Wed, Feb 25, 2026
30 C
Dubai

സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണം; ആയുധശേഖരം ബോംബിട്ട് തകർത്തു- അസദ് റഷ്യയിൽ?

ഡമാസ്‌കസ്: ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുന്ന സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ. സിറിയ വിമതസേന പിടിച്ചെടുത്തതോടെയാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചത്. സിറിയൻ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്കാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. സിറിയയുടെ ആയുധ സംഭരണ...

മുനമ്പം: ‘ലീഗ് നിലപാട് സാദിഖലി തങ്ങൾ വ്യക്‌തമാക്കി’; കെഎം ഷാജിയെ തള്ളി കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമിയാണെന്ന മുൻ എംഎൽഎ കെഎം ഷാജിയുടെ നിലപാടിനെതിരെ മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ഇടതും ബിജെപിയും സാമുദായിക സ്‌പർധ ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ ആരും ഒപ്പം ചേരേണ്ടെന്ന്...

പാലോട് നവവധുവിന്റെ മരണം; ഭർത്താവും സുഹൃത്തും അറസ്‌റ്റിൽ

തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അഭിജിത്ത്, സുഹൃത്ത് അജാസ് എന്നിവർ അറസ്‌റ്റിൽ. ഇരുവരെയും നേരത്തെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. അഭിജിത്ത് ഒന്നാംപ്രതിയും അജാസ് രണ്ടാം പ്രതിയുമാണ്. ഇരുവരും...

ദിലീപിന്റെ ശബരിമല ദർശനം; വീഴ്‌ചയെന്ന് കണ്ടെത്തൽ- നാല് ഉദ്യോഗസ്‌ഥർക്ക്‌ നോട്ടീസ്

കൊച്ചി: ശബരിമലയിൽ നടൻ ദിലീപും സംഘാംഗങ്ങളും വിഐപി പരിഗണനയോടെ ദർശനം നടത്തിയ സംഭവത്തിൽ ദേവസ്വം ഉദ്യോഗസ്‌ഥർക്ക്‌ വീഴ്‌ച സംഭവിച്ചതായി കണ്ടെത്തി. നാല് ദേവസ്വം ഉദ്യോഗസ്‌ഥർക്ക്‌ നോട്ടീസയച്ചു. വിശദീകരണം കേട്ടശേഷം തുടർനടപടി സ്വീകരിക്കുമെന്നും തിരുവിതാംകൂർ...

അസദ് രാജ്യംവിട്ടു; സിറിയ പിടിച്ചെടുത്തതായി വിമതരുടെ പ്രഖ്യാപനം

ഡമാസ്‌കസ്: സിറിയ പിടിച്ചെടുത്തെന്ന് വിമതസേന. വിമതരുടെ മുന്നേറ്റത്തെ തുടർന്ന് സിറിയൻ പ്രസിഡണ്ട് ബഷാർ അൽ അസദ് തലസ്‌ഥാനമായ ഡമാസ്‌കസ് വിട്ടതായാണ് റിപ്പോർട്. ഇതിന് പിന്നാലെ 24 വർഷത്തെ അസദ് ഭരണകൂടത്തിൽ നിന്ന് സിറിയയെ...

ഡെൽഹി ചലോ മാർച്ച് ഇന്ന് പുനരാരംഭിക്കും; ബിജെപി നേതാക്കളെ തടയുമെന്ന് കർഷകർ

ന്യൂഡെൽഹി: ശംഭു അതിർത്തിയിൽ (പഞ്ചാബ്-ഹരിയാന അതിർത്തി) പോലീസുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച കർഷകരുടെ ഡെൽഹി ചലോ മാർച്ച് ഇന്ന് പുനരാരംഭിക്കും. ഉച്ചയ്‌ക്ക് 12 മണിക്കാണ് മാർച്ച് ആരംഭിക്കുക. 101 കർഷകർ ജാഥയായി...

പാലോട് ഇന്ദുജയുടെ മരണം; ഭർത്താവിന്റെ സുഹൃത്ത് കസ്‌റ്റഡിയിൽ

തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിൽ. മരിച്ച ഇന്ദുജയുടെ ഭർത്താവ് അഭിജിത്തിന്റെ സുഹൃത്ത് അജാസിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്ദുജ മരിക്കുന്നതിന് മൂന്നുദിവസം മുൻപ് അജാസ്...

രണ്ടാൾപ്പൊക്കം വെള്ളം, ഒരു രാത്രി മുഴുവൻ തൂങ്ങിക്കിടന്നത് കയറിൽ- മുഹമ്മദ് ജീവിതത്തിലേക്ക്

കണ്ണൂർ: സ്വയ രക്ഷക്കായ്‌ക്കായി നമ്മൾ പ്രതീക്ഷിക്കാത്ത വസ്‌തുക്കളാണ് നമുക്ക് താങ്ങാവുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ ഇരിട്ടിയിൽ കിണറ്റിൽ വീണ മുഹമ്മദിനെ ഒരു രാത്രി മുഴുവൻ താങ്ങിനിർത്തിയത് ഏത് നിമിഷവും പൊട്ടിപ്പോകാവുന്ന ഒരു കയർ...
- Advertisement -