Fri, Jan 23, 2026
17 C
Dubai

ഇന്ത്യയുടേത് സമ്പന്നമായ സംസ്‌കാരം, അടുത്തബന്ധം സ്‌ഥാപിക്കാൻ ഇറാൻ ശ്രമിക്കും; റിസാ പഹ്‌ലവി

ടെഹ്‌റാൻ: ഇന്ത്യയുമായി കൂടുതൽ അടുത്തബന്ധം സ്‌ഥാപിക്കാൻ ജനാധിപത്യ ഇറാൻ ശ്രമിക്കുമെന്ന് നാടുകടത്തപ്പെട്ട ഇറാൻ രാജകുടുംബാംഗം റിസാ പഹ്‌ലവി. ആഗോള വെല്ലുവിളികൾക്ക് കൂടുതൽ ആഴത്തിലുള്ള രാജ്യാന്തര സഹകരണം ആവശ്യമാണെന്നും റിസാ പഹ്‌ലവി പറഞ്ഞു. ഒരേ മൂല്യങ്ങൾ...

പുൽപ്പള്ളിയിൽ ആസിഡ് ആക്രമണത്തിൽ 14-കാരിക്ക് പരിക്ക്; വയോധികൻ അറസ്‌റ്റിൽ

വയനാട്: പുൽപ്പള്ളിയിൽ വയോധികന്റെ ആസിഡ് ആക്രമണത്തിൽ 14 വയസുകാരിയായ സ്‌കൂൾ വിദ്യാർഥിനിക്ക് പരിക്ക്. മുഖത്ത് സാരമായി പൊള്ളലേറ്റ വിദ്യാർഥിനിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്‌ധ...

14-കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി, ആൺസുഹൃത്ത് കസ്‌റ്റഡിയിൽ, പിന്നിൽ പ്രണയപ്പക?

മലപ്പുറം: 14-വയസുകാരിയായ ദലിത് വിദ്യാർഥിനിയെ വാണിയമ്പലം തൊടികപ്പുലം റെയിൽവേ ട്രാക്കിനടുത്തുള്ള കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. കുട്ടിയുടെ കൊലപാതകം പ്രണയപ്പകയാണെന്ന നിഗമനത്തിലാണ് പോലീസ്. കുട്ടിയുടെ സ്‌കൂളിൽ പഠിക്കുന്ന പ്ളസ് ടു...

വധശിക്ഷ ഒഴിവാക്കിയതിൽ നന്ദിയെന്ന് ട്രംപ്; ഇറാൻ-യുഎസ് സംഘർഷം അയയുന്നു

വാഷിങ്ടൻ: ഇറാൻ-യുഎസ് സംഘർഷം അയയുന്നതായി സൂചന. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അറസ്‌റ്റിലായവരെ തൂക്കിക്കൊല്ലുന്ന നടപടിയിൽ നിന്ന് ഇറാൻ ഭരണകൂടം പിൻമാറിയതോടെയാണ് മേഖലയിലെ സംഘർഷ സാധ്യത കുറഞ്ഞത്. ഇറാന്റെ തീരുമാനത്തിൽ തനിക്ക് ബഹുമാനമുണ്ടെന്ന് യുഎസ് പ്രസിഡണ്ട്...

ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർഥികൾക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

തിരുവനന്തപുരം: ആറ്റിങ്ങൽ നവായിക്കുളത്ത് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർഥികൾക്ക് പരിക്ക്. തൃശൂർ കൊടകര സഹൃദയ കോളേജിലെ എംബിഎ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞം പോർട്ടിലേക്ക് പഠനാവശ്യത്തിന് പോവുകയായിരുന്നു ഇവർ. ഇന്ന് പുലർച്ചെ 3.30ഓടെയാണ്...

ഇറാനിൽ 9000 ഇന്ത്യക്കാർ; ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കി വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കി വിദേശകാര്യ മന്ത്രാലയം. വിദ്യാർഥികളെ അടക്കം തിരികെയെത്തിക്കാൻ വ്യോമസേനയുടെ സഹായവും തേടിയേക്കും. ഏത് അടിയന്തിര ഇടപെടലിനും ഇന്ത്യ സജ്‌ജമാണെന്നും എസ്. ജയശങ്കർ വ്യക്‌തമാക്കി. ഇറാൻ വിദേശകാര്യ...

തൊണ്ടിമുതൽ തിരിമറി കേസ്; ശിക്ഷാവിധി റദ്ദാക്കണമെന്ന് ആന്റണി രാജു, അപ്പീൽ നൽകി

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ സമർപ്പിച്ച് മുൻ മന്ത്രി ആന്റണി രാജു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകിയത്. കേസിൽ രണ്ടാംപ്രതിയാണ് ആന്റണി രാജു. മൂന്നുവർഷത്തെ...

ബേസിൽ-ടൊവിനോ-വിനീത് കൂട്ടുകെട്ട്; മാസ് ആക്ഷൻ ഫൺ ‘അതിരടി’ മേയ് 14ന്

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന പുതിയ സിനിമ ‘അതിരടി’ മേയ് 14ന് ആഗോള റിലീസായെത്തും. ഒരു പക്കാ ആക്ഷൻ ഫൺ പടമാകും അതിരടിയെന്ന സൂചനയാണ്...
- Advertisement -