Wed, Feb 25, 2026
30 C
Dubai

റിയാദ് മെട്രോയുടെ ലോക്കോ പൈലറ്റായി ഇന്ത്യൻ വനിത; അഭിമാന നിമിഷം

സൗദിയിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി ഇന്ദിര ഈഗളപതി. മെഗാ ഗ്ളോബൽ പ്രോജക്‌ട്- റിയാദ് ലോക്കോ പൈലറ്റ് എന്ന പദവിയിലേക്ക് എത്തിയതിന്റെ  അഭിമാന നിമിഷത്തിലാണ് ഹൈദരാബാദ് സ്വദേശിനിയായ ഇന്ദിര ഈഗളപതി. നിലവിൽ ട്രയൽ ഘട്ടം...

നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’

പല രൂപത്തിലുള്ള കെട്ടിട നിർമാണങ്ങൾ കണ്ടിട്ടുള്ളവരാണ് നമ്മൾ എല്ലാവരും. എന്നാൽ, ഒരു പൂവൻ കോഴിയുടെ രൂപത്തിലുള്ള കെട്ടിടം ആരെങ്കിലും കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല അല്ലെ! എന്നാൽ അത്തരത്തിലുള്ളൊരു കെട്ടിടമുണ്ട് അങ്ങ് ഫിലിപ്പീൻസിൽ. കണ്ടാൽ വലിയൊരു പൂവൻ...

ബലാൽസംഗക്കേസ്; സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും

ന്യൂഡെൽഹി: യുവനടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും. തൊണ്ടവേദനയായതിനാൽ കേസിലെ വാദം അടുത്തയാഴ്‌ചത്തേക്ക് മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകർ മുകുൾ റോഹ്‌തഗിയുടെ വാദം അംഗീകരിച്ച ബെഞ്ച്, മുൻ‌കൂർ ജാമ്യാപേക്ഷ...

ചെറുതുരുത്തിയിൽ കാറിൽ നിന്ന് 19.70 ലക്ഷം പിടികൂടി; ചേലക്കരയിലെ പണമോ? പരിശോധന

തൃശൂർ: ചെറുതുരുത്തിയിൽ കാറിൽ നിന്ന് രേഖകളില്ലാതെ കൊണ്ടുവന്ന 19 ലക്ഷത്തിൽപ്പരം രൂപ പിടികൂടി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന വള്ളത്തോൾ നഗറിൽ നിന്നാണ് 19.70 ലക്ഷം പിടികൂടിയത്. തിരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമാണോയെന്ന് പരിശോധിക്കുകയാണ്....

ഐഎഎസ് ഉദ്യോഗസ്‌ഥരുടെ സസ്‌പെൻഷൻ; സർക്കാർ ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ

തിരുവനന്തപുരം: സിവിൽ സർവീസ് ഉദ്യോഗസ്‌ഥരായ വ്യവസായ ഡയറക്‌ടർ കെ ഗോപാലകൃഷ്‌ണനെയും കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനെയും സസ്‌പെൻഡ് ചെയ്‌ത സർക്കാർ ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സിവിൽ സർവീസ് ഉദ്യോഗസ്‌ഥർക്കിടയിൽ ഇരുവരും...

കൂറുമാറ്റത്തിന് കോഴ; തോമസ് കെ തോമസ് എംഎൽഎക്ക് എൻസിപിയുടെ ക്ളീൻ ചിറ്റ്

തിരുവനന്തപുരം: അജിത് പവാർ പക്ഷത്ത് ചേരാൻ രണ്ട് എംഎൽഎമാർക്ക് 100 കോടി വാഗ്‌ദാനം ചെയ്‌തെന്ന വിവാദത്തിൽ തോമസ് കെ തോമസ് എംഎൽഎക്ക് ക്ളീൻ ചിറ്റ്. എൻസിപിയുടെ പാർട്ടിതല അന്വേഷണ കമ്മീഷനാണ് തോമസ് കെ...

ഖലിസ്‌ഥാൻ ഭീഷണി; കാനഡയിലെ ചടങ്ങ് മാറ്റിവെച്ച് ഇന്ത്യൻ കോൺസുലേറ്റ്

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ കോൺസുലേറ്റ് നടത്താനിരുന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് മാറ്റിവെച്ചു. സുരക്ഷാ കാരണങ്ങളാലാണ് കാനഡയിലെ ബ്രാംപ്‌ടണിലുള്ള ത്രിവേണി കമ്യൂണിറ്റി സെന്ററിൽ നടത്താനിരുന്ന ചടങ്ങ് മാറ്റിവെച്ചത്. ഖലിസ്‌ഥാൻ വിഘടനവാദികളുടെ ഭീഷണിയുള്ളതായാണ് റിപ്പോർട്. ഹിന്ദു, സിഖ്...

പ്രചാരണ അങ്കത്തിന് കൊടിയിറക്കം; വയനാടും ചേലക്കരയും നിശബ്‌ദ പ്രചാരണത്തിലേക്ക്

കൽപ്പറ്റ/ തൃശൂർ: വീറും വാശിയും നിറഞ്ഞ ഉപതിരഞ്ഞെടുപ്പ് പ്രചാരണ അങ്കത്തിന് വയനാട്ടിലും ചേലക്കരയിലും കൊടിയിറക്കം. ഏറെ ആവേശകരമായിരുന്നു രണ്ടിടത്തെയും കൊട്ടിക്കലാശം. നാളെ നിശബ്‌ദ പ്രചാരണം നടക്കും. മറ്റന്നാൾ വിധിയെഴുത്ത്. നെഞ്ചിടിപ്പിലാണ് സ്‌ഥാനാർഥികളും നേതാക്കളും. യുഎഡിഎഫ്...
- Advertisement -