Wed, Feb 25, 2026
30 C
Dubai

487 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി യുഎസ് ഉടൻ തിരിച്ചയക്കും; വിദേശകാര്യ മന്ത്രാലയം

വാഷിങ്ടൻ: അമേരിക്കയിൽ കഴിയുന്ന 487 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി തിരിച്ചറിഞ്ഞതായും ഇവരെ ഉടൻ തിരിച്ചയക്കുമെന്നും യുഎസ് അധികൃതർ അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയാണ് ഇക്കാര്യം വാർത്താ...

ട്രംപുമായി നിർണായക കൂടിക്കാഴ്‌ച; മോദിയുടെ അമേരിക്കൻ സന്ദർശനം 12, 13 തീയതികളിൽ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം ഈ മാസം 12, 13 തീയതികളിൽ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയാണ് മോദിയുടെ ദ്വിദിന സന്ദർശനത്തിന്റെ തീയതി പുറത്തുവിട്ടത്. ഡൊണാൾഡ് ട്രംപ് രണ്ടാംതവണയും യുഎസ് പ്രസിഡണ്ടായ...

സ്‌ത്രീ തൊഴിലാളികൾക്ക് ഇടയിലേക്ക് കാർ പാഞ്ഞുകയറി; എട്ടുപേർക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരിക്ക് സമീപം കണ്ണമ്പ്ര പൂത്തറയിൽ സ്‌ത്രീ തൊഴിലാളികളുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറി എട്ടുപേർക്ക് പരിക്ക്. വീടിന്റെ നിർമാണ പ്രവൃത്തി കഴിഞ്ഞു മടങ്ങിയ സ്‌ത്രീ തൊഴിലാളികൾക്ക് ഇടയിലേക്കാണ് കാർ പാഞ്ഞു കയറിയത്....

നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന്റെ കഫറ്റീരിയയ്‌ക്ക് സമീപമുള്ള മാലിന്യക്കുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. രാജസ്‌ഥാൻ സ്വദേശിയായ സൗരഭിന്റെ മകൻ റിതൻ ജാജുവാണ് മരിച്ചത്. ജയ്‌പൂരിൽ നിന്ന് ഇന്ന് രാവിലെ 11.30ന് ലാൻഡ് ചെയ്‌ത...

ഹേമ കമ്മിറ്റി റിപ്പോർട്ട്; പ്രത്യേക അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാം- സുപ്രീം കോടതി

ന്യൂഡെൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് ലഭിച്ച മൊഴികളുടെ അടിസ്‌ഥാനത്തിൽ അന്വേഷണവുമായി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി. കുറ്റകൃത്യം സംബന്ധിച്ച അറിവ് ലഭിച്ചാൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം നടത്താൻ...

സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ എക്‌സ്‌പ്രസ്; കേരളത്തിലേക്ക് ഉള്ളവയും റദ്ദാക്കി

മസ്‌കത്ത്: എയർ ഇന്ത്യ എക്‌സ്‌പ്രസ് വിവിധ ഇന്ത്യൻ സെക്‌ടറുകളിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി. കേരളത്തിലേക്കുള്ള മസ്‌കത്ത്- കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, ചെന്നൈ, തിരുച്ചിറപ്പള്ളി, മംഗലാപുരം വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഫെബ്രുവരി ഒമ്പത് മുതൽ...

മലപ്പുറത്തെ അങ്കണവാടികളിൽ ബിരിയാണി ഒരു സംഭവമേ അല്ല; കുട്ടികൾ പണ്ടേ ഹാപ്പി

മലപ്പുറം: അങ്കണവാടിയിലെ ഉപ്പുമാവ് കഴിച്ച് മടുത്തെന്നും ബിർണാണിം പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെടുന്ന, ആലപ്പുഴ ദേവീകുളങ്ങരയിലെ അങ്കണവാടിയിലെ ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ ഈ മാസം ആദ്യം മുതൽ വൈറലാണ്. കുട്ടിയുടെ വീഡിയോ...

റിസർവ് ബാങ്ക് പലിശനിരക്ക് 0.25% വെട്ടിക്കുറച്ചു; ഇഎംഐ കുറയും, വൻ ആശ്വാസം

ന്യൂഡെൽഹി: റിസർവ് ബാങ്ക് അടിസ്‌ഥാന പലിശനിരക്ക് 0.25% വെട്ടിക്കുറച്ചു. ഇതോടെ റിപ്പോ നിരക്ക് ദശാബ്‌ദത്തിലെ തന്നെ ഉയരമായ 6.50 ശതമാനത്തിൽ നിന്ന് 6.25 ശതമാനമായി. ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ,...
- Advertisement -