Wed, Feb 25, 2026
30 C
Dubai

അങ്കമാലിയിൽ ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മക്കൾക്ക് പൊള്ളലേറ്റു

കൊച്ചി: അങ്കമാലിയിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി പാറക്കടവ് പഞ്ചായത്തിലെ എളവൂർ പുളിയനം വെളിയത്ത് വീട്ടിൽ സനൽ (42), ഭാര്യ സുമി (35) എന്നിവരാണ് മരിച്ചത്. സനലിനെ തൂങ്ങിയ നിലയിലും...

ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; മുംബൈയിൽ സുരക്ഷ വർധിപ്പിച്ചു

മുംബൈ: ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിന്റെ അടിസ്‌ഥാനത്തിൽ മുംബൈ നഗരത്തിൽ സുരക്ഷ വർധിപ്പിച്ചു. ജനത്തിരക്കുള്ള സ്‌ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വർധിപ്പിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. സുരക്ഷ ശക്‌തമാക്കുന്നതിന്റെ ഭാഗമായി മോക്‌ഡ്രില്ലുകൾ...

കണ്ണീരണിഞ്ഞ് കണ്ണാടിക്കൽ ഗ്രാമം; ചേതനയറ്റ് ഉറ്റവർക്കരികിൽ അർജുനെത്തി

കോഴിക്കോട്: അർജുന്റെ മൃതദേഹം ഏറ്റുവാങ്ങി കണ്ണാടിക്കൽ ഗ്രാമം. ഷിരൂരിലെ ഗംഗാവലി പുഴയിൽ മണ്ണിടിഞ്ഞ് വീണ് ലോറിയോടൊപ്പം കാണാതായി 72ആം ദിവസം പുഴയിൽ നിന്ന് വീണ്ടെടുത്ത അർജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടിൽ ഇന്ന് രാവിലെ...

തൃത്താലയിൽ നിന്ന് കാണാതായ പത്താം ക്ളാസ് വിദ്യാർഥിയെ കണ്ടെത്തി

പാലക്കാട്: കാണാതായ തൃത്താല പരതൂർ സ്വദേശിയായ പത്താം ക്ളാസ് വിദ്യാർഥിയെ കണ്ടെത്തി. തൃത്താല ഹൈസ്‌കൂളിൽ പഠിക്കുന്ന പത്താം ക്ളാസ് വിദ്യാർഥിയെയാണ് കുറ്റിപ്പുറത്ത് നിന്ന് കണ്ടെത്തിയത്. പരതൂർ മംഗലം സ്വദേശിയായ കുട്ടിയെ ഇന്നലെയാണ് നാട്ടിൽ...

‘കൈയ്യും കാലും വെട്ടിയെടുത്ത് പുഴയിൽ തള്ളും’; അൻവറിനെതിരെ പ്രതിഷേധം

മലപ്പുറം: മുഖ്യമന്ത്രിയെയും പാർട്ടിയെയും ആരോപണങ്ങളിൽ പെടുത്തിയ പിവി അൻവർ എംഎൽഎക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ. സിപിഎം നിലമ്പൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ ടൗണിലും വിവിധ സ്‌ഥലങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. 'ഗോവിന്ദൻ...

‘അൻവർ വലതുപക്ഷത്തിന്റെ കോടാലി, പാർട്ടിയുമായി ബന്ധമില്ല’; ആരോപണങ്ങൾ തള്ളി സിപിഎം

ന്യൂഡെൽഹി: പിവി അൻവറിന്റെ ആരോപണങ്ങൾ പൂർണമായി തള്ളിക്കളഞ്ഞു സിപിഎം. പിവി അൻവറുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും സിപിഎമ്മിനെ ഇല്ലായ്‌മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്നും സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. അൻവർ...

ഡിഎൻഎ ഫലം വന്നു, മൃതദേഹം അർജുന്റേത് തന്നെ; നാളെ രാവിലെ വീട്ടിലെത്തിക്കും

ബെംഗളൂരു: കർണാടക ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റേത് തന്നെയെന്ന് സ്‌ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്‌. ഇതോടെ അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്ക് എത്തിക്കാനുള്ള...

തൃശൂരിലെ എടിഎം കൊള്ള; കവർച്ചാ സംഘത്തെ പിടികൂടി തമിഴ്‌നാട് പോലീസ്

തിരുവനന്തപുരം: തൃശൂരിലെ എടിഎം കവർച്ചാ സംഘത്തെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി. ഹരിയാന സ്വദേശികളാണ് പിടിയിലായവർ. തമിഴ്‌നാട്ടിലെ നാമക്കലിൽ കുമാരപാളയത്ത് വെച്ചാണ് സംഘത്തെ പിടികൂടിയത്. എടിഎമ്മിൽ നിന്ന് മോഷ്‌ടിച്ച പണവുമായി സംഘം കണ്ടെയ്‌നറിൽ യാത്ര...
- Advertisement -