പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ഇന്ത്യൻ പൗരൻ തന്നെയെന്ന് പോലീസ്
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ ഇന്ത്യൻ പൗരൻ തന്നെയാണെന്ന് പോലീസ്. ഇയാൾ ജർമ്മൻ പൗരനാണെന്ന വാദം നുണയാണെന്നും പ്രത്യേക അന്വേഷണ സംഘം സ്‌ഥിരീകരിച്ചു. അതേസമയം, രാഹുലിന്റെ അമ്മയ്‌ക്കും...
കേരളാ തീരത്ത് കടലാക്രമണത്തിന് സാധ്യത; അപകട മേഖലയിലുള്ളവർ മാറിത്താമസിക്കണം
തിരുവനന്തപുരം: കേരളാ തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്‌ഥിതി ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അപകട മേഖലകളിൽ...
കനത്ത മഴ; ഊട്ടി യാത്ര ഒഴിവാക്കാൻ നിർദ്ദേശം, കുറ്റാലത്ത് മഴവെള്ളപ്പാച്ചിലിൽ യുവാവ് മരിച്ചു
നീലഗിരി: തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴക്കുള്ള സാധ്യതയുള്ളതിനാൽ നീലഗിരി ജില്ലയിലേക്കുള്ള യാത്രകൾ ഈ മാസം 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. ഊട്ടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ 20 വരെ...
സ്വാതിയെ അയച്ചത് ബിജെപി, ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗം; അതിഷി മർലേന
ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ എംപി സ്വാതി മലിവാൾ നടത്തിയ ആരോപണങ്ങൾ ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമായെന്ന് ആംആദ്‌മി പാർട്ടി. സ്വാതിയെ ബിജെപിയാണ് കെജ്‌രിവാളിന്റെ വസതിയിലേക്ക് അയച്ചത്. കെജ്‌രിവാളിന്റെ...
‘പകർച്ചവ്യാധികളിൽ ജാഗ്രത വേണം, ജൂലൈയിൽ ഡെങ്കിപ്പനി കേസുകൾ കൂടാൻ സാധ്യത’
തിരുവനന്തപുരം: ഉഷ്‌ണതരംഗവും വേനൽമഴയും കാരണം വിവിധതരം പകർച്ചവ്യാധികൾ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജൂലൈയിൽ ഡെങ്കിപ്പനി കേസുകൾ കൂടാൻ സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വ്യാപനം തടയാനായി...
മോശം കാലാവസ്‌ഥ; കേരളാ തീരത്ത് മൽസ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: കാലാവസ്‌ഥ മോശമായി തുടരുന്ന സാഹചര്യത്തിൽ കേരളാ തീരത്ത് മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മൽസ്യബന്ധനം പാടില്ലെന്നാണ് മുന്നറിയിപ്പ്. മൽസ്യത്തൊഴിലാളുകളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം...
തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിച്ചു, ഏഴ് തവണ കരണത്തടിച്ചു; ബൈഭവിനെതിരെ സ്വാതിയുടെ മൊഴി
ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിൽ നിന്നും എഎപി രാജ്യസഭാ എംപി സ്വാതി മലിവാൾ നേരിട്ടത് ക്രൂരമർദ്ദനമെന്ന് എഫ്‌ഐആർ. ഏഴ് തവണ ബൈഭവ് കുമാർ എംപിയുടെ കരണത്തടിച്ചു. നെഞ്ചിലും...
മഞ്ഞപ്പിത്ത വ്യാപനം; വേങ്ങൂർ പഞ്ചായത്ത് അധികൃതർ ഇന്ന് മന്ത്രിമാരെ കാണും
കൊച്ചി: മഞ്ഞപ്പിത്ത വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വേങ്ങൂർ പഞ്ചായത്ത് അധികൃതർ ഇന്ന് മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തിയേക്കും. ആരോഗ്യ, തദ്ദേശ വകുപ്പുകളുടെ മന്ത്രിമാർ അടക്കമുള്ളവരുമായി കൂടിക്കാഴ്‌ച നടത്തുന്നതിന് വേങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ട് ശിൽപ്പ സുധീഷും മറ്റുള്ളവരും...









































