് അഴിമതിവിരുദ്ധ കോടതി 17 വർഷം വീതം തടവുശിക്ഷ വിധിച്ചു. പാക്കിസ്‌ഥാനിലെ റാവൽപിണ്ടിയിലെ...

‘ഷീ പവർ 2025’: സിംഗപ്പൂരിന് സമാനമായ വളർച്ച കേരളത്തിനും സാധ്യം; ധനമന്ത്രി

കൊച്ചി: കൊച്ചി റിനൈ ഹോട്ടലിൽ ചാനൽ അയാം സംഘടിപ്പിച്ച 'ഷീ പവർ 2025' വനിതാ ഉച്ചകോടി ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കവെ ആയിരുന്നു ധനമന്ത്രിയുടെ വാക്കുകൾ. സംസ്‌ഥാനത്തിന് വികസനരംഗത്ത് വലിയ സാധ്യതകളാണുള്ളത്. വർക്ക് ഫ്രം...

വീണുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ നൽകി; മാതൃകയായി ഓട്ടോ ഡ്രൈവർ

ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയ്‌ക്ക് സ്വർണത്തേക്കാളേറെ തിളക്കം. റോഡരികിൽ നിന്ന് വീണുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ നൽകി മാതൃകയായിരിക്കുകയാണ് മേലാറ്റൂർ പാർക്കിലെ ഓട്ടോ ഡ്രൈവറും കിഴക്കുംപാടം സ്വദേശിയുമായ മറ്റത്തൂർ മുഹമ്മദ് നിസാർ. വീണുകിട്ടിയ രണ്ടുപവനിലധികം...

പ്രിയ ‘ശ്രീനി’… അനുശോചിച്ച് പ്രമുഖർ, മൃതദേഹം വീട്ടിലെത്തിച്ചു, സംസ്‌കാരം നാളെ

കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന്റെ ഭൗതികശരീരം ഉദയംപേരൂരിലെ വീട്ടിൽ എത്തിച്ചു. ഒരുമണിമുതൽ മൂന്നുവരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനം ഉണ്ടാകും. സംസ്‌കാരം നാളെ രാവിലെ പത്തിന് ഉദയംപേരൂരിലെ വീട്ടിൽ നടക്കും. പ്രിയ 'ശ്രീനി'യുടെ അപ്രതീക്ഷിത...
- Advertisement -