ഇന്ത്യ-ചൈന അതിർത്തിയിൽ പട്രോളിങ് തുടങ്ങി; താൽക്കാലിക നിർമാണങ്ങൾ പൊളിച്ചുമാറ്റി
ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ ഡെപ്‌സാങ്, ഡെംചോക് മേഖലകളിൽ പട്രോളിങ് ആരംഭിച്ച് ഇന്ത്യയും ചൈനയും. മേഖലയിൽ മുഖാമുഖം വരാതെയാണ് ഇരു സേനാ വിഭാഗങ്ങളുടെയും പട്രോളിങ്. മേഖലയിൽ നിന്ന് ഇന്ത്യയുടേയും ചൈനയുടെയും സൈനിക പിൻമാറ്റ നടപടികൾ...
തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഹരജി; സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: തൃശൂരിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജിയിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് നോട്ടീസയച്ച് ഹൈക്കോടതി. മൂന്നാഴ്‌ചക്കകം മറുപടി നൽകാനാണ് നിർദ്ദേശം. എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹരജി ഫയലിൽ...
‘സമയമാകുന്നു, ശിക്ഷാനേരം അടുത്തെത്തി’; ഇസ്രയേലിന് ആക്രമണ മുന്നറിയിപ്പുമായി ഇറാൻ
ടെഹ്‌റാൻ: ഇസ്രയേലിനെതിരെ ശക്‌തമായ ആക്രമണത്തിന് ഒരുങ്ങിയെന്ന സൂചനയുമായി ഇറാൻ. സാമൂഹിക മാദ്ധ്യമമായ എക്‌സിൽ ഇറാൻ സൈന്യം പങ്കുവെച്ച വീഡിയോ പോസ്‌റ്റിലാണ് ആക്രമണ സൂചനയുള്ളത്. 'സമയമാകുന്നു' എന്ന കുറിപ്പോടെയാണ് പോസ്‌റ്റ് പങ്കുവെച്ചത്. 'ട്രൂ പ്രോമിസ്...
പകർച്ചവ്യാധിയിൽ സംസ്‌ഥാനത്ത് ഞെട്ടിക്കുന്ന കണക്ക്; ഓരോ മാസവും ശരാശരി 48 മരണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ 438 പകർച്ചവ്യാധി മരണങ്ങൾ കേരളത്തിൽ റിപ്പോർട് ചെയ്‌തിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നത്.
അതായത്, ഓരോ...
സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ
അമ്മയുടെ തണലിൽ പഠിച്ച് ട്രിപ്പിൾ ഗോൾഡ് മെഡലിന്റെ തിളക്കം സമ്മാനിച്ചിരിക്കുകയാണ് അനഘ. തിരുനെൽവേലി മനോൻമണീയം സുന്ദരനാർ സർവകലാശാലയിൽ നിന്ന് എംഎസ്‌സി ക്രിമിനോളജി ആൻഡ് ക്രിമിനൽ ജസ്‌റ്റിസ് സയൻസിലാണ് ട്രിപ്പിൾ സ്വർണമെഡലോടെ അനഘ ചരിത്ര...
വയനാട് ദുരന്തം ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന് രണ്ടാഴ്‌ചക്കുള്ളിൽ തീരുമാനം; കേന്ദ്രം
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തം ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നത് സംബന്ധിച്ച് രണ്ടാഴ്‌ചക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി രണ്ടാഴ്‌ചക്കകം യോഗം ചേർന്ന് ഇക്കാര്യം പരിശോധിച്ച്...
യുക്രൈനെതിരെ ആണവ മിസൈലുകൾ; എന്തിനും തയ്യാറായി നിൽക്കേണ്ടത് അത്യാവശ്യമെന്ന് പുടിൻ
മോസ്‌കോ: യുദ്ധം രൂക്ഷമായിരിക്കെ യുക്രൈനെതിരെ ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ. ഇന്റർ കോണ്ടിനെന്റൽ ബാലിസ്‌റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്. പ്രസിഡണ്ട് വ്ളാഡിമിർ പുടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പരീക്ഷണം. നിരവധി തവണ പരീക്ഷണം ഉണ്ടായതായാണ്...
ഓഫീസ് സമയത്ത് കൂട്ടായ്‌മകൾക്ക് വിലക്ക്; സർക്കാർ ഉത്തരവ്
തിരുവനന്തപുരം: സർക്കാർ ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസം സൃഷ്‌ടിക്കുന്ന നിലയിൽ ജീവനക്കാരുടെ കൾച്ചറൽ ഫോറങ്ങളും വകുപ്പ് അടിസ്‌ഥാനത്തിൽ കൂട്ടായ്‌മകളും രൂപീകരിക്കുന്നത് വിലക്കി ഉദ്യോഗസ്‌ഥ ഭരണപരിഷ്‌കാര വകുപ്പ് വിജ്‌ഞാപനമിറക്കി.
ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങൾക്കും സർക്കാർ നിർദ്ദേശങ്ങൾക്കും...







































