Wed, Feb 25, 2026
30 C
Dubai

മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരന് ക്രൂരമർദ്ദനം; അധ്യാപിക അറസ്‌റ്റിൽ

കൊച്ചി: മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരന് ക്രൂരമർദ്ദനമേറ്റതായി പരാതി. എൽകെജി വിദ്യർഥിയായ മൂന്നരവയസുകാരനെയാണ് അധ്യാപിക ക്രൂരമായി മർദ്ദിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്‍മാർട്ട് കിഡ് എന്ന സ്‌ഥാപനത്തിലാണ് സംഭവം. അധ്യാപിക കുട്ടിയുടെ പുറത്തും മുതുകിലും...

വയനാട് പുനരധിവാസം; മാദ്ധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾ തെറ്റായ രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ചെന്നും നിയന്ത്രണം പാലിക്കാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു സർക്കാർ. എന്നാൽ, അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും മാദ്ധ്യമങ്ങൾ ഉത്തരവാദിത്തം...

മഹാനവമി; സംസ്‌ഥാനത്ത്‌ നാളെ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: മഹാനവമി പ്രമാണിച്ച് നാളെ സർക്കാർ ഓഫീസുകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്‌ട്രമെന്റ്‌ ആക്‌ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ബാങ്കുകൾക്കും അവധി ബാധകമായിരിക്കും. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നേരത്തെ അവധി...

ഒമർ അബ്‌ദുല്ല ജമ്മു കശ്‌മീർ മുഖ്യമന്ത്രിയാകും; പാർട്ടിക്ക് നാല് സ്വതന്ത്രരുടെ പിന്തുണ കൂടി

ശ്രീനഗർ: ഒമർ അബ്‌ദുല്ല ജമ്മു കശ്‌മീർ മുഖ്യമന്ത്രിയാകും. നാഷണൽ കോൺഫറൻസ് പാർട്ടിയുടെ നിയമസഭാ യോഗത്തിന് ശേഷം പാർട്ടി അധ്യക്ഷൻ ഫറൂഖ് അബ്‌ദുല്ലയാണ് പ്രഖ്യാപനം നടത്തിയത്. യോഗത്തിൽ ഐക്യകണ്‌ഠേനയാണ് ഒമറിനെ തിരഞ്ഞെടുത്തത്. ജമ്മു കശ്‌മീർ...

‘എനിക്ക് അധികാരമുണ്ടോ ഇല്ലയോ എന്ന് ഉടനറിയാം’; മുഖ്യമന്ത്രിക്ക് ഗവർണറുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വർണക്കടത്തിൽ നിന്ന് കിട്ടുന്ന പണം നിരോധിത സംഘടനകൾക്ക് ലഭിക്കുന്നുവെന്ന് പോലീസിന്റെ വെബ്സൈറ്റിൽ പറയുന്നു. ദേശവിരുദ്ധ പ്രവർത്തനം നടക്കുന്നുണ്ടെങ്കിൽ സംസ്‌ഥാനത്തിന്റെ ഭരണത്തലവനായ...

ഹെർണിയ ശസ്‌ത്രക്രിയക്ക് പകരം കാൽഞരമ്പ് മുറിച്ചു; ദുരിതത്തിലായി പത്തുവയസുകാരൻ

കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസാ പിഴവെന്ന് പരാതി. ഹെർണിയ ശസ്‌ത്രക്രിയ നടത്തേണ്ടതിന് പകരം ഡോക്‌ടർ മുറിച്ചത് കുട്ടിയുടെ കാലിലേക്കുള്ള ഞരമ്പാണെന്നാണ് പരാതി. കാസർഗോഡ് പുല്ലൂർ പെരളത്തെ വി അശോകന്റെ പത്ത് വയസുകാരനായ...

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ; കെ സുരേന്ദ്രനിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടിൽ വെച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് ശ്രീലേഖ പാർട്ടി അംഗത്വം സ്വീകരിച്ചു. ചേർത്തല എസ്‌പിയായി...

മലയാളിയുടെ മനം കവർന്ന സ്വഭാവ നടൻ; ടിപി മാധവൻ അന്തരിച്ചു

കൊല്ലം: മലയാള സിനിമയിൽ മികച്ച സ്വഭാവ നടനായി തിളങ്ങിയ ടിപി മാധവൻ അന്തരിച്ചു. 88 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടുദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദര സംബന്ധമായ അസുഖത്തെ...
- Advertisement -