പിവി അൻവർ തവനൂർ സെൻട്രൽ ജയിലിൽ; 14 ദിവസത്തെ റിമാൻഡ്- ഇന്ന് ജാമ്യാപേക്ഷ നൽകും
മലപ്പുറം: നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് തകർത്ത കേസിൽ മുൻപെങ്ങുമില്ലാത്ത വേഗത്തിലാണ് പിവി അൻവർ എംഎൽഎയുടെ അറസ്‌റ്റ് പോലീസ് പൂർത്തിയാക്കിയത്. നാടകീയമായ ചില രംഗങ്ങൾ ഉണ്ടായെങ്കിലും വലിയ എതിർപ്പ് അൻവറിന്റെയോ അനുയായികളുടെയോ ഭാഗത്തുനിന്ന് ഉണ്ടായില്ല....
ഫോറസ്‌റ്റ് ഓഫീസ് തകർത്ത കേസ്; അൻവറിന്റെ വീട്ടിൽ പോലീസ് സന്നാഹം- അറസ്‌റ്റിന് നീക്കം
മലപ്പുറം: നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് തകർത്തതിൽ പിവി അൻവർ എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. അൻവർ ഉൾപ്പടെ 11 ഡിഎംകെ പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ...
‘റോഡുകൾ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കും’; വിവാദ പരാമർശവുമായി ബിജെപി നേതാവ്
ന്യൂഡെൽഹി: വയനാട് എംപിയും കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിക്കെതിരെ സ്‌ത്രീവിരുദ്ധ പരാമർശവുമായി മുൻ എംപിയും ബിജെപി നേതാവുമായ രമേശ് ബിധുരി. താൻ വിജയിച്ചാൽ മണ്ഡലത്തിലെ റോഡുകൾ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ...
ജഗതി ശ്രീകുമാർ ‘വല’ യിലൂടെ മുഴുനീള വേഷത്തിലെത്തുന്നു
വിഖ്യാത ബ്രിട്ടിഷ് ഭൗതിക ശാസ്‌ത്രജ്‌ഞനായ സ്‌റ്റീഫൻ ഹോക്കിങ്ങിനെ അനുസ്‌മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന ക്യാരക്‌ടർ പോസ്‌റ്റർ തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചാണ് ജഗതിയുടെ പ്രഖ്യാപനം.
ഇന്ന്, 1951 ജനുവരി 5ന് ജനിച്ച, തന്റെ 73ആം പിറന്നാള്‍...
‘ആരെങ്കിലും പുകഴ്‌ത്തിയെന്ന് പറഞ്ഞ് മുഖ്യമന്ത്രിയാകില്ല; കോൺഗ്രസിന് ചില ചിട്ടവട്ടങ്ങളുണ്ട്’
കോഴിക്കോട്: രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഒളിയമ്പുമായി കെ മുരളീധരൻ. ആരെങ്കിലും പുകഴ്‌ത്തിയെന്ന് പറഞ്ഞ് മുഖ്യമന്ത്രിയാകില്ലെന്ന് മുരളീധരൻ പറഞ്ഞു. കോൺഗ്രസിന് ചില ചിട്ടവട്ടങ്ങളുണ്ടെന്നും നിയമസഭാകക്ഷിയുടെ ഭൂരിപക്ഷം നോക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡെൽഹിയുടെ അഭിപ്രായം അറിയണം. കോൺഗ്രസ് അധ്യക്ഷൻ...
ഹോസ്‌റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം
കൊച്ചി: എറണാകുളം ചാലായ്‌ക്കയിൽ ഹോസ്‌റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ശ്രീനാരായണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാംവർഷ വിദ്യാർഥിനിയും കണ്ണൂർ സ്വദേശിനിയുമായ കെ ഫാത്തിമ ഷഹാന (21)...
സിഡ്‌നിയിൽ ഇന്ത്യ വീണു; പത്ത് വർഷത്തിന് ശേഷം കിരീടം തിരിച്ചുപിടിച്ച് ഓസീസ്
സിഡ്‌നി: പത്ത് വർഷത്തിന് ശേഷം ബോർഡർ- ഗാവസ്‌കർ ട്രോഫി ഓസ്ട്രേലിയയുടെ കൈകളിൽ. സിഡ്‌നി ടെസ്‌റ്റിൽ ആറ് വിക്കറ്റിന് ഇന്ത്യയെ തകർത്താണ് ഓസീസ് ടെസ്‌റ്റ് പരമ്പര ജയിച്ച് കിരീടം തിരിച്ചുപിടിച്ചത്. 3-1നാണ് ഓസീസ് പരമ്പര...
നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം
നിലമ്പൂർ: മലപ്പുറം കരുളായിയിൽ ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആദിവാസി യുവാവ് മരിച്ചു. കരുളായിയിൽ നിന്ന് 25 കിലോമീറ്റർ അകലെ താമസിക്കുന്ന പൂച്ചപ്പാറ മണി (40) ആണ് മരിച്ചത്.
ക്രിസ്‌മസ് അവധി കഴിഞ്ഞു മകൾ...







































