Sun, Mar 15, 2026
25.5 C
Dubai

‘പോരാടുന്ന സ്‌ത്രീകൾക്ക്‌ അഭിവാദ്യം, എന്നെ ചൂഷണം ചെയ്‌തത്‌ സംരക്ഷിക്കേണ്ട കൈകൾ’

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ, നടിമാർ നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ചു നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. പോരാടുന്ന സ്‌ത്രീകൾക്ക്‌ അഭിവാദ്യമർപ്പിക്കുന്നുവെന്നും കരിയറിലെ ഉയർച്ച വാഗ്‌ദാനം ചെയ്‌ത്‌ ലൈംഗിക പീഡനങ്ങളും...

സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കും; തീരുമാനം ഇന്നുണ്ടാകും

തിരുവനന്തപുരം: സിനിമാ കോൺക്ളേവിന്റെ ഭാഗമായി രൂപീകരിച്ച നയരൂപീകരണ സമിതിയിൽ നിന്ന് എംഎൽഎയും നടനുമായ മുകേഷിനെ ഒഴിവാക്കും. ഇത് സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും. വിവാദങ്ങളുടെ പശ്‌ചാത്തലത്തിലാണ്‌ മുകേഷ് ഒഴിയാൻ തീരുമാനിച്ചത്. ഒഴിയാൻ പാർട്ടി നിർദ്ദേശം...

പിതാവ് താക്കോൽ നൽകിയില്ല; പെട്രോളൊഴിച്ച് കാർ കത്തിച്ച് മകൻ

മലപ്പുറം: വീട്ടിലെ കാർ ഓടിക്കാൻ പിതാവ് താക്കോൽ നൽകാത്തതിന്റെ ദേഷ്യത്തിൽ മകൻ കാർ പെട്രോളൊഴിച്ച് കത്തിച്ചു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പിതാവിന്റെ പരാതിയിൽ  മകൻ ഡാനിഷ് മിൻഹാജിനെതിരെ (21)...

വനിതാ ഡോക്‌ടറുടെ കൊലപാതകം; പ്രതിഷേധം ശക്‌തം- ബംഗാളിൽ 12 മണിക്കൂർ ബന്ദ്

കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ബംഗാളിൽ ബിജെപി പ്രഖ്യാപിച്ച 12 മണിക്കൂർ...

അമ്മയിലെ കൂട്ടരാജിയിലും ഭിന്നത’; രാജിവെച്ചിട്ടില്ലെന്ന് അനന്യയും സരയുവും

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ കൂട്ടരാജിയിലും ഭിന്നത. സംഘടനയുടെ എക്‌സിക്യൂട്ടീവിൽ നിന്ന് രാജിവെച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി നടിമാരായ സരയുവും അനന്യയും രംഗത്തെത്തി. കമ്മിറ്റി പിരിച്ചു വിട്ടതിൽ വ്യക്‌തിപരമായി എതിർപ്പ് ഉണ്ടായിരുന്നുവെന്ന് അനന്യ പറഞ്ഞു. എന്നാൽ, ഭൂരിപക്ഷ...

യുവ നടിയുടെ പരാതി; നടൻ സിദ്ദിഖിനെതിരെ ബലാൽസംഗ കേസ്

തിരുവനന്തപുരം: യുവ നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി കേസെടുത്ത് മ്യൂസിയം പോലീസ്. 2016ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് സിദ്ദിഖ് പീഡിപ്പിച്ചതായാണ് നടിയുടെ പരാതി. ഭാരതീയ ന്യായ സംഹിതയിലെ 376, 506...

‘അമ്മയെ തകർത്തവർ സന്തോഷിക്കുന്ന ദിവസം; ഹൃദയ വേദന തോന്നിയ നിമിഷം’

തിരുവനന്തപുരം: താരസംഘടനയായ അമ്മയിലെ കൂട്ടരാജിയിൽ പ്രതികരിച്ച് മന്ത്രി കെബി ഗണേഷ് കുമാർ. അമ്മ എന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്നെന്ന് ഗണേഷ് കുമാർ പറഞ്ഞു. മോഹൻലാലും മമ്മൂട്ടിയും മാറി നിന്നാൽ അമ്മയെ നയിക്കാൻ...

അർജുന്റെ കുടുംബം നാളെ കർണാടകയിലേക്ക്; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ കുടുംബാംഗങ്ങളും ജനപ്രതിനിധികളും നാളെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവരെ കാണും. ഡ്രഡ്‌ജർ കൊണ്ടുവന്ന് എത്രയും...
- Advertisement -