നടിയെ ആക്രമിച്ച കേസ്; പ്രതികളായ ദിലീപും പൾസർ സുനിയും നേർക്കുനേർ
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ രണ്ടാം ഘട്ട വിചാരണ നടപടികൾക്ക് തുടക്കമായി. കോടതിയുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിക്ക് കഴിഞ്ഞ സെപ്‌തംബർ 17ആം തീയതി സുപ്രീം...
മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കി, പാർട്ടിയും തിരുത്തിയില്ല; പിവി അൻവർ
മലപ്പുറം: തന്റെ പരാതികളിൽ കേസ് അന്വേഷണം തൃപ്‌തികരമല്ലെന്ന് പിവി അൻവർ എംഎൽഎ. കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ പാർട്ടി അഭ്യർഥന മാനിച്ച് പൊതു പ്രസ്‌താവനകൾ നിർത്തിയതായിരുന്നു. പാർട്ടി പ്രസ്‌താവന വിശ്വസിച്ചാണ് പാർട്ടി നിർദേശം മാനിച്ചത്....
അടിമുടി മാറി തൃശൂരിലെ ആകാശപ്പാത; നാളെ വീണ്ടും തുറക്കും
തൃശൂർ: തൃശൂരിലെ ആകാശ പാതയിലൂടെ ഇനി കാൽനട യാത്രക്കാർക്ക് സ്‌ഥിരമായി നടന്നു തുടങ്ങാം. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പൊതുജനങ്ങൾക്കായി നാളെ തുറന്നു കൊടുക്കുന്നത്.
കേരളത്തിലെ മറ്റൊരു ജില്ലയ്‌ക്കും അവകാശപ്പെടാനില്ലാത്ത സംസ്‌ഥാനത്തെ ഏറ്റവും നീളം കൂടിയ...
പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണം; വി ഡി സതീശൻ
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആദ്യം മുതല്‍ ആവശ്യം ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തി അതിന്റെ അടിസ്‌ഥാനത്തില്‍ വേണം നിയമനടപടിയുമായി സര്‍ക്കാര്‍...
മുൻകൂർജാമ്യം തേടി നടൻ സിദ്ദിഖ് സുപ്രിംകോടതിയില്‍
ന്യൂ ഡെൽഹി: ബലാല്‍സംഗക്കേസില്‍ അറസ്‌റ്റ് ഒഴിവാക്കൻ നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയിൽ നിന്ന് ലഭിച്ച ഉപദേശത്തിന്റെ അടിസ്‌ഥാനത്തിൽ ഓൺലൈനായാണ് രഞ്‌ജിത റോത്തഗി വഴി...
അൻവർ തിരുത്തിയേ മതിയാകൂവെന്ന് ഗോവിന്ദൻ
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനും പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച പിവി അൻവറിനെ വിമർശിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി ശശിക്കെതിരായ ആരോപണം തളളിയ ഗോവിന്ദൻ,...
ആശങ്കയോടെ ആരോഗ്യമേഖല; ഗുണനിലവാരമില്ലാത്ത 52 മരുന്നുകളിൽ പാരസെറ്റമോളും
ന്യൂഡെൽഹി: ആരോഗ്യ മേഖലയിൽ കൂടുതൽ ആശങ്കകൾ സൃഷ്‌ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഈ കഴിഞ്ഞ മെയ്‌മാസത്തിൽ സംസ്‌ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ നിരവധി...
മലപ്പുറം ജില്ലയിൽ പ്‌ളാസ്‌റ്റിക് നിരോധനം ഒക്‌ടോബർ ഒന്നു മുതൽ
മലപ്പുറം: മാലിന്യ മുക്‌ത നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിരോധിത പ്‌ളാസ്‌റ്റിക് ഉൽപന്നങ്ങൾക്കെതിരെ നടപടി കർശനമാക്കാൻ ജില്ലാ ഭരണകൂടവും തദ്ദേശഭരണ വകുപ്പും തീരുമാനിച്ചു. പ്‌ളാസ്‌റ്റിക് ക്യാരിബാഗുകൾ ഉൾപ്പെടെ ഒറ്റത്തവണ പ്‌ളാസ്‌റ്റിക് ഉൽപന്നങ്ങൾ ജില്ലയിലെ...







































