Mon, Mar 16, 2026
26.5 C
Dubai

സംസ്‌ഥാനത്ത്‌ ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് ഏഴ് മണിമുതൽ രാത്രി 11 വരെയുള്ള സമയത്ത് 15 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാം. വൈദ്യുതി ലഭ്യതയിൽ 500 മെഗാവാട്ട് കുറഞ്ഞതാണ്...

ഒപി പ്രവർത്തിക്കില്ല, ശസ്‌ത്രക്രിയകൾ മാറ്റിവെക്കും; സംസ്‌ഥാനത്ത്‌ ഡോക്‌ടർമാർ നാളെ പണിമുടക്കും

തിരുവനന്തപുരം: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ സംസ്‌ഥാനത്തെ ഡോക്‌ടർമാർ നാളെ പണിമുടക്കും. നാളെ രാവിലെ ആറുമുതൽ ഞായറാഴ്‌ച രാവിലെ...

വടകരയിൽ ബാങ്ക് മാനേജർ 26 കിലോ സ്വർണവുമായി മുങ്ങി; പകരം മുക്കുപണ്ടം വെച്ചു

വടകര: എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ മുൻ മാനേജർ 17 കോടി രൂപയിൽപ്പരം വിലവരുന്ന 26 കിലോ സ്വർണവുമായി മുങ്ങി. മേട്ടുപ്പാളയം പാത്തി സ്‌ട്രീറ്റ്‌ മധ ജയകുമാർ (34) ആണ് തട്ടിപ്പ്...

ജമ്മു കശ്‌മീരിൽ മൂന്നുഘട്ടം, ഹരിയാനയിൽ ഒറ്റഘട്ടം- വോട്ടെണ്ണൽ ഒക്‌ടോബർ നാലിന്

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജമ്മുവിൽ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം സെപ്‌തംബർ 18ന്. രണ്ടാംഘട്ടം 25ന്. ഒക്‌ടോബർ ഒന്നിനാണ് മൂന്നാംഘട്ടം. ഒക്‌ടോബർ ഒന്നിന്...

ന്യൂനമർദ്ദം, ചക്രവാതച്ചുഴി; കേരളത്തിൽ മഴ തുടരും- രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: കേരളത്തിൽ ഈ ആഴ്‌ച വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ അതിശക്‌തമായ മഴക്കാണ് സാധ്യത. ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന്...

പൃഥ്‌വിരാജ് മികച്ച നടൻ, ഉർവശിയും ബീന ചന്ദ്രനും മികച്ച നടി; സംവിധായകൻ ബ്ളെസി

തിരുവനന്തപുരം: 54ആംമത് സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആടുജീവിതത്തിൽ മികച്ച പ്രകടനത്തിന് പൃഥ്‌വിരാജ് സുകുമാരൻ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവശിയും 'തടവ്' എന്ന ചിത്രത്തിലൂടെ ബീന...

ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹം; എസ്എസ്എൽവി-ഡി3 ഭ്രമണപഥത്തിൽ

ചെന്നൈ: ഐഎസ്‌ആർഒയുടെ ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്‌- 08ന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയായി. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നാണ് രാവിലെ 9.17ന് എസ്എസ്എൽവി-ഡി3 വിക്ഷേപിച്ചത്. ഇഒഎസ്‌- 08നെ...

നാല് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്

ന്യൂഡെൽഹി: നാല് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നുമണിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും ഇന്ന് പ്രഖ്യാപിച്ചേക്കും. വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട്...
- Advertisement -