രാഹുലിനെതിരെ പതിപ്പിച്ച പോസ്‌റ്റർ കീറി; എസ്എൻ കോളേജിൽ സംഘർഷാവസ്‌ഥ
കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കണ്ണൂർ എസ്എൻ കോളേജിൽ എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം. കോളേജിൽ രാഹുലിനെതിരെ എസ്എഫ്ഐ പതിപ്പിച്ച പോസ്‌റ്റർ കെഎസ്‌യു പ്രവർത്തകർ കീറിയതിനെ തുടർന്നാണ് ഉന്തും തള്ളുമുണ്ടായത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്ഔട്ട്...
വിസി നിയമനം; ‘ഗവർണറും സർക്കാരും സമവായത്തിൽ എത്തണം, വ്യാഴാഴ്‌ച വരെ സമയം’
ന്യൂഡെൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ മുന്നറിയിപ്പുമായി സുപ്രീം കോടതി. വിഷയത്തിൽ ഗവർണറും സംസ്‌ഥാന സർക്കാരും തമ്മിൽ സമവായത്തിൽ എത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. സമവായത്തിൽ എത്തിയില്ലെങ്കിൽ, അടുത്ത വ്യാഴാഴ്‌ച വൈസ്...
ഇൻഡിഗോയ്‌ക്ക് ആശ്വാസം; ഡ്യൂട്ടി ചട്ടത്തിൽ ഇളവ് പ്രഖ്യാപിച്ച് ഡിജിസിഎ
ന്യൂഡെൽഹി: വിമാന സർവീസുകൾ താറുമാറായതോടെ ഇൻഡിഗോയ്‌ക്ക് ആശ്വാസമായി ഇളവ് പ്രഖ്യാപിച്ച് ഡിജിസിഎ (ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡിജിസിഎ പിൻവലിച്ചു. പൈലറ്റുമാരുടെ അവധിയെ നിർബന്ധിത...
ശബരിമല സ്വർണക്കൊള്ളക്കേസ്; വിവരങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ഇഡി വിജിലൻസ് കോടതിയിൽ
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ വിവരങ്ങളുടെ പകർപ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). എഫ്ഐആറും മറ്റു രേഖകളും ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ ആണ് ആദ്യം...
വൻ ആശ്വാസം; അടിസ്‌ഥാന പലിശ നിരക്കിൽ 0.25% കുറവ് വരുത്തി
ന്യൂഡെൽഹി: അടിസ്‌ഥാന പലിശ നിരക്കിൽ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ രണ്ടുതവണ പലിശനിരക്ക് നിലനിർത്തിയ ബാങ്ക് ഇക്കുറി കുറയ്‌ക്കുകയായിരുന്നു. റിപ്പോ നിരക്ക് 5.25 ശതമാനമാണ് നിലവിൽ....
‘മോദി ഇന്ത്യയുടെ ഭാഗ്യമെന്ന് പുട്ടിൻ’; ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടി ഇന്ന്
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്‌ത്തി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. മോദിയെ പോലൊരു നേതാവ് ഇന്ത്യയുടെ ഭാഗ്യമാണെന്ന് പറഞ്ഞ പുട്ടിൻ, മോദി ജീവിക്കുന്നത് തന്നെ ഇന്ത്യക്ക് വേണ്ടിയാണെന്നും വ്യക്‌തമാക്കി. ഇന്ത്യ ടുഡേക്ക്...
റെയിൽവേ ട്രാക്കിൽ ആട്ടുകല്ല്; കൊച്ചിയിൽ ട്രെയിൻ അട്ടിമറി ശ്രമം? അന്വേഷണം
എറണാകുളം: കൊച്ചിയിൽ ട്രെയിൻ അട്ടിമറി ശ്രമം. പാച്ചാളത്ത് റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി. ഇന്ന് പുലർച്ചെ നാലരയോടെ മൈസൂരു- തിരുവനന്തപുരം എക്‌സ്‌പ്രസ് കടന്നുപോയതിന് ശേഷമാണ് ആട്ടുകല്ല് കണ്ടെത്തിയത്.
നോർത്ത് റെയിൽവേ സ്‌റ്റേഷന് സമീപമുള്ള പച്ചാളം...
ഒമ്പതാം ദിവസവും രാഹുൽ ഒളിവിൽ; വലവിരിച്ച് പോലീസ്, ഇന്ന് ഹൈക്കോടതിയെ സമീപിക്കും
തിരുവനന്തപുരം: ബലാൽസംഗ കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ ഒളിവിൽ പോയിട്ട് ഇന്നേക്ക് ഒമ്പതാം ദിവസമായി. ഇന്നലെ വൈകീട്ട് കാസർഗോഡ് ഹൊസ്‌ദുർഗ് കോടതിയിൽ കീഴടങ്ങിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ പരന്നെങ്കിലും...







































