തിരുവനന്തപുരം-അബുദാബി പുതിയ രാജ്യാന്തര സർവീസ് നാളെ മുതൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സർവീസ് കൂടി ആരംഭിക്കുന്നു. ഇത്തിഹാദ് എയർവേഴ്‌സിന്റെ തിരുവനന്തപുരം-അബുദാബി സർവീസ് നാളെ മുതൽ ആരംഭിക്കും. തുടക്കത്തിൽ ആഴ്‌ചയിൽ അഞ്ച് ദിവസമായിരിക്കും സർവീസ്.
അബുദാബിയിൽ നിന്ന് രാത്രി...
പോക്‌സോ കേസ്; ബിഎസ് യെദ്യൂരപ്പയുടെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി
ബെംഗളൂരു: പോക്‌സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ അറസ്‌റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി. ജൂൺ 17ന് കേസിന്റെ അടുത്ത വിചാരണ നടക്കുന്നത് വരെ യെദ്യൂരപ്പയെ അറസ്‌റ്റ് ചെയ്യരുതെന്ന്...
അതിജീവിതയുടെ വ്യക്‌തിവിവരങ്ങൾ വെളിപ്പെടുത്തി; സിബി മാത്യൂസിനെതിരെ കേസ്
തിരുവനന്തപുരം: മുൻ ഡിജിപി സിബി മാത്യൂസിനെതിരെ മണ്ണന്തല പോലീസ് കേസെടുത്തു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്. സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വ്യക്‌തിവിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി...
കൊല്ലങ്കോട് കെഎസ്ഇബി ലൈൻമാൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു
പാലക്കാട്: കൊല്ലങ്കോട് കെഎസ്ഇബി ലൈൻമാൻ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. എലവഞ്ചേരി കരിംകുളം കുന്നിൽ വീട്ടിൽ രഞ്ജിത്ത് (35) ആണ് മരിച്ചത്. കൊല്ലങ്കോട് പഴയങ്ങാടി ഭാഗത്തുവെച്ചു ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. സമീപത്തെ ഒരു...
കൊലക്കേസ്; ദർശന് കുരുക്ക് മുറുകുന്നു- ടാക്‌സി ഡ്രൈവർ പോലീസിൽ കീഴടങ്ങി
ബെംഗളൂരു: കൊലക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപക്ക് കുരുക്ക് മുറുകുന്നു. രേണുക സ്വാമിയെ ദർശന് അടുത്തേക്ക് എത്തിച്ച ടാക്‌സി ഡ്രൈവർ പോലീസിൽ കീഴടങ്ങി. രവി എന്നയാളാണ് ചിത്രദുർഗ ഡിവൈഎസ്‌പി ഓഫീസിലെത്തി കീഴടങ്ങിയത്. കർണാടകയിലെ...
കൂട്ടുപുഴ ചെക്ക്പോസ്‌റ്റിൽ ലഹരിക്കടത്ത് വ്യാപകം; ഒരു മാസത്തിനിടെ 20ഓളം കേസുകൾ
കണ്ണൂർ: കൂട്ടുപുഴ ചെക്ക്പോസ്‌റ്റിൽ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. മാട്ടൂൽ സ്വദേശി അഹമ്മദ് അലിയാണ് അറസ്‌റ്റിലായത്. 32.5 ഗ്രാം മെത്താംഫിറ്റമിനാണ് പിടികൂടിയത്. ഇയാൾ കാറിൽ കൂട്ടുപുഴ ചെക്ക്പോസ്‌റ്റ് വഴി മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് എക്‌സൈസ്...
ചേതനയറ്റ് ഒടുവിലവർ നാടണഞ്ഞു; നെഞ്ചുപൊട്ടി കേരളം
കൊച്ചി: കുവൈത്ത് മംഗഫലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികൾ അടക്കമുള്ള 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വഹിച്ചുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌തു. നടപടി...
ആരോഗ്യമന്ത്രിയുടെ കുവൈത്ത് യാത്രക്ക് അനുമതി നിഷേധിച്ച കേന്ദ്ര നടപടി ദൗർഭാഗ്യകരം; പ്രതിപക്ഷ നേതാവ്
കൊച്ചി: ദുരന്ത പശ്‌ചാത്തലത്തിൽ കുവൈത്തിലേക്ക് പോകാനുള്ള ആരോഗ്യമന്ത്രി വീണാ വിജയന്റെ യാത്രക്ക് അനുമതി നിഷേധിച്ച കേന്ദ്ര നടപടി ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിദേശരാജ്യങ്ങളിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കേന്ദ്ര-സംസ്‌ഥാന പ്രതിനിധികൾ...









































