Sat, Mar 21, 2026
26.2 C
Dubai

വിലകൂടിയ മരുന്നുകൾ സീറോ പ്രോഫിറ്റായി രോഗികൾക്ക്; നിർണായക ഇടപെടൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കാൻസർ ചികിൽസയ്‌ക്കുള്ള മരുന്നുകൾ, അവയവം മാറ്റിവെക്കൽ ശസ്‌ത്രക്രിയകൾക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകൾ എന്നീ വിലകൂടിയ മരുന്നുകൾ ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികൾക്ക് നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്തെ...

അത്യാഹിത വിഭാഗത്തിൽ സിനിമാ ചിത്രീകരണം; റിപ്പോർട് തേടി മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ചിത്രീകരണം നടത്തിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ ഏഴ് ദിവസത്തിനകം വിശദീകരണം...

നീറ്റ്; അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു, ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം

ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച വിഷയത്തിൽ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള ചർച്ചാ സമയത്ത് നീറ്റ് വിഷയത്തിൽ അടിയന്തിര പ്രമേയത്തിനുള്ള അനുമതി സ്‌പീക്കർ...

3 വയസുകാരന്റെ ശരീരത്തിൽ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ചു; മുത്തച്ഛൻ അറസ്‌റ്റിൽ

തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്ന് വയസുകാരന്റെ ശരീരത്തിൽ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുട്ടി ചികിൽസയിലാണ്. കുട്ടിയുടെ മുത്തച്ഛനാണ് പൊള്ളലേൽപ്പിച്ചത്. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഈ മാസം 24നായിരുന്നു...

കോഴിക്കോട് ഇല്ലിപ്പിലായിയിൽ ഉഗ്ര സ്‌ഫോടന ശബ്‌ദം; ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു

കോഴിക്കോട്: കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്‌ഫോടന ശബ്‌ദം കേട്ടതായി നാട്ടുകാർ. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട് ഭാഗത്താണ് സ്‌ഫോടന ശബ്‌ദം ഉണ്ടായത്. ഇന്നലെ രതി 10.30നാണ് വലിയ...

ടിപി വധക്കേസ്; ശിക്ഷായിളവ് ആവശ്യപ്പെട്ട് പ്രതികൾ സുപ്രീം കോടതിയിൽ

കണ്ണൂർ: ഹൈക്കോടതി വിധിക്കെതിരെ ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചു. ഒന്ന് മുതൽ എട്ടുവരെയുള്ള പ്രതികളാണ് ശിക്ഷായിളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഇതിൽ ആദ്യ ആറ് പ്രതികളായ...

ഇനി പോക്കറ്റ് കാലിയാകും; മൊബൈൽ നിരക്ക് വർധിപ്പിച്ച് ജിയോ

ന്യൂഡെൽഹി: രാജ്യത്ത് മൊബൈൽ നിരക്ക് വർധിപ്പിച്ച് ടെലികോം സേവന ദാതാക്കൾ. കോൾ, ഡേറ്റ നിരക്കുകളിൽ ഏകദേശം 25 ശതമാനം വരെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ മൊബൈൽ ഉപയോക്‌താക്കളുള്ള റിലയൻസ് ജിയോ 12.5...

സംസ്‌ഥാനത്ത്‌ മഴയ്‌ക്ക്‌ ശമനം; പ്രത്യേക മുന്നറിയിപ്പുകളില്ല- കോട്ടയത്ത് അവധി

കോട്ടയം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴയ്‌ക്ക്‌ അൽപ്പം ശമനം. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ പരക്കെ മഴയുണ്ടാകുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത അത്ര ശക്‌തമായ മഴയ്‌ക്ക്‌ ഇനി സാധ്യതയില്ലെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ഒരു ജില്ലയിലും...
- Advertisement -