Wed, Feb 25, 2026
30 C
Dubai

മുകേഷിന്റെ രാജി സിപിഎം സെക്രട്ടറിയേറ്റിൽ ചർച്ചയായില്ല; വിശദീകരണം തേടും

തിരുവനന്തപുരം: നടിയുടെ ലൈംഗികപീഡന പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ നടനും എംഎൽഎയുമായ മുകേഷിന്റെ രാജിക്കാര്യം ഇന്ന് ചേർന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയായില്ല. നാളെ നടക്കുന്ന സംസ്‌ഥാന സമിതി യോഗം വിഷയം...

സിഖ് കലാപം; ജഗ്‌ദീഷ് ടൈറ്റ്‌ലർക്കെതിരെ കൊലപാതക കുറ്റം ചുമത്താം- കോടതി

ന്യൂഡെൽഹി: സിഖ് കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ ജഗ്‌ദീഷ് ടൈറ്റ്‌ലർക്കെതിരെ കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ ചുമത്താൻ സിബിഐക്ക് നിർദ്ദേശം നൽകി ഡെൽഹി റൗസ് അവന്യൂ കോടതി. ജഗ്‌ദീഷ് ടൈറ്റ്‌ലർക്കെതിരെ കുറ്റം ചുമത്താൻ...

പാരിസ് പാരാലിംപിക്‌സ്; ഷൂട്ടിങ്ങിൽ മനീഷ് നർവാളിന് വെള്ളി- ഇന്ത്യയുടെ നാലാം മെഡൽ

പാരിസ്: പാരാലിംപിക്‌സിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യക്ക് ഇരട്ട മെഡൽ. പുരുഷ വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടവും. പുരുഷ വിഭാഗം പത്ത് മീറ്റർ എയർ പിസ്‌റ്റളിലിൽ മനീഷ് നർവാൾ ഇന്ത്യക്കായി വെള്ളി നേടി....

അർജുനായുള്ള തിരച്ചിൽ അടുത്തയാഴ്‌ച പുനരാരംഭിക്കും; പ്രതീക്ഷയോടെ കുടുംബം

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ദൗത്യം അടുത്തയാഴ്‌ച പുനരാരംഭിക്കും. ഗംഗാവലി പുഴയിൽ അർജുനും ലോറിക്കുമായുള്ള തിരച്ചിലിന് ഡ്രഡ്‌ജർ എത്തിക്കും. തിരച്ചിൽ തുടരാൻ ഉത്തര...

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണം; ദേശീയ വനിതാ കമ്മീഷൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ. ഒരാഴ്‌ചക്കുള്ളിൽ റിപ്പോർട് ഹാജരാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. ബിജെപി നേതാക്കളായ സന്ദീപ് വചസ്‌പതി, ശിവശങ്കർ...

വയനാട് ഉരുൾപൊട്ടൽ നടന്നിട്ട് ഒരുമാസം; 78 പേർ ഇന്നും കാണാമറയത്ത്

വയനാട്: ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരുമാസം. മണ്ണിനെയും മലയെയും ഏറെ അറിയാവുന്ന വയനാട്ടുകാർ മലവെള്ളപ്പാച്ചിലിന് മുന്നിൽ പകച്ചുപോയ ദിനം. മുന്നൂറിലധികം പേർക്ക് ജീവനും അതിൽ ഇരട്ടിയോളം പേർക്ക്...

‘നരേന്ദ്ര മോദിയെ വിശ്വസിക്കാൻ തീരുമാനിച്ചു’; ചംപയ് സോറൻ ഇന്ന് ബിജെപിയിൽ ചേരും

ന്യൂഡെൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുക്‌തി മോർച്ച (ജെഎംഎം) നേതാവുമായ ചംപയ് സോറൻ ഇന്ന് ബിജെപിയിൽ ചേരും. റാഞ്ചിയിൽ നടക്കുന്ന ചടങ്ങിൽ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കും. നരേന്ദ്ര...

നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നിരവധിപ്പേർക്ക് പരിക്ക്

കോഴിക്കോട്: നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. നിരവധിപ്പേർക്ക് പരിക്കേറ്റു. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബസിൽ കുടുങ്ങിപ്പോയ കെഎസ്ആർടിസി ഡ്രൈവറെ ഫയർഫോഴ്‌സ് എത്തിയാണ്...
- Advertisement -