Sun, Mar 22, 2026
25.6 C
Dubai

താളംതെറ്റുമോ കുടുംബ ബജറ്റ്? സംസ്‌ഥാനത്ത്‌ ഭഷ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പച്ചക്കറി അടക്കമുള്ള ഭഷ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. തമിഴ്‌നാട്ടിലെ മധുരയിൽ ഏപ്രിലിൽ 15 കിലോ തക്കാളിക്ക് (ഒരു പെട്ടി) 100-150 രൂപയായിരുന്നെങ്കിൽ ഇപ്പോൾ വില 900-1000 രൂപവരെയാണ്. ഇതോടെ, കേരളത്തിലും വില...

സംസ്‌ഥാനത്ത്‌ കാലവർഷം ശക്‌തി പ്രാപിച്ചു; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കാലവർഷം ശക്‌തി പ്രാപിക്കുന്നു. ബുധനാഴ്‌ച വരെ വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്‌ക്കും മധ്യകേരളത്തിൽ അതിശക്‌തമായ മഴയ്‌ക്കും തെക്കൻ ജില്ലകളിൽ ശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് പ്രവചിക്കുന്നു. ഇന്ന് കോഴിക്കോട്, വയനാട്,...

തമിഴ്‌നാട് വ്യാജമദ്യദുരന്തം; സംസ്‌ഥാനത്തും നിരീക്ഷണവും പരിശോധനയും ശക്‌തമാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എക്‌സൈസ്‌ നിരീക്ഷണവും പരിശോധനയും ശക്‌തമാക്കാൻ തീരുമാനം. തമിഴ്‌നാട്ടിലെ കിള്ളിക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ നടപടി. അയൽ സംസ്‌ഥാനത്ത്‌ നടന്ന ദുരന്തത്തെ അതീവ ഗൗരവത്തോടെ പരിഗണിച്ച് ആവശ്യമായ മുൻകരുതലുകൾ സംസ്‌ഥാനത്തും സ്വീകരിക്കുമെന്ന്...

’20 വർഷമായി ജോലി സെമിത്തേരിയിൽ’; ഏവർക്കും ഒരു അൽഭുതമാണ് നീലമ്മ

സ്‌ത്രീകൾക്ക് ചെയ്യാൻ പറ്റാത്തതായി ഒരു ജോലിയും നമ്മുടെ നാട്ടിലില്ലെന്ന് തെളിയിക്കുകയാണ് മൈസൂർ സ്വദേശിനിയായ നീലമ്മ. കഴിഞ്ഞ 20 വർഷമായി നീലമ്മ ജോലി ചെയ്യുന്നത് സെമിത്തേരിയിലാണ്. ഒരു സ്‌ത്രീ ഇങ്ങനത്തെ ജോലി ഒക്കെ ചെയ്യുമോ...

കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; നാലുപേർ കസ്‌റ്റഡിയിൽ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കോഴിക്കോട് കരിങ്കൊടി പ്രതിഷേധം. കോഴിക്കോട് ബീച്ചിൽ നടക്കുന്ന എൻജിഒ യൂണിയൻ സംസ്‌ഥാന സമ്മേളനം ഉൽഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെയാണ് കെഎസ്‌യു- എംഎസ്‌എഫ്‌ പ്രവർത്തകർ കരിങ്കൊടി വീശിയത്....

പൊതു പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കൽ; ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്രം

ന്യൂഡെൽഹി: നീറ്റ്, യുജിസി നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്‌തമാകുന്നു. അതിനിടെ, പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ട പരിഷ്‌കാരങ്ങൾ നിർദ്ദേശിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചു. ഐഎസ്ആർഒ മുൻ ചെയർമാൻ...

പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു; നാല് മുതിർന്ന നേതാക്കളെ പുറത്താക്കി കോൺഗ്രസ്

കാഞ്ഞങ്ങാട്: നാല് മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെപിസിസി അംഗം ബാലകൃഷ്‌ണൻ പെരിയ, മുൻ ബ്ളോക്ക് പ്രസിഡണ്ട് രാജൻ പെരിയ, മുൻ മണ്ഡലം പ്രസിഡണ്ടുമാരായ പ്രമോദ് പെരിയ, രാമകൃഷ്‌ണൻ പെരിയ...

കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് രണ്ട് സ്‌റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂർ: കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് രണ്ട് സ്‌റ്റീൽ ബോംബുകൾ കണ്ടെത്തി. ജില്ലയിൽ ബോംബ് നിർമാണവും, സ്‌ഫോടനങ്ങളും വ്യാപകമായതിന്റെ പശ്‌ചാത്തലത്തിൽ ഇന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ആമ്പിലാട് മഹാവിഷ്‌ണു ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ...
- Advertisement -