ഭരണഘടന ശരിയായ ദിശ കാണിച്ചുതരുന്ന വഴിവിളക്ക്; പ്രധാനമന്ത്രി
ന്യൂഡെൽഹി: ഭരണഘടന നമുക്ക് ശരിയായ ദിശ കാണിച്ചുതരുന്ന വഴിവിളക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ഭരണഘടനയുടെ 75ആം വാർഷികത്തിൽ സുപ്രീം കോടതിയിൽ നടക്കുന്ന ഭരണഘടനാ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മോദി.
ഭരണഘടന നമ്മുടെ എല്ലാ ആവശ്യങ്ങളും പ്രതീക്ഷകളും...
‘ഗ്രൂപ്പ് കളിച്ചും തമ്മിലടിച്ചും പാലക്കാട് നശിപ്പിച്ചു’; വയനാട് മുൻ ജില്ലാ പ്രസിഡണ്ട് കെപി മധു...
കൽപ്പറ്റ: ബിജെപി വയനാട് മുൻ ജില്ലാ പ്രസിഡണ്ട് കെപി മധു പാർട്ടിവിട്ടു. ബിജെപി സംസ്‌ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് മധുവിന്റെ രാജി പ്രഖ്യാപനം. ഉപതിരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ വലിയ വിവാദം...
പാകിസ്‌ഥാനിൽ ഇമ്രാൻ അനുയായികളും സുരക്ഷാ ഉദ്യോഗസ്‌ഥരും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ ഏറ്റുമുട്ടലിൽ ആറുപേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്‌ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അനുയായികളും സുരക്ഷാ ഉദ്യോഗസ്‌ഥരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
നാല്...
വീട്ടുമുറ്റത്ത് സൈക്കിൾ ഓടിക്കവേ നാല് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു
പാലക്കാട്: ഒറ്റപ്പാലത്ത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാല് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. ചുനങ്ങാട് കിഴക്കേതിൽതൊടി വീട്ടിൽ ജിഷ്‌ണുവിന്റെ മകൻ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്ത് സൈക്കിൾ ഓടിക്കവേയാണ് അപകടം.
ബന്ധുക്കളുടെ നിലവിളി കേട്ട് ഓടിക്കൂടിയ...
18ആം പടിയിൽ നിന്ന് പോലീസുകാരുടെ ഫോട്ടോഷൂട്ട്; റിപ്പോർട് തേടി എഡിജിപി
പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിൽ നിന്നുള്ള പോലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമായതിന് പിന്നാലെ റിപ്പോർട് തേടി എഡിജിപി എസ് ശ്രീജിത്. സന്നിധാനം സ്‌പെഷ്യൽ ഓഫീസർ കെഇ ബൈജുവിനോടാണ് റിപ്പോർട് തേടിയത്.
18ആം പടിയിൽ തിരിഞ്ഞു നിന്ന്...
സർക്കാരിനും ഇഡിക്കും തിരിച്ചടി; കെഎം ഷാജിക്കെതിരായ അപ്പീലുകൾ സുപ്രീം കോടതി തള്ളി
ന്യൂഡെൽഹി: പ്ളസ് ടു കോഴക്കേസിൽ മുൻ എംഎൽഎയും മുസ്‌ലീ ലീഗ് നേതാവുമായ കെഎം ഷാജിക്ക് ആശ്വാസം. കേസുമായി ബന്ധപ്പെട്ട് കെഎം ഷാജിക്കെതിരായി സംസ്‌ഥാന സർക്കാരും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും സമർപ്പിച്ച അപ്പീലുകൾ സുപ്രീം കോടതി...
‘ജനാധിപത്യത്തിന്റെ അടിസ്‌ഥാന ശില’; ഭരണഘടന വാർഷികാഘോഷത്തിന് രാജ്യത്ത് തുടക്കം
ന്യൂഡെൽഹി: രാജ്യത്തിന്റെ പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്ന് രാഷ്‍ട്രപതി ദ്രൗപതി മുർമു. ഇന്ത്യൻ ഭരണഘടനയുടെ 75ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിലെ സംയുക്‌ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു രാഷ്‍ട്രപതി.
ഭരണഘടനാ ദിനാശംസകൾ...
‘ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും, രാത്രികാല പരിശോധന കർശനമാക്കും’
തൃശൂർ: തൃപ്രയാറിനടുത്ത് നാട്ടികയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞുകയറി അഞ്ചുപേർ മരിക്കാനിടയായ സംഭവം ദൗർഭാഗ്യകരമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഗതാഗത കമ്മീഷണറുടെ റിപ്പോർട് കിട്ടി. മദ്യ ലഹരിയിലാണ് ക്ളീനർ...







































