Wed, Feb 25, 2026
30 C
Dubai

അർജുന് വേണ്ടിയുള്ള കാത്തിരിപ്പ് 72ആം ദിവസം; ലോറി കണ്ടെത്തി; മൃതദേഹം ബോട്ടിലേക്ക് മാറ്റി

ഷിരൂർ: മൂന്ന് മാസങ്ങൾക്ക് മുൻപ് ജൂലൈ 16 നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ട്രെക്ക് ഡ്രെെവർ അർജുനെ കർണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതാകുന്നത്. അർജുന്റെ ലോറി ഇന്ന് കണ്ടെത്തി. ലോറിയുടെ കാബിനിൽനിന്ന്...

ചാത്തൻസേവയുടെ മറവിൽ പീഡനം; ജ്യോൽസ്യൻ അറസ്‌റ്റിൽ

കൊച്ചി: ചാത്തന്‍സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന് കേസ്. കൊച്ചി, വെണ്ണലയിലെ കേന്ദ്രത്തില്‍ ജൂണ്‍ മാസത്തില്‍ നടന്നതായി ആരോപിക്കപ്പെടുന്ന കേസില്‍ തൃശൂര്‍ സ്വദേശിയായ ജ്യോൽസ്യൻ പ്രഭാദ് അറസ്‌റ്റിലായി. സമൂഹമാദ്ധ്യമത്തിൽ വന്ന പരസ്യം കണ്ടാണു ജ്യോൽസ്യനെ വീട്ടമ്മ...

ഇസ്രയേൽ ആക്രമണം; ഹിസ്‌ബുല്ല കമാൻഡർ കൊല്ലപ്പെട്ടെന്ന് സൂചന

ബെയ്‌റൂട്ട്: ലബനന്റെ തലസ്‌ഥാന നഗരമായ ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്‌ബുല്ല കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹിസ്‌ബുല്ലയുടെ റോക്കറ്റ് വിഭാഗം പ്രധാനിയായ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടെന്ന് ലബനനിലെ സുരക്ഷാസംഘത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ...

ഹോട്ടലുകളിൽ മാസ്‌കും കയ്യുറകളും നിർബന്ധമാക്കി യുപി

ലഖ്‌നൗ: യുപിയിലെ എല്ലാ ഹോട്ടലുകളിലും പാചകക്കാർക്കും ഭക്ഷണം വിതരണം ചെയ്യുന്നവർക്കും മാസ്‌കും കയ്യുറകളും നിർബന്ധമാക്കി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. തീരുമാനം അടുത്ത ദിവസങ്ങളിൽ നടപ്പിലാക്കും. എല്ലാ ഭക്ഷണശാലകളിലും സിസിടിവി സ്‌ഥാപിക്കുകയും റോഡരികിലെ ധാബ...

നടൻ സിദ്ദിഖിന്റെ അറസ്‌റ്റ്: വിമാനത്താവളങ്ങളിൽ ശക്‌തമായ നിരീക്ഷണം

കൊച്ചി: നടൻ സിദ്ദിഖിനെ അറസ്‌റ്റ്‌ ചെയ്യാനായി പോലിസ് ശ്രമം ശക്‌തമാക്കി. പോലീസിനെതിരെ വിവിധ കോണുകളിൽ നിന്നുയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ അറസ്‌റ്റ്‌ അനിവാര്യമെന്ന സ്‌റ്റേജിലേക്കാണ് പോലീസ് എത്തിയിരിക്കുന്നത്. അതേസമയം മുൻ‍കൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ...

ആംബുലന്‍സുകൾക്കിനി ഏകീകൃത നിരക്കുകള്‍: പുതിയ യൂണിഫോമും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലന്‍സ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായുള്ള ചര്‍ച്ചക്ക്‌ ശേഷമാണ് തീരുമാനം. അപകടം നടന്ന സ്‌ഥലത്തുനിന്ന് തൊട്ടടുത്ത ആശുപത്രി വരെ രോഗിയെ എത്തിക്കുന്നതിന് പണം വാങ്ങില്ലെന്ന് യോഗത്തില്‍ ആംബുലന്‍സുടമകള്‍ സർക്കാരിനെ അറിയിച്ചു. 10 കിലോമീറ്ററിനാണ്...

ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് ഫിലിം പ്രൊഡ്യൂസേഴ്‌സിന്റ നിയന്ത്രണം

കൊച്ചി: ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ. ജിഎസ്‌ടി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അടക്കം ആറ് മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നവർക്ക് മാത്രമേ ഇനി സിനിമ പ്രൊമോഷൻ പരിപാടികളും അഭിമുഖങ്ങളും കവർ ചെയ്യുന്നതിന്...

ഡെൽഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി; അതിഷി മർലേന ചുമതലയേറ്റു

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന ചുമതലയേറ്റു. അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചതിനെ തുടർന്നാണ് അതിഷി മുഖ്യമന്ത്രിയായത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ അതിഷി പദവിയിലുണ്ടാകും. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഒഴിഞ്ഞ കസേര അതിഷി...
- Advertisement -