കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി തൃശൂർ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ നടത്തിയതിന്റെ പശ്‌ചാത്തലത്തിലാണ് മൊഴി എടുക്കുന്നത്. കേസിൽ...
‘നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല’; റിപ്പോർട് മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ നടത്തിയ അന്വേഷണ റിപ്പോർട് റവന്യൂ മന്ത്രി കെ രാജൻ മുഖ്യമന്ത്രിക്ക് കൈമാറി. ഒക്‌ടോബർ 24നാണ് ലാൻഡ് റവന്യൂ...
‘സുരക്ഷാ മേഖലയിലെ ഏഴുനില കെട്ടിടം പൊളിച്ചുനീക്കണം’; അൻവറിന് ഹൈക്കോടതിയുടെ അന്ത്യശാസനം
കൊച്ചി: ആലുവയ്‌ക്കടുത്ത് എടത്തല പഞ്ചായത്തിൽ സുരക്ഷാ മേഖലയിൽ പിവി അൻവർ എംഎൽഎയുടെ പേരിലുള്ള ഏഴുനില കെട്ടിടവുമായി ബന്ധപ്പെട്ട ഹരജിയിൽ അൻവറിനും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും ഹൈക്കോടതിയുടെ അന്ത്യശാസനം.
അവസാന അവസരമായി കണ്ട് മൂന്നാഴ്‌ചക്കകം എതിർ...
കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം; മുഖ്യമന്ത്രി-ഡിജിപി കൂടിക്കാഴ്‌ച നടത്തി
തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം നടത്താൻ സംസ്‌ഥാന സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ് ദർവേഷ് സാഹിബും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ബിജെപി തൃശൂർ ഓഫീസ് സെക്രട്ടറി തിരൂർ...
ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ
തിരുവനന്തപുരം: മാന്നാർ കടലിടുക്കിന് മുകളിലായി ചക്രവാതച്ചുഴി സ്‌ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ നേരിയ, ഇടത്തരം മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ഇന്ന് അതിശക്‌തമായ മഴയ്‌ക്കും...
ക്ഷേമപെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു; ബുധനാഴ്‌ച മുതൽ വിതരണം
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്‌താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. വരുന്ന ബുധനാഴ്‌ച മുതൽ തുക പെൻഷൻകാരുടെ കൈകളിൽ എത്തുമെന്ന് ധനകാര്യമന്ത്രി കെഎൻ...
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റി; ബസ് കസ്‌റ്റഡിയിൽ
കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചു കയറ്റിയ സ്വകാര്യ ബസ് കസ്‌റ്റഡിയിൽ എടുത്ത് പോലീസ്. വ്യാഴാഴ്‌ച വൈകിട്ട് കോഴിക്കോട് കോട്ടൂളിയിൽ വെച്ചാണ് സംഭവം. ഇന്നലെ രാത്രിയാണ് പോലീസ് ബസ് കസ്‌റ്റഡിയിൽ എടുത്തത്.
മുഖ്യമന്ത്രി ബാലസംഘത്തിന്റെ...
ബിഗ് സർപ്രൈസ് പൊളിച്ച് ‘എമ്പുരാൻ’ ടീം; റിലീസ് തീയതി പ്രഖ്യാപിച്ചു
കേരളപ്പിറവിൽ ദിനത്തിൽ ബിഗ് സർപ്രൈസ് പൊളിച്ച് എമ്പുരാൻ ടീം. ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ പൃഥ്‌വിരാജ് സുകുമാരൻ സംവിധാനം ചെയ്‌ത് മോഹൻലാൽ നായകനാവുന്ന 'L2 എമ്പുരാൻ' സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 മാർച്ച് 27ന്...







































