തിരഞ്ഞെടുപ്പ് ചൂടിലേക്ക് തെക്കൻ ജില്ലകൾ; പരസ്യപ്രചാരണം ഇന്ന് സമാപിക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറിന് സമാപിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ചൊവ്വാഴ്‌ചയാണ് വോട്ടെടുപ്പ്. 36,630...
കടുത്ത നടപടിക്ക് കേന്ദ്രം; ഇൻഡിഗോ സിഇഒയെ പുറത്താക്കും? പിഴ ചുമത്താനും നീക്കം
ന്യൂഡെൽഹി: വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ. ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സിനെ പുറത്താക്കുന്നത് കേന്ദ്രം പരിഗണിക്കുകയാണെന്നാണ് വിവരം. ഇൻഡിഗോയ്‌ക്ക്...
കോടതി ജാമ്യം നിഷേധിച്ചു; ജയിലിൽ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ
തിരുവനന്തപുരം: ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ. ആഹാരം കഴിക്കാമെന്ന് ജയിൽ അധികൃതരെ അറിയിച്ചു. കോടതി ജാമ്യം നിഷേധിച്ചതോടെയാണ് തീരുമാനത്തിൽ നിന്ന് പിൻമാറിയത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം...
ശബരിമല കേസുകളിൽ നടപടി എന്ത്? സ്‌പീക്കർക്ക് കത്ത് നൽകി കോൺഗ്രസ്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് എതിരെയുള്ള കേസുകളിൽ എന്ത് നടപടി എടുത്തു എന്ന ചോദ്യത്തിന് മൂന്ന് മാസമായിട്ടും മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നിയമസഭാകക്ഷി സെക്രട്ടറി എപി...
‘അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് കൂട്ടരുത്’; യാത്രാക്കൂലിക്ക് പരിധി നിശ്‌ചയിച്ച് കേന്ദ്രം
ന്യൂഡെൽഹി: ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രാനിരക്ക് കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികൾക്ക് താക്കീതുമായി കേന്ദ്ര സർക്കാർ. പ്രതിസന്ധി ബാധിക്കപ്പെട്ട റൂട്ടുകളിലെ യാത്രാക്കൂലിക്ക് കേന്ദ്രം പരിധി നിശ്‌ചയിച്ച് ഉത്തരവിട്ടു. ഇതിന് മുകളിലുള്ള നിരക്ക് കമ്പനികൾ ഈടാക്കാൻ...
കാട്ടാന ആക്രമണം; കടുവാ സെൻസസിന് പോയ വനംവകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു
അഗളി: അട്ടപ്പാടി മുള്ളി വനത്തിൽ കടുവാ സെൻസസിന് പോയ വനംവകുപ്പ് ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നെല്ലിപ്പതി സ്വദേശിയും പുതൂർ ഫോറസ്‌റ്റ് സ്‌റ്റേഷനിലെ ബീറ്റ് അസിസ്‌റ്റന്റുമായ കാളിമുത്തു (52) ആണ് മരിച്ചത്.
ഇന്നലെ രാവിലെ...
ഇൻവെസ്‌റ്റിഗേറ്റീവ് ക്രൈം ത്രില്ലർ; ‘ലെമൺ മർഡർ കേസ്’ ചിത്രീകരണം പൂർത്തിയായി
പൂർണമായും ഒരു ഇൻവെസ്‌റ്റിഗേറ്റീവ് മർഡർ കേസിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് 'ലെമൺ മർഡർ കേസ്' എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. 'ഗുമസ്‌തൻ' എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി ശ്രദ്ധനേടിയ റിയാസ് ഇസ്‌മത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന...
തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം നാളെ സമാപിക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം നാളെ സമാപിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ചൊവ്വാഴ്‌ചയാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന മണിക്കൂറിലേക്ക്...







































